Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

'ഞാന്‍ സഹോദരന്മാരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തി. എന്നാല്‍, ഞാന്‍ ചാര്‍ത്തിയ തിലകം ഉടനെ തന്നെ അവര്‍ മായ്ച്ചു കളഞ്ഞു. നീ എന്റെ സഹോദരിയല്ല എന്ന് ആവർത്തിക്കുകയും ചെയ്തു. എന്നാൽ എന്താണ് അവിടെ നടക്കുന്നത് എന്ന് അന്നെനിക് മനസിലായില്ല. പക്ഷെ അന്ന് തന്നെ പപ്പാ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയും എന്നെ അവിടെ നിന്ന് എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു....' വൈറലായി കുറിപ്പ്

26 JULY 2022 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പലപ്പോഴും പലരുടെയും ജീവിതാനുഭവങ്ങൾ പ്രചോദനമായി മാറാറുണ്ട്. പലർക്കും പ്രതിസന്ധികളെ മറികടന്ന് മുന്നേറാൻ അത് നമ്മെ സഹായിക്കുന്നതാണ്. ഇങ്ങനെയുള്ളവരുടെ കഥകൾ ഹ്യൂമന്‍സ് ഓഫ് ബോംബ ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ അതിജീവിച്ച് ജീവിതവിജയം സ്വന്തമാക്കിയ ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

വിവാഹം കഴിഞ്ഞ് ആറ് വർഷത്തോളം കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് ദമ്പതികൾ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്തതിന് പിന്നാലെ ഉണ്ടായ അനുഭവമാണ് യുവതി പങ്കുവയ്ക്കുന്നത്. അന്ന് ഏറെ സന്തോഷത്തോടെയാണ് ദമ്പതികൾ ഈ തീരുമാനം കൈകൊണ്ടത്. ഇരുവരും സന്തോഷത്തോടെ അവളെ വളർത്തിയെങ്കിലും പിന്നീട് പ്രശ്നങ്ങൾ ഓരോന്നായി കടന്നുവരാൻ തുടങ്ങി. പക്ഷെ ഓരോ പ്രശ്നങ്ങളിലും അച്ഛനാണ് കരുത്തായി കൂടെനിന്നത് എന്നും യുവതി കുറിക്കുകയാണ്..

യുവതിയുടെ പോസ്റ്റ് ഇങ്ങനെ:-

ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷവും കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് എന്റെ മാതാപിതാക്കൾ ഒരു ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. അങ്ങനെ അവർ സിലിഗുരിയിലേക്ക് ഒരു യാത്ര നടത്തി. അവിടെ വെച്ച് ആറ് മാസം പ്രായമുള്ള എന്നെക്കണ്ടപ്പോൾ പപ്പാ പറഞ്ഞു “ഇതാണ് എന്റെ മകൾ”. താമസിയാതെ അവർ എന്നെ ദത്തെടുത്ത് കൊൽക്കത്തയിലേക്ക് കൊണ്ടുപോയി. അമ്മയുടെ വീട്ടുകാർ എന്നെ സ്വീകരിച്ചെങ്കിലും പപ്പയുടെ വീട്ടുകാർക്ക് എന്നെ ഉൾകൊള്ളാൻ സാധിച്ചില്ല. പക്ഷെ അതൊരിക്കലും എന്നെ ബാധിക്കാൻ പപ്പാ സമ്മതിച്ചില്ല. പക്ഷെ ചില സന്ദർഭങ്ങൾ ഒഴിവാക്കാൻ പപ്പയ്ക്ക് സാധിച്ചില്ല.

എനിക്ക് ഏഴ് വയസ് പ്രായമുള്ളപ്പോൾ കസിന്റെ വീട്ടില്‍ വെച്ച് ഭായ് ദൂജ് ചടങ്ങിനിടെ ഞാന്‍ സഹോദരന്മാരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തി. എന്നാല്‍, ഞാന്‍ ചാര്‍ത്തിയ തിലകം ഉടനെ തന്നെ അവര്‍ മായ്ച്ചു കളഞ്ഞു. നീ എന്റെ സഹോദരിയല്ല എന്ന് ആവർത്തിക്കുകയും ചെയ്തു. എന്നാൽ എന്താണ് അവിടെ നടക്കുന്നത് എന്ന് അന്നെനിക് മനസിലായില്ല. പക്ഷെ അന്ന് തന്നെ പപ്പാ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയും എന്നെ അവിടെ നിന്ന് എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു. എന്നാൽ ആ സംഭവത്തിന് പിന്നാലെ അമ്മയുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങി.

ചുറ്റുമുള്ളവരുടെയും ബന്ധുക്കളുടെയും കാഴ്ചപ്പാടുകളിൽ അമ്മയും വിശ്വസിക്കാൻ തുടങ്ങി. എന്നോട് പരുഷമായി സംസാരിക്കാനും തുടങ്ങി. അതോടെ അമ്മയും മകളും തമ്മിലുള്ള ബന്ധം വഷളായി. എന്റെ ഇരുണ്ട നിറത്തെ അമ്മ വെറുക്കാൻ തുടങ്ങി. പഠിക്കാൻ ഞാൻ മിടുക്കിയല്ലാത്തതും അമ്മയ്ക്ക് എന്നോടുള്ള ദേഷ്യത്തിന്റെ ആക്കം കൂട്ടി. ഇതെല്ലാം എന്നെ ഏറെ നിരാശയാക്കി.

ഈ അവസ്ഥയിലെല്ലാം പപ്പാ കൂടെ നിന്നു. അച്ഛനും മകളും തമ്മിലുള്ള ബന്ധം ദൃഢമായി. പഠനത്തിൽ അച്ഛൻ എന്നെ സഹായിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഡൈസ്ലെക്‌സിയ എന്ന രോഗം ഉണ്ടെന്നും അച്ഛൻ തിരിച്ചറിഞ്ഞു. ഇതെല്ലാം മറികടക്കാൻ അച്ഛൻ സഹായിച്ചു. സ്വപ്നം കാണാൻ പഠിപ്പിച്ചു. അതിനിടയിൽ ഒരാളുമായി പ്രണയത്തിലായി. വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ പോകുന്നതിനിടയ്ക്ക് കാര്യങ്ങൾ വീണ്ടും വഷളായി. എന്റെ മാനസികാരോഗ്യം വീണ്ടും മോശമായി. അവിടെയും അച്ഛൻ ഒപ്പം നിന്നു. നല്ല ചികിത്സയുടെ ഭാഗമായി രോഗവും ഭേദമായി. ഫാഷൻ ഡിസൈനർ ആകുക എന്ന സ്വപ്ന പാതയിലാണ് ഇപ്പോൾ. ഒപ്പം അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങളുടെ ദൂരം കുറയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (7 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (53 minutes ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (1 hour ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (1 hour ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (2 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (2 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends