Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

വിദേശികളുടെ ഗര്‍ഭം ചുമക്കുന്ന ഭാരത സ്‌ത്രീകള്‍ , ഡോ. നയന വിവാദത്തില്‍

02 OCTOBER 2013 06:04 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഒരു കുഞ്ഞിക്കാല്‍ കാണാതെ വിഷമിക്കുന്നവര്‍ക്ക്‌ പ്രത്യേകിച്ചും വിദേശികള്‍ക്ക്‌ ഡോ. നയന പട്ടേല്‍ ഒരനുഗ്രഹം തന്നെയാണ്‌. വന്ധ്യതയനുഭവിക്കുന്ന നിരവധി ദമ്പതികള്‍ക്ക്‌ ആധുനികമായ ഐവിഎഫ്‌ ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ ലഭ്യമാക്കുകയാണ്‌ ഡോ. നയന ചെയ്യുന്നത്‌. ഗുജറാത്തിലെ ആനന്ദിലെ സര്‍ദ്ദാര്‍ഗഞ്ചിലാണ്‌ ലോകോത്തരമായ അകന്‍ഷ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്‌ സ്ഥിതിചെയ്യുന്നത്‌. ഇന്ത്യയിലെ തന്നെ ആദ്യത്തെ സറോഗേറ്റ്‌ സര്‍വ്വീസ്‌ സെന്റര്‍ (surrogate services Centre) കൂടിയാണിത്‌. ഈ ക്ലിനിക്കിലെ ഡയറക്‌ടറാണ്‌ ഡോക്‌ടര്‍ നയന പട്ടേല്‍ . സ്വര്‍ണ മെഡലോടെ എംബിബിഎസും എംഡിയും നയന പട്ടേല്‍ പാസായി. അതിനുശേഷം സിങ്കപൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രീയമായ ഐവിഎഫ്‌ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു. അമേരിക്ക, സൗത്ത്‌ കൊറിയ, ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഐവിഎഫില്‍ നിന്നും ശാസ്‌ത്രീയ പരിശീലവും കരസ്ഥമാക്കി. വന്ധ്യതാ ചികിത്സയ്‌ക്കായി ഇത്രയേറെ പ്രാവീണ്യം നേടിയ ഡോ. നയനയെ ഇപ്പോള്‍ മറ്റൊരു വിവാദത്തില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്‌. കുട്ടികളില്ലാത്ത വിദേശ ദമ്പതികള്‍ക്ക്‌ കുട്ടികളെ ഉത്‌പാദിപ്പിച്ചു നല്‍കുന്ന ഡോ. നയന പട്ടേലിന്റെ രീതിയാണ്‌ ഏറെ വിമര്‍ശിക്കുന്നത്‌. ഇന്ത്യക്കാരായ സ്‌ത്രീകളുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്താണ്‌ കുട്ടികളെ പ്രസവിപ്പിച്ച്‌ വിദേശികള്‍ക്ക്‌ നല്‍കുന്നത്‌. വിദേശ ദമ്പതികളില്‍ നിന്നും ഭ്രൂണമോ ബീജമോ പ്രത്യേക രീതിയില്‍ ഡോ. നയനയ്‌ക്ക്‌ അയച്ചു കൊടുക്കും. ഇത്‌ പ്രത്യേകം നിരീക്ഷിച്ച ശേഷം വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. വാടകയ്‌ക്ക്‌ ഗര്‍ഭം ചുമക്കാന്‍ താത്‌പര്യമുള്ള നൂറുകണക്കിന്‌ സ്‌ത്രീകള്‍ ഈ ക്ലിനിക്കില്‍ ജോലിചെയ്യുന്നുണ്ട്‌. ഈ പാവപ്പെട്ട സ്‌ത്രീകളുടെ ഗര്‍ഭപാത്രമാണ്‌ വാടകയ്‌ക്കെടുക്കുന്നത്‌. ഡോക്‌ടര്‍ നയനയുടെ ക്ലിനിക്കില്‍ ഇപ്പോള്‍ നൂറോളം ഗര്‍ഭിണികളുണ്ട്‌. എല്ലാവരും വിദേശികളില്‍ നിന്നും ഗര്‍ഭം ധരിച്ചവര്‍. വിദേശികളുടെ ബീജം സ്‌ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ വിദേശികള്‍ക്ക്‌ പോകാം. പിന്നെ കുഞ്ഞിനെ ഏറ്റുവാങ്ങുന്ന സമയത്ത്‌ എത്തിയാല്‍ മതി. ഒരുകുട്ടിയ്‌ക്ക്‌ 18 ലക്ഷം രൂപയാണ്‌ ഡോ നയന ഈടാക്കുന്നത്‌. ഇരട്ടക്കുട്ടികളാണെങ്കില്‍ ഒന്നേകാല്‍ ലക്ഷം അധികം നല്‍കണം. ഒരമ്മയ്‌ക്ക്‌ 5,63000 രൂപയാണ്‌ പ്രതിഫലം. . ഇതിനകം 29 രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട്‌ അഞ്ഞൂറിലധികം കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കിക്കഴിഞ്ഞു. 253 ആണ്‍കുട്ടികള്‍ക്കും 247 പെണ്‍കുട്ടികള്‍ക്കുമാണ്‌ ഈ അമ്മമാര്‍ വഴി ജന്മം നല്‍കിയത്‌. പാവപ്പെട്ട സ്‌ത്രീകളെ ഇങ്ങനെ വാടകഗര്‍ഭിണികളാക്കുന്നതില്‍ ഡോ നയനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌. എന്നാല്‍ ഈ അമ്മമാര്‍ കഷ്‌ടപ്പെടുന്നതിനനുസരിച്ച്‌ കൂലിയും നല്‍കുന്നുണ്ടെന്നാണ്‌ ഡോ നയനയുടെ വാദം. ഗര്‍ഭിണികള്‍ ആകാന്‍ കഴിയാത്തവര്‍ക്കുവേണ്ടി കഴിവുള്ളവര്‍ ഗര്‍ഭിണികളാകുന്നു. അതിനവര്‍ ഉയര്‍ന്ന പ്രതിഫലവും പറ്റുന്നുണ്ട്‌. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (2 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (3 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (3 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (3 hours ago)

ദൃശ്യങ്ങൾ പുറത്ത്  (4 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (4 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (4 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (5 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (6 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (6 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (6 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (7 hours ago)

Malayali Vartha Recommends