Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

'ഒരു പ്രത്യേക രീതിയിൽ സ്ത്രീകൾ മരണപ്പെടുന്ന നാടാണ് കേരളം. വേറെ ഏതേലും നാട്ടിൽ ഇങ്ങനെ അപകടമരണങ്ങൾ നടക്കുന്നുണ്ടോ എന്നറിയില്ല, ഇല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം കഴിഞ്ഞ ദിവസവും ഒരു സ്ത്രീ മരണപ്പെട്ട വാർത്തകണ്ടു. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആ തുണ്ടുതുണി വേണ്ടാന്നു വെക്കണം...' വൈറലായി കുറിപ്പ്

28 OCTOBER 2022 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. അതായത് ചുരുദാറിന്റെ ഷാൾ വീലിൽ കുരുങ്ങിയുണ്ടാകുന്ന ഒട്ടേറെ അപകടങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇടുക്കിയിൽ സമാനമായ അപകടം സംഭവിച്ചിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അടിമാലിയിൽ ആരാധനാലയത്തിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ചക്രത്തിൽ കുരുങ്ങി മരിക്കുകയാണ് ചെയ്തത്. ചിത്തിരപുരം മീൻകെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡ (45) ആണ് മരിച്ചത്. ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ പാചക ജീവനക്കാരിയായിരുന്നു.

എന്നാൽ ഇത്തരം അപകടങ്ങളെ കുറിച്ച് വർഗീസ് പ്ലാത്തോട്ടം എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആ കൊലയാളി തുണ്ടുതുണി വേണ്ടാന്നു വെക്കണമെന്ന് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു പ്രത്യേക രീതിയിൽ സ്ത്രീകൾ മരണപ്പെടുന്ന നാടാണ് കേരളം. വേറെ ഏതേലും നാട്ടിൽ ഇങ്ങനെ അപകടമരണങ്ങൾ നടക്കുന്നുണ്ടോ എന്നറിയില്ല, ഇല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം കഴിഞ്ഞ ദിവസവും ഒരു സ്ത്രീ മരണപ്പെട്ട വാർത്തകണ്ടു.

അപകട കാരണം മറ്റൊന്നുമല്ല , ഷാളെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു കൊലയാളി തുണ്ടുതുണിയാണ് അതു ധരിക്കണോ വേണ്ടയോ എന്ന ഇഷ്ടം വ്യക്തി പരമാണ്‌ . മാറിലേക്കുള്ള തുറിച്ചു നോട്ടം സഹിക്കാൻ കഴിയാതെ ആ ഭാഗം ഷാൾ കൊണ്ടു മറക്കുന്നവരെ തെറ്റുപറയാൻ പറ്റില്ല തന്റെ മാറിനു നേർക്കുവരുന്ന ഒരു വഷളൻ നോട്ടത്തെ "ന്നാ ടാ *%#$" എന്ന രൂക്ഷമായ മറു നോട്ടം കൊണ്ട് ചെറുക്കാൻ കഴിയുന്നവർക്കു അത് ആവശ്യമേ അല്ല .

പക്ഷെ ബൈക്ക് യാത്ര ചെയ്യുമ്പോ ആ കൊലയാളി തുണ്ടുതുണി വേണ്ടാന്നു വെക്കണം എന്നൊരു അപേക്ഷയുണ്ട് . പണ്ടൊക്കെ ബൈക്കിൽ കാലു ഇരുവശത്തും ഇട്ടു ഇരിക്കുന്നത് നല്ല സ്ത്രീകൾക്ക് ചേർന്നതല്ല എന്ന ഊളത്തരം മാറിയതു പോലെ ഇതും മാറും എന്നു കരുതാം ബൈക്കിൽ ഇരിക്കുമ്പോ നിനക്കു ഷാൾ വേണ്ട എന്നു പറയാൻ അതോടിക്കുന്ന പുരുഷനും ഷാൾ ഇട്ടില്ല എന്നു കരുതി ഞാൻ മോശക്കാരി ആവില്ല എന്നു ടൂവീലർ ഓടിക്കുന്ന സ്ത്രീക്കും ബോധ്യമുണ്ടാവട്ടെ ആ കൊലയാളി തുണ്ടുതുണി പിൻചക്രത്തിൽ ഉടക്കി ഇനി ഒരു പെണ്ണും റോഡിൽ വീണു മരിക്കാൻ ഇടയാവാതെ ഇരിക്കട്ടെ ..!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (5 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (5 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (8 hours ago)

Malayali Vartha Recommends