Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

റോബിന്റേത് ഫെയ്ക്ക് ലൗ സ്റ്റോറി; ബാംഗ്ലൂർ പോയെങ്കിലും ഞാൻ ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല… മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളാണ് എന്നൊക്കെ ദിൽഷ എപ്പോഴും പറയാറുണ്ട്, അത് തെറ്റാണ്, ബാംഗ്ലൂരിൽ ജീവിക്കുന്ന, ഇഷ്ടമുള്ള ഡ്രസ് ഇടുന്ന സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന ഒരാളാണ് അവൾ, റിയാസിന്റെ ഞെട്ടിക്കുന്ന തുറന്ന് പറച്ചിൽ

26 JULY 2022 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇത്തവണത്തെ ബിഗ് ബോസ്സിൽ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ ഷോയിൽ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് റിയാസ് സലിം. നാൽപത്തിരണ്ടാം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിൽ എത്തിയ റിയാസ് ഗെയിം ചേഞ്ചർ എന്ന അടയാളപ്പെടുത്തലുകളിലാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ‌ അറിയപ്പെടുന്നത്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ റിയാസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നിമിഷ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് റിയാസ് പറഞ്ഞു. ഞങ്ങൾ ഒരാഴ്ചയേ ഒന്നിച്ചുണ്ടായിരുന്നുള്ളൂ. നിമിഷ എപ്പോഴും പറയും നിമിഷയുടെ മെയിൽ വേർഷനാണ് ഞാൻ. പല കാര്യങ്ങളിലും ഒരേപോലെയാണ് ഞങ്ങൾ ചിന്തിക്കുന്നതെന്നും റിയാസ് വ്യക്തമാക്കി. ജാസ്മിൻ ലേഡി ബിഗ് ബോസ് ആണെന്നും റിയാസ് പറയുന്നു.


അവിടെയുണ്ടായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രസൻസ് ഉണ്ടായിരുന്നത് ജാസ്മിന്റെ ആയിരുന്നു. ജാസ്മിന്റെ കാര്യങ്ങൾ വ്യക്തമായി പറയാനും ടാസ്ക് ചെയ്യുന്നതുമെല്ലാം റിയൽ ആയിട്ടാണ്. അത്രയും സ്ട്രോങ് ആയിരുന്നു ജാസ്മിൻ. എനിക്ക് ഒരു സ്ഥലത്ത് നിൽക്കാൻ കഴിയില്ല, എന്തൊക്കെ ആനുകൂല്യങ്ങൾ കിട്ടിയാലും… അതുകൊണ്ട് അവിടെ നിന്ന് ഇറങ്ങി പോകുന്നു എന്നത് ജാസ്മിന്റെ ധൈര്യപൂർവമുള്ള തീരുമാനമായാണ് ഞാൻ കാണുന്നത്. പിന്നെ ജാസ്മിന് സ്നേഹം തോന്നുന്ന ആളുകളെ ജാസ്മിൻ എപ്പോഴും ചേർത്ത് പിടിക്കാറുമുണ്ട്. ബിഗ് ബോസിൽ വന്ന സമയം മുതൽ ധന്യ കുറച്ച് ഇമേജ് കോൺഷ്യസ് ആയിരുന്നു.


അവസാനമായപ്പോഴേക്കും അത് മാറി. റോബിന് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റണമെന്നതായിരുന്നു ലക്ഷ്യം. അതിന് എന്ത് വഴി തെരഞ്ഞെടുക്കണമെന്ന് റോബിന് അറിയാം. ആ വഴി റോബിൻ തെരഞ്ഞെടുക്കും, ആ വഴിയിൽ റോബിൻ ഒച്ചയെടുക്കും, അങ്ങനെ റോബിൻ ഹീറോയാകും. പ്രേക്ഷകർ ഹീറോ ആയിട്ട് കാണാൻ എന്ത് ചെയ്യണമെന്ന് റോബിന് അറിയാമായിരുന്നു. റോബിൻ, റോബിനെ തന്നെ മാർക്കറ്റ് ചെയ്തു കൊണ്ടിരിക്കുന്നു, ഇനിയും ചെയ്യുമെന്നും റിയാസ്. ദിൽഷ എപ്പോഴും പറയാറുണ്ട്, ഞാൻ ബാംഗ്ലൂർ പോയെങ്കിലും ഞാൻ ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല. മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളാണ് എന്നൊക്കെ.

ഈ പരാമർശം തന്നെ തെറ്റാണ്. ദിൽഷയെ സംബന്ധിച്ച് ബാംഗ്ലൂരിൽ ജീവിക്കുന്ന, ഇഷ്ടമുള്ള ഡ്രസ് ഇടുന്ന അത്യാവശ്യം നല്ല സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന ഒരാളാണ്. പക്ഷേ ദിൽഷ കൊടുക്കാൻ വന്നത്, ഞാൻ എപ്പോഴും മലയാളത്തനിമയോടു കൂടി വളരെ അച്ചടക്കത്തോടെ വളരുന്ന ഒരാളാണെന്നാണ്. കേരളത്തിനെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ ദിൽഷ ആയിരിക്കാം. ചിലപ്പോൾ പ്രേക്ഷകർ ന്യൂ നോർമലിനെ മനസിലാക്കിയ രീതിയിലും തെറ്റ് പറ്റിയിട്ടുണ്ടാകാം. റോബിന്റേത് ഫെയ്ക്ക് ലൗ സ്റ്റോറി ആയിരുന്നുവെന്നും റിയാസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (7 minutes ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (1 hour ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 hour ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (1 hour ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (2 hours ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (2 hours ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

Malayali Vartha Recommends