Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

വൈസ് ചാന്‍സിലര്‍ മാരുടെ നിയമനം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടയ്ക്ക് പ്രോവൈസ് ചാന്‍സിലര്‍മാരെയും വിടാന്‍ ഉദ്ദേശ്യമില്ലെന്ന സൂചനകളാണ് ഗവര്‍ണര്‍ നല്കു

02 DECEMBER 2022 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ അടുത്ത കാലത്തൊന്നും തീരാന്‍ സാധ്യത തെളിയുന്നില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ കഴിയുന്ന എല്ലാ വിഷയത്തിലും ഇടപെടാനാണ് ഗവര്‍ണര്‍ തയ്യാറെടുക്കുന്നത്.

വൈസ് ചാന്‍സിലര്‍ മാരുടെ നിയമനം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടയ്ക്ക് പ്രോവൈസ് ചാന്‍സിലര്‍മാരെയും വിടാന്‍ ഉദ്ദേശ്യമില്ലെന്ന സൂചനകളാണ് ഗവര്‍ണര്‍ നല്കുന്നത്. വൈസ് ചാന്‍സിലര്‍മാരെ നിയമിച്ച കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഗവര്‍ണര്‍ ആ സാഹചര്യത്തില്‍ വൈസ് ചാന്‍സിലര്‍മാര്‍ നിയമിച്ച പ്രോ വൈസ് ചാന്‍സിലര്‍മാരെ വെച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഗവര്‍ണര്‍ നല്കുന്നത്.

വിഴിഞ്ഞത്ത് നടന്ന തുറമുഖ വിരുദ്ധ സമരത്തിലും ഗവര്‍ണര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് സര്‍ക്കാര്‍ നീക്കം പിഴച്ചെന്നും സമരത്തെ സര്‍ക്കാര്‍ വഷളാക്കിയെന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. താല്കാലിക നിയമനങ്ങളുടെ ലിസ്റ്റുകള്‍ വിവധ വകുപ്പുകളോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

ഡ്യൂട്ടി സമയത്ത് രാജ്ഭവന്‍വളയാന്‍ എത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ചീഫ് സെക്രട്ടറിയോട് ചോദിച്ചതും തെട്ടടുത്ത ദിവസം ചീഫ് സെക്രട്ടറി അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതും ഗവര്‍ണര്‍ ഭരണതലത്തില്‍ പിടിമുറുക്കുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നും പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ഇരുത്തുകയെന്ന ലക്ഷ്യമാണുള്ളത്. അതിനായി പാര്‍ട്ടി പ്രത്യേകെ റിക്രൂട്ട് ചെയ്താണ് ഓരോ സീറ്റിലേയ്ക്കും

ആള്‍ക്കാരെ നിയമിക്കുന്നത്. അത്തരത്തിലാണ് യൂണിവേഴ്‌സിറ്റികളിലേയ്ക്ക് വൈസ് ചാന്‍സിലര്‍മാരെയും കണ്ടെത്തിയത്. കെ.ടിയു സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രാജശ്രെീയുടെ നിയമനത്തിനെതിരെയുണ്ടായ കേസാണ് കാര്യങ്ങള്‍ മാറ്റിമറിച്ച്. യുജിസി മാനദണ്ഡം പാലിക്കാതെയുള്ള ഡോ.രാജശ്രീയുടെ നിയമനത്തോടെയാണ് കേരളത്തിലെ പതിനാല് സര്‍വ്വകലാശാലകളുടെയും വൈസ് ചാന്‍സിലര്‍ പദവിയ്ക്ക് ഗവര്‍ണര്‍ വെല്ലുവിളിയുയര്‍ത്തി തുടങ്ങിയത്.

പതിനാല് വൈസ് ചാന്‍സിലര്‍മാരുടെയും നിയമനം യുജിസി ചട്ടങ്ങള്‍ക്കനുസരിച്ചല്ല നടത്തിയതെന്ന നിയമനാധികാരിയായ ഗവര്‍ണര്‍ തന്നെ പറയുകയാണ്. അതുമാത്രവുമല്ല നിലവിലെ വൈസ് ചാന്‍സിലര്‍മാരോട് രാജി വെയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അല്ലെങ്കില്‍ പിരിച്ചു വിടുമെന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. വൈസ് ചാന്‍സിലര്‍ നിയമനം തന്നെ പ്രതിസന്ധയില്‍ നില്ക്കുമ്പോള്‍ വൈസ് ചാന്‍സിലര്‍മാര്‍ നിയമിച്ച പ്രോവൈസ് ചാന്‍സിലര്‍മാരെയും വെച്ചു പൊറുപ്പിക്കാ ഗവര്‍ണര്‍ ഒരുക്കമല്ല. അര്‍ഹരായ നിരവധി പേരെ ഒഴിവാക്കിയാണ് നിലവിലെ പിവിസിമാരെ നിയമിച്ചിരിക്കുന്നതെന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഗവര്‍ണര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നിലവില്‍ കോടതിയുടെ പരിഗണനയിലൂള്ള ഒന്‍പ്ത വിസിമാരുടെ കാര്യത്തില്‍ തീരുമാനമറിഞ്ഞ ശേഷമാവും ഗവര്‍ണറുടെ തുടര്‍ നടപടികള്‍. വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍ പദവികളിലേയ്ക്ക് യുജിസി മാനദണ്ഡം അനുസരിച്ചുള്ള നിയമനത്തിനാണ് ഗവര്‍ണര്‍ ലക്ഷ്യമിടുന്ന്ത്.

സിപിഎം പ്രവര്‍ത്തകരെ മാത്രം ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്ന സംവിധാനത്തിനുള്ള മരണമണി സര്‍വ്വകലാശാലകളില്‍ നിന്ന് തന്നെ തുടങ്ങുകയാണ്. അര്‍ഹതയുണ്ടായിട്ടും സിപിഎം സഹയാത്രികനല്ലെന്ന ഒറ്റകാരണത്താല്‍ വൈസ് ചാന്‍സിലര്‍ ഉള്‍പ്പടെയുള്ള പദവികള്‍ നഷ്ടപ്പെട്ട നിരവധി പേരുണ്ട്. അവരെല്ലാം ഗവര്‍ണറുടെ നടപടികള്‍ക്ക് പിന്‍തുണ നല്കുകയാണ്. അതു പോലെയാണ് പ്രോ വൈസ് ചാന്‍സിലര്‍മാരുടെ കാര്യത്തിലും ഗവര്‍ണര്‍ കടുത്ത നിലപാടിലേയ്ക്ക പോയി കൊണ്ടിരിക്കുകയാണ്.

പിവിസിമാരുടെ യോഗ്യതകള്‍ , നിയമനം നടത്തിയ രീതികള്‍ എന്നിവയുടെ  വിശദാംശങ്ങള്‍ ഗവര്‍ണര്‍ ശേഖരിച്ചിരിക്കുകയാണ്. പിവിസിമാരുടെ നിയമനത്തില്‍ അര്‍ഹതയില്ലാത്തവര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവരെ മാറ്റി പുതിയ നിയമനം നടത്താനാണ് സാധ്യത. ഗവര്‍ണര്‍ക്കെതിരെയുള്ള എല്ലാ കേസുകളിലും എട്ട് നിലയില്‍ പൊട്ടി വീണ് കൊണ്ടിരിക്കുന്ന കേരള സര്‍ക്കാര്‍ ഇനി പിവിസി വിഷയത്തിലും കേസ് നടത്തി തേല്ക്കാന്‍ ശ്രമിക്കില്ലെന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്‍ നല്കുന്ന സൂചന.

പൊരുതി മരിക്കുന്നവര്‍ എന്നും അഭിമാനമാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ നാണക്കേട് ഏറ്റുവാങ്ങി കൊണ്ട് മരിച്ചു കൊണ്ടിരിക്കുകയാണ് . സാങ്കേതിക സര്‍വ്വകലാശാല  വൈസ് ചാനന്‍സിലര്‍ നിയമന  വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ പ്രഹരം സര്‍ക്കാറിന്റെ പ്രതീക്ഷകളെ താളം തെറ്റിക്കുന്നതായിരുന്നു.

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ നിലപാടിന് വിരുദ്ധമായി നിയമ പോരാട്ടത്തിനിറങ്ങിയ സര്‍ക്കാരിന് സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് കിട്ടിയത് നാലാം തിരിച്ചടിയാണ്. സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചത് സിപിഎംനും സര്‍ക്കാരിനും കടുത്ത പ്രഹരമായി മാറി..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (10 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (11 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (12 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (12 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (12 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (12 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (13 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (13 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (18 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (18 hours ago)

ആസ്തി ഇങ്ങനെ  (18 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (18 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (18 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (18 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (19 hours ago)

Malayali Vartha Recommends