Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...


ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...


പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..


ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...


സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത...കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്...മഴ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സംസ്ഥാനത്ത് താപനില വർദ്ധിയ്ക്കാൻ സാധ്യത.. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്...

രാഷ്‌ട്രീയ ഹിന്ദി സാഹിത്യ സമ്മേളന്‍ പുരസ്‌കാരം ഡോ. പി ആര്‍ ഹരീന്ദ്ര ശര്‍മ്മയ്‌ക്ക്‌

10 OCTOBER 2013 12:38 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മികച്ച ഭാഷാ ശാസ്‌ത്ര പുസ്‌തകത്തിനുള്ള 2013 ലെ രാഷ്‌ട്രീയ ഹിന്ദി സാഹിത്യ സമ്മേളന്‍ പുരസ്‌കാരം ഡോ. പി ആര്‍ ഹരീന്ദ്ര ശര്‍മ്മയ്‌ക്ക്‌. തിരുവനന്തപുരം പ്രസ്‌ക്ലബ്‌ ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മുന്‍ സ്‌പീക്കര്‍ എം വിജയകുമാര്‍ ഡോ. ഹരീന്ദ്രശര്‍മ്മയ്‌ക്ക്‌ പുരസ്‌കാരം സമ്മാനിച്ചു.

ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ ഉന്നമനത്തിനും പ്രചാരണത്തിനുമായി നിലകൊള്ളുന്ന ഹിന്ദി സാഹിത്യ സംഘടനയാണ്‌ രാഷ്‌ട്രീയ ഹിന്ദി സാഹിത്യ സമ്മേളന്‍ . ഹിന്ദി ഭാഷയുടെ പരിപോഷണത്തിനായി സാഹിത്യത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്കാണ്‌ ഈ പുരസ്‌കാരം നല്‍കാറുള്ളത്‌.

ഡോ. ഹരീന്ദ്ര ശര്‍മ്മ എഴുതിയ 'ഹിന്ദി ഔര്‍ കൊങ്കണി സംജ്ഞായേം: ഐതിഹാസിക്‌ ഏവം തുലനാത്മക്‌ അദ്ധ്യയന്‍ ' എന്ന പുസ്‌തകത്തിനായിരുന്നു പുരസ്‌കാരം. ഹിന്ദി-കൊങ്കണി ഭാഷകള്‍ തമ്മിലുള്ള താരതമ്യപഠനമായിരുന്നു ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. അനേക ഭാഷകളുള്ള ഭാരതത്തില്‍ വിവിധ ഭാഷകള്‍ തമ്മിലുള്ള താരതമ്യ പഠനംമൂലം ഭാഷകളിലെ നാനാത്വത്തിലും ഏകത്വം കണ്ടെത്താന്‍ കഴിയും എന്ന്‌ ഈ പുസ്‌തകം തെളിയിക്കുന്നു.
രാഷ്‌ട്രീയ ഹിന്ദി സാഹിത്യ സമ്മേളന്‍ അധ്യക്ഷന്‍ ഡോ. (പ്രൊഫ.) തിരുമല ചന്ദ്രന്‍ , ജസ്റ്റിസ്‌ ഡി. ശ്രീദേവി, ജമീല പ്രകാശം എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു
ഹിന്ദി, കൊങ്കണി, മലയാളം തുടങ്ങിയ ഭാഷകളില്‍ ഡോ. ഹരീന്ദ്ര ശര്‍മ്മ രചിച്ച വിവിധ പ്രബന്ധങ്ങള്‍ക്കും സാഹിത്യ കൃതികള്‍ക്കും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.
രാജ്‌ ഭാഷയായ ഹിന്ദിയുടെ വികസനത്തിന്‌ വേണ്ടി എച്ച്‌എല്‍എല്‍ ലൈഫ്‌ കെയര്‍ ലിമിറ്റഡ്‌, തിരുവനന്തപുരം സംഘടിപ്പിച്ച 'താങ്ങാവുന്ന ചിലവില്‍ ഗുണമേന്മയുള്ള ആരോഗ്യരക്ഷാ ഉത്‌പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വെല്ലുവിളികള്‍ ' എന്ന വിഷയത്തിലുള്ള ഹിന്ദി സെമിനാറിലെ മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരവും ഡോ. ഹരീന്ദ്ര ശര്‍മ്മയ്‌ക്കായിരുന്നു.

കേരള ഗവര്‍ണര്‍ നിഖില്‍ കുമാറാണ്‌ ഡോ. ഹരീന്ദ്ര ശര്‍മ്മയ്‌ക്ക്‌ ഈ പുരസ്‌കാരം സമ്മാനിച്ചത്‌. എച്ച്‌എല്‍എല്‍ ലൈഫ്‌ കെയര്‍ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ എം അയ്യപ്പന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഔദ്യോഗിക ഭാഷാ വിഭാഗത്തിലെ അസിസ്റ്റന്റ്‌ ഡയറക്‌ടറാണ്‌ ഡോ. ഹരീന്ദ്ര ശര്‍മ്മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ സംഘം സൗദിയില്‍  (3 minutes ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (1 hour ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (1 hour ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (1 hour ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (2 hours ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (2 hours ago)

ഇന്ന് മഴയും കനത്ത ചൂടും  (2 hours ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (2 hours ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (2 hours ago)

അമിത് ഷാ കേരളത്തിൽ  (2 hours ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (2 hours ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 360 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍.... ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്...  (4 hours ago)

Malayali Vartha Recommends