Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ലോട്ടറി 'അടി'യ്ക്കും...വേണോ ഈ ഭാഗ്യ പരീക്ഷണം ? പോയാൽ 500 രൂപ; കിട്ടിയാലോ 25 കോടി..മോഹന വാഗ്ദാനത്തിൽ മൂക്കും കുത്തി വീണ പാവം മലയാളികൾ...

26 SEPTEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം നല്‍കി ഇത്തവണത്തെ ഓണം ബംപര്‍ ലോട്ടറിയും ലോട്ടറി ഉടമയും താരമായിരിക്കുകയാണ് . സമ്മാനത്തുക ഉയര്‍ത്തിയതുകൊണ്ടു തന്നെ റെക്കോര്‍ഡ് വില്‍പനയാണ് നടന്നിട്ടുള്ളത്. സെപ്റ്റംബര്‍ 18ന് നടന്ന നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശിയായ അനൂപിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. 25 കോടി രൂപ കിട്ടിയ ഭാഗ്യവാനെ ഒരു നോക്ക് കാണാനും പറ്റിയാൽ ഒരു കൈ സഹായം ചോദിക്കാനും ആളുകൾ തിക്കി തിരക്കുന്നു . ചാനലുകളും ഇന്റർവ്യൂകളും ആയി ആകെ സംഭവ ബഹുലം..

എന്നാൽ പാവം അനൂപ് ലോട്ടറി 'അടി' കിട്ടിയതിന്റെ ക്ഷീണത്തി നെട്ടോട്ടമോടുകയാണ് , സ്വന്തം വീട്ടിൽപോലും നിൽക്കാൻ പറ്റാത്ത അവസ്ഥ ...അനൂപിന്റെ വാക്കുകൾ

സത്യം പറഞ്ഞാൽ ഈ മനുഷ്യന്റെ ഈ അവസ്ഥയ്ക്ക് കാരണം നമ്മുടെ സർക്കാരല്ലേ ? അനൂപിനെ പോലെ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയ കേരളത്തിലെ ജനങളുടെ കീശയിൽ കയ്യിട്ട് നേടിയ കോടികൾ സർക്കാർ ഖജനാവ് നിറയ്ക്കുകയല്ലേ ചെയ്തത്?

കേരള സർക്കാരിന് ഏറ്റവും വരുമാനം ലഭിക്കുന്നത് ഇതിൽ നിന്നാണ് എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഉള്ളു..ലോട്ടറി.. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചു. അതേസമയം ഇന്ത്യയിലെ ലോട്ടറി വില്പനയുടെ 90 ശതമാനവും കേരളത്തിൽ നിന്നും ആണ്. ലോട്ടറി കഴിഞ്ഞാൽ സർക്കാരിന്റെ അടുത്ത വരുമാനം മദ്യത്തിൽ നിന്നാണ്. മദ്യം സമൂഹത്തിനു ഗുണം ഉണ്ടാകുന്നില്ലെന്ന് എല്ലാവര്ക്കും കാര്യം,അത് തന്നെ ആണ് ലോട്ടറിയുടെയും അവസ്ഥ

അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കുന്നതാണ് ലോട്ടറി സംവിധാനം എന്നും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആൾകാർ ആയ കമ്മ്യൂണിസ്റ് കാർ എങ്കിലും ഇത് തിരിച്ചറിയേണ്ടെ എന്നും സാമ്പത്തികകാര്യ വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗവുമായ ഡോ. ജോസ് സെബാസ്റ്റ്യൻ ചോദിക്കുമ്പോൾ ആണ് ലോട്ടറിയുടെ പുറകിലെ കെണി എന്തെന്ന് ചിന്തിച്ചു പോകുന്നത്

ദാരിദ്ര്യം കൂടുന്തോറും ഭാഗ്യത്തിന്റെ പുറകെ ജനം പോകും. വിൻ വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്നിങ്ങനെ ആഴ്ചയിൽ എല്ലാ ദിവസവും കേരള സർക്കാർ ലോട്ടറി നറുക്കെടുപ്പ് നടത്തുന്നുണ്ട്. പോയാൽ 40 രൂപ. കിട്ടിയാലോ,? 60 ഉം 75 ഉം ലക്ഷങ്ങൾ. സർക്കാരിന് ആണെങ്കിലോ, പണം കണ്ടെത്താനുള്ള എളുപ്പവഴി. കാരുണ്യ പോലുള്ള ലോട്ടറി കൊണ്ട് എത്രയോ പാവപ്പെട്ടവർക്ക് ചികിത്സ നൽകാൻ ആയി? ലോട്ടറി കമ്മീഷൻ കൊണ്ട് ജീവിതം കൂട്ടി മുട്ടിച്ചു കൊണ്ടുപോകുന്ന 3 ലക്ഷം വരുന്ന ലോട്ടറി തൊഴിലാളികളും സന്തുഷ്ടരാണ്. എല്ലാവരും ഒരുപോലെ വിജയിക്കുന്ന ഈ 'കേരളാ മോഡൽ' പിന്നെ എന്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പിന്തുടരാത്തത് ?

ലോട്ടറി പാവപ്പെട്ടവരുടെ മേലുള്ള നികുതി ആണെന്ന് തിരിച്ചു അറിഞ്ഞത് കൊണ്ടാണ് അവരൊക്കെ അത് നിരോധിച്ചത്. കേരളത്തിൽ നികുതി പിരിവ് ബുദ്ധിമുട്ട് ആണെന്ന് രണ്ടു മുന്നണിക്കും അറിയാം. മദ്യവും ലോട്ടറിയും ആകുമ്പോൾ എല്ലാവർക്കും സമ്മതം. ഈ രണ്ടു ഇനങ്ങളിൽ നിന്ന് ഉള്ള വരുമാനം 1970-71 ഇൽ മൊത്തം വരുമാനത്തിന്റെ 14.77% ആയിരുന്നു. ഇന്ന് അത് 36% നു മുകളിൽ ആണ്. പിന്നെ സർക്കാർ എങ്ങനെ ഇത് വേണ്ടെന്നു വയ്ക്കും?

ഇനി പാവം അനൂപിലേയ്ക്ക് തിരികെ എത്തുമ്പോൾ ലോട്ടറി എടുക്കുന്ന പാവപ്പെട്ടവന് അറിയാത്ത ചിലകാര്യങ്ങൾ കൂടി പറയാം

25 കോടിയുടെ ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന് യഥാർഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12.89 കോടിയോളം രൂപ മാത്രമാണ്.... ഏജന്റ് കമ്മിഷനും നികുതിയും കഴിച്ച് 15.75 കോടി രൂപ ലഭിക്കുമെന്നാണ് പലരും കരുതുന്നത്......ഈ തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ വരുമെന്നത് ശരിയാണ്.

എന്നാൽ സമ്മാനത്തുക അക്കൗണ്ടിലെത്തുന്നതോടെ അഞ്ചുകോടി രൂപയ്ക്കു മുകളിൽ വരുമാനമുള്ളയാളായി മാറുന്ന ഭാഗ്യവാൻ നികുതിയുടെ 37 ശതമാനം സർചാർജ് അടയ്ക്കണം. ഇതിനു പുറമേ പുറമേ നികുതിയും സെസ് ചാർജും ചേർന്ന തുകയുടെ നാലുശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ് ആയും അടയ്ക്കണം. അതായത് 25 കോടിയുടെ ബമ്പർ നേടിയ ആൾക്ക് 10 ശതമാനം ഏജന്റ് കമ്മിഷൻ കഴിഞ്ഞ്‌ കിട്ടുന്ന തുകയ്ക്ക് നികുതിബാധ്യത 9,61,74,000( ഒന്പത് കോടി അറുപത്തി ഒന്ന് ലക്ഷത്തി എഴുപത്തി നാലായിരം രൂപയാണ്. )പണം അക്കൗണ്ടിലെത്തി രണ്ടുമാസത്തിനുള്ളിൽ തുക അടയ്ക്കണം. വൈകിയാൽ ഓരോ മാസവും ഈ തുകയുടെ ഒരു ശതമാനം പിഴത്തുകയും അടയ്ക്കണം.

 

 

ഭാഗ്യവാന്മാരിൽ ഭൂരിപക്ഷത്തിനും സർചാർജിനെക്കുറിച്ചും സെസ്സിനെക്കുറിച്ചും ധാരണയില്ല. അതുകൊണ്ട് ഈ തുക അവർ അടയ്ക്കാറുമില്ല. വർഷാവസാനം വരുമാനനികുതി റിട്ടേൺസമർപ്പിക്കുന്ന സമയത്ത് ഈ തുകയും പിഴയും ചേർത്ത് അടയ്ക്കേണ്ടിവരുമ്പോഴേക്കും പലരും അക്കൗണ്ടിലെത്തിയ പണം ചെലവഴിച്ചു കഴിഞ്ഞിരിക്കും ... . .

അപ്പോൾ ഇനി ചിന്തിക്കു... ഭാഗ്യം തേടി പോക്കറ്റ് കാലിയാക്കണോ? വേണം എന്ന് തന്നെ ആണ് ഉത്തരമെങ്കിൽ കിട്ടിയ പണം ചെലവാക്കുന്നതിനു മുൻപ് നികുതിയുടെ നൂലാമാലകൾ അറിഞ്ഞിരിക്കു . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (9 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (9 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (10 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (10 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (10 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (10 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (12 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (12 hours ago)

Malayali Vartha Recommends