Widgets Magazine
06
Jun / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാണക്കേടായി റിയാസ് സഖാവേ ....വെറും മിസ്റ്റർ മരുമകനായല്ലോ...മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് തിരിച്ചടിയായി.... മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട്...എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്...


മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....


ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള സമരം; വനിതാ താരം സാക്ഷി മാലിക് സമരത്തിൽനിന്ന് പിൻമാറി....ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒരുമണിക്കൂർ ചർച്ച...റെയിൽവേയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു... ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് കുടുങ്ങുമോ ?


സവാദ് ബസിൽ സഞ്ചരിച്ചത് ആറ് മിനിറ്റ്: മൂന്ന് മിനിറ്റ് വീഡിയോയിലും: ടൈറ്റ് ജീൻസും, അടിവസ്ത്രമായി ബർമുഡയും ധരിച്ചിരുന്ന സവാദ് എങ്ങനെ നഗ്നതാ പ്രദർശനം നടത്തും? ഞാൻ ധരിക്കുന്നതും, ജീൻസാണ്! എങ്ങനെ ശ്രമിച്ചിട്ടും എനിക്ക് ഈ പറഞ്ഞതുപോലെ ചെയ്യാൻ കഴിഞ്ഞിട്ടില്ല- മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു...


ഭാര്യയുമായി ഉണ്ടായിരുന്നത് തീവ്ര അടുപ്പം! വിയോഗ വാർത്ത അറിഞ്ഞ രേണുവിന്റെ ദയനീയ അവസ്ഥ കണ്ടുനിൽക്കാനാകാതെ സഹപ്രവർത്തകർ | ദുരന്തമെത്തിയത് ഇങ്ങനെ....

വാലന്റൈന്‍സ് ഡേ പൂവാല മദനമാകില്ല. ഒന്നിച്ചു കണ്ടാല്‍ ചൂരലടി കട്ടായം.

10 FEBRUARY 2023 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

പിഞ്ച് മക്കളെ കെട്ടിത്തൂക്കി പ്രതികാരം! ഒരു ജീവൻ വയറ്റിലും, കണ്ണൂരിലെ വീട്ടിൽ സംഭവിച്ചത്! ആ ദുരൂഹ ചുരുൾ അഴിയുന്നു..

ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലി: പഠനത്തില്‍ മിടുക്കി; തമിഴ്നാട് സ്വദേശിക്കൊപ്പം അമ്മ ഒളിച്ചോടിയതോടെ ഫർഹാനയുടെയും, ഷിബിലിയുടെയും വിവാഹം നടത്താൻ മഹല്ല് കമ്മിറ്റി വിസമ്മതിച്ചു:- പുറത്ത് വരുന്നത്...

നീതിയുടെ പ്രതീകമായ നന്ദി ,ഗംഗാജലം അഭിഷേകം ചെയ്ത് നെഹ്‌റു ഏറ്റുവാങ്ങിയ ’നീതി’ എന്നർത്ഥം വരുന്ന ചെങ്കോലിന്റെ കഥ! ചരിത്രം പറയാൻ അവർ ജീവിച്ചിരിക്കുന്നു !

'ആ ഒരു തെറ്റ്' ഞാൻ ചെയ്തു... 'ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ മരിക്കാൻ വരെ പോയതാ.. എന്റെ കൊച്ചിനെ പറഞ്ഞ് പഠിപ്പിച്ചേക്കുവാ മമ്മി എന്ന് വിളിക്കരുതെന്ന്: പൊട്ടിക്കരഞ്ഞ് യുവതി!

ചക്കക്കൊമ്പന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ, കാർ ഇടിച്ചു: കാ‍ർ പൊളിച്ചെടുത്ത് പരാക്രമം:- യാത്രക്കാരന് ഗുരുതര പരിക്ക്

പ്രണയദിനത്തില്‍ കാമുകീകാമുകന്‍മാര്‍ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം എന്ന്  തീരുമാനിക്കാന്‍ അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പ്രണയ ചേഷ്ടകളെന്ന ഓമ്‌ന പേരിട്ട് അവയെ വിളിക്കാനും അധികൃതര്‍ മെനക്കെടുന്നു. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പ്രണയദിനത്തില്‍ കാമുകി കാമുകന്‍മാര്‍ പരസ്പരം കെട്ടിപിടിക്കുന്നതിന് പകരം പശുവിനെ പിണരുകയെന്നാണ്. ഗോമാതാവിനെ കാമുകിയായി കാണാനാകുമോയെന്ന സോഷ്യല്‍ മീഡിയ ചോദ്യത്തിന് മുന്നില്‍ പകച്ചു നില്ക്കുകയാണ് ഗോമാതാവിനെ കാമുകിയാക്കിയവരും. പുരുഷന്‍മാര്‍ പശുവിനെ കെട്ടി പിടിച്ച് മുത്തം നല്കുമ്പോള്‍ സ്ത്രീകള്‍ കാളയെ കെട്ടിപിടിക്കണമെന്ന് പറഞ്ഞിട്ടുമില്ല.

അപ്പോള്‍ അതിനെ പുരുഷാധിപത്യമെന്ന് പറഞ്ഞ് കളിയാക്കാനോ നിര്‍വ്വാഹമുള്ളൂ. ഇതിന്റെയെല്ലാം ചുവട് പിടിച്ചാകണം കേരളത്തില്‍ അഭിമാനാര്‍ഹമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എന്‍ ഐ ടി പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറും.  ക്യാപന്‌സില്‍ പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ പാടില്ലെന്ന കലാശാല ഡീനിന്റെ സര്‍ക്കുലാറാണിപ്പോള്‍ വിവാദമായിരിക്കുന്നത്. എന്‍.ഐ ടിയുടെ ചുവട് പിടിച്ച് മറ്റ് പല ക്യാമ്പസുകളും ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ്.

കാരണം വാലന്റൈന്‍സ് ഡേ തന്നെയാണ് മുന്നിലെ വിഷയം. കേരളത്തില്‍ ചുംബന സമരത്തിന് നേതൃത്വം നല്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നാല്‍ സാഹചര്യമില്ല. ചുംബന സമരത്തിന് ഈ നേതൃത്വവും കെടുക്കുകയും പ്രസ്താവന കൊണ്ട് എരിവ് പകരുകയും ചെയ്ത നേതാക്കളുടെ കുടുംബത്തിലുള്ള ആരും ഇത്തരം സമരങ്ങളില്‍ പങ്കെടുത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു തലമുറയെ വഴിതെറ്റിക്കാനായി പറഞ്ഞതും കാട്ടികൂട്ടിയതും അതിര് വിടുന്നുവെന്ന് അതിന് നേതൃത്വം കെടുത്തവര്‍ക്ക് തന്നെ ബോധ്യം വന്നിരിക്കുകയാണ്. അതാണ് ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ എന്നു അനുമാനിക്കാം.

പരസ്യമായ സ്‌നേഹചേഷ്ടകള്‍ ക്യാംപസില്‍ പാടില്ലെന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) ഡീനിന്റെ സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികള്‍. കോളജ് അധികൃതര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി മനസ്സിലാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

'സ്‌നേഹ പ്രകടനങ്ങള്‍ മൂലം പഠിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നുമാണ് ഇ-മെയില്‍ വന്നത്. എന്നാല്‍ അങ്ങനെയൊരു വിദ്യാര്‍ഥി പറഞ്ഞിട്ടുണ്ട് എന്നത് സ്റ്റുഡന്റ് അഫേഴ്‌സ് കൗണ്‍സില്‍ എന്നു പറഞ്ഞ ഔദ്യോഗിക വിദ്യാര്‍ഥി സംഘടനയുടെ പരിധിയിലില്ല. നാളെ ഈ കോളജില്‍നിന്ന് പഠിച്ചിറങ്ങുമ്പോള്‍ പുറത്തു രണ്ടു പേര്‍ കൈ പിടിച്ചോ കെട്ടിപ്പിടിച്ചോ നില്‍ക്കുന്നത് കണ്ടാല്‍ 'ഇതെന്തു മോശമാണ്' എന്നു ചിന്തിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതാണ് ഈ സര്‍ക്കുലര്‍. '- വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

വാലന്റൈന്‍സ് ഡേ വരുന്നതിന് മുന്നോടിയായാണ് ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ പാടില്ലെന്ന് സ്റ്റുഡന്റ്‌സ് ഡീന്‍ ജി.കെ.രജനികാന്തിന്റെ പേരില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ക്യാംപസിലെ മറ്റു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ സ്വകാര്യ പ്രവൃത്തികള്‍ പാടില്ല. അവ സ്ഥാപനത്തിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആണ്‍പെണ്‍ സൗഹൃദങ്ങള്‍ അതിര് വിട്ട ലീലാവിലാസങ്ങളായി മാറുന്നെന്ന് ചിലിയിടങ്ങളില്‍ നിന്നെങ്കിലും പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം പരാതികളെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് പറഞ്ഞ് ന്യായീകരിച്ച പിണറായി സര്‍ക്കാരിപ്പോള്‍ കുട്ടികളെ ന്ിയന്ത്രിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ്. സ്‌കൂള്‍ കോളെജ് ക്യാമ്പസുകള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങി എവിടെ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടി നിന്നും ജോഡിയായും കാണിക്കുന്ന ചേഷ്ടകള്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലേയ്ക്ക ്‌വളര്‍ന്നിരിക്കുകയാണ്. സിപിഎം പിന്‍തുണയില്‍ മാത്രം തഴച്ചു വളര്‍ന്ന ചുംബന സമരക്കാരുടെ പിന്‍മുറക്കാരാകാനുള്ള വ്യഗ്രതയിലാണ് സ്‌കൂള്‍ കുട്ടികള്‍ മുതല്‍. അന്ന സിപിഎം പിന്‍തുണയില്‍ നഗരങ്ങളില്‍ പര്‌സ്യമായി ചുംബന സമരം നടത്തിയവര്‍ക്ക് പിന്നീട് സംഭവിച്ചതെല്ലാം കേരളം കണ്ടതാണ്.

അതിന് നേതൃത്വം നല്കിയവരില്‍ പലരും സെക്‌സ് റാക്കറ്റിന്റെയും പെന്‍വാണിഭത്തിന്റെയും കണ്ണികളായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. എന്നാല്‍ ഇത്തരം സമരങ്ങളും ചര്‍ച്ചകളും അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്ന കുട്ടികളുമാണ് ഇന്ന് ഇത്തരം വിലക്കുകള്‍ക്ക് അടിമപ്പെടേണ്ടി വരുന്നത്. മിക്‌സഡ് സ്‌കൂളികള്‍ രക്ഷിതാക്കളും സമൂഹം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ എല്ലാ സ്‌കൂളുകളിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തി പഠിപ്പിക്കാനുള്ള തീരുമാനത്തെ എത്രകണ്ട് കേരള സമൂഹം ഉള്‍ക്കൊള്ളുമെന്ന് കണ്ടറിയണം. ജെന്‍ഡര്‍ യൂണിഫോം വാദത്തില്‍ മതസംഘടനകള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ സമൂഹം അത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമായിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ ബന്ധുക്കള്‍ക്ക് സഹായം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (7 hours ago)

കൊല്ലം സുധിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്.... ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരന്‍  (7 hours ago)

ഒഡീഷ്യയിലെ ട്രെയിന്‍ അപകടം... അപകടത്തില്‍ കാണാതായ തന്റെ പത്തു വയസുകാരന്‍ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഒരു അമ്മ  (8 hours ago)

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി... രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് 28,891 നിയമലംഘനങ്ങളാണ് ക്യാമറ റെക്കോഡ് ചെയ്തത്  (8 hours ago)

പരിസ്ഥിതി വൈവിധ്യവുമായി ഭീമന്‍ ക്യാന്‍വാസ്... ആറ് മണിക്കൂര്‍ കൊണ്ട് നാല്‍പത് ചിത്രകാരന്മാര്‍ ക്യാന്‍വാസിലൊരുക്കിയത് നാല്പത് ചിത്രങ്ങള്‍  (9 hours ago)

സന്ദീപ് പെരുങ്കള്ളന്‍ ഡോ.വന്ദനയെ കൊന്ന് പ്രതികാരം തീര്‍ത്തു. പോലീസിന് ആശ്വാസം.  (9 hours ago)

അരിക്കൊമ്പനെ കൊല്ലുമോ? കോടതി പറയട്ടെന്ന് മന്ത്രി ലൈവുമില്ല, ഫോട്ടോഷൂട്ടുമില്ല കേരളം എന്താ ഇങ്ങനെ ?  (9 hours ago)

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍... ഇത്തവണ പാര്‍ട്ടികള്‍ മുള്‍മുനയില്‍ നില്‍ക്കാനാണ് സാധ്യത  (9 hours ago)

ഒഡീഷ ട്രെയ്ന്‍ ദുരന്തത്തില്‍ കേന്ദ്രത്തിന് നേരെ തിരിഞ്ഞ് പ്രതിപക്ഷം;കവച് പദ്ധതി കാണാനാണോ,ആളെക്കൊല്ലി സര്‍ക്കാരെന്ന് രൂക്ഷ വിമര്‍ശനം,കിട്ടിയ അവസരം പ്രയോഗിച്ച് പ്രതിപക്ഷം,മോദി സര്‍ക്കാരിനെതിരെ വിരല്‍ ചൂ  (9 hours ago)

കരയിച്ച ജീവിതം കണ്ണീരണിയിച്ച് യാത്രയും കൊല്ലം സുധി ചിരിപ്പിക്കാനായി ജീവിതം മാറ്റിവെച്ചു.  (9 hours ago)

മോര്‍ച്ചറികളില്‍ സിസിടിവി വെക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പാച്ചില്‍;മോര്‍ച്ചറികളില്‍ സ്ത്രീകളുടെ ശരീരം ലൈംഗികമായ് ഉപയോഗിക്കുന്നു,കര്‍ണാടക ഹൈക്കോടതി പൊട്ടിത്തെറിച്ചു ഉടന്‍ സിസിടിവി വെയ്ക്കുമെന്ന് സര്  (9 hours ago)

പോലീസ് തൊണ്ടപ്പൊട്ടി പറഞ്ഞിട്ടും കേട്ടില്ല.  (9 hours ago)

എന്തിനിങ്ങനെ ആ മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നു;അരിക്കൊമ്പന്‍ എന്നെ വിഷമിപ്പിക്കൂ ഇനിയെങ്കിലും ഒന്ന് നിര്‍ത്തു,അവനെ അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മള്‍ക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു,മനുഷ്യന്‍ മനുഷ്യ  (9 hours ago)

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനു 83 വര്‍ഷം തടവുശിക്ഷ  (10 hours ago)

കര്‍ണാടക പോയാല്‍ തെലങ്കാന പിടിക്കും;അമിത് ഷായും ടിഡിപിയുമായുള്ള കൂടിക്കാഴ്ച വെറുതെ അല്ല,ദക്ഷിണേന്ത്യയില്‍ താമര തണ്ട് ഒടിക്കുക ഡികെ നീക്കം,പിടിച്ചുകയറാന്‍ പഴുതുണ്ടാക്കി ബിജെപി,കളിയാകെ മാറുന്നു ഇനി ഷായു  (10 hours ago)

Malayali Vartha Recommends