Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...


സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..

പത്രാധിപരുടെ സ്വാതന്ത്ര്യം നിര്‍വചിക്കണമെന്ന്‌ പ്രഭാവര്‍മ്മ

14 OCTOBER 2013 04:51 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പത്രാധിപന്‍മാരുടെ സ്വാതന്ത്ര്യം നിര്‍വചിക്കാന്‍ സമയമായെന്ന്‌ കവിയും ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ്‌ ജോതാവും ദേശാഭിമാനി പത്രാധിപരുമായ പ്രഭാവര്‍മ്മ മലയാളിവാര്‍ത്തയോട്‌: വയലാര്‍ അവാര്‍ഡിന്‌ അര്‍ഹമായ തന്റെ 'ശ്യാമമാധവം' എന്ന കാവ്യം മലയാളം വാരികയുടെ പത്രാധിപരായിരിക്കെ എസ്‌.ജയചന്ദ്രന്‍നായര്‍ പ്രസിദ്ധീകരണം നിര്‍ത്തി വച്ചതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു വര്‍മ്മ.

'തന്റെ അഭിപ്രായം പത്രാധിപര്‍ മറ്റൊരു എഴുത്തുകാരനില്‍ അടിച്ചേല്‌പിക്കാന്‍ പാടില്ല. എതിരഭിപ്രായമുണ്ടെങ്കില്‍ രേഖപ്പെടുത്താം. നമ്മുടെ അഭിപ്രായം മറ്റൊരാള്‍ പിന്തുടരണമെന്ന്‌ പറഞ്ഞാല്‍ എം.എഫ്‌ ഹുസൈന്‌ ചിത്രം വരക്കാനും തസ്‌ലീമ നസീറിന്‌ രചന നിര്‍വഹിക്കാനും കഴിയില്ല' പ്രഭാവര്‍മ്മ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരനോടുള്ള സ്‌നേഹമല്ല പകരം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോടുള്ള അലര്‍ജിയാണ്‌ പത്രാധിപര്‍ക്കുള്ളതെന്ന്‌ പ്രഭാവര്‍മ്മ പറഞ്ഞു.

'ടി.പി.ചന്ദ്രശേഖരനെ കുറിച്ചുള്ള എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. ആ മരണത്തെ ഞാന്‍ അനുകൂലിച്ചിട്ടില്ല. ഒരു കൊലപാതകത്തിന്റെ പേരു പറഞ്ഞ്‌ കേരളത്തെ ഇന്നത്തെ നിലയിലാക്കിയ ഒരു പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തരുത്‌ എന്നാണ്‌ ഞാന്‍ അന്ന്‌ പറഞ്ഞത്‌. ആ നിലപാടില്‍ ഇന്നും ഞാന്‍ ഉറച്ചും നില്‍ക്കുന്നു'.

എഴുത്തുകാരന്റെ രാഷ്‌ട്രീയ നിലപാട്‌ നോക്കി അയാളുടെ കൃതിയെ വിലയിരുത്തരുതെന്നും പ്രഭാവര്‍മ്മ പറഞ്ഞു. ' എഴുത്തുകാരന്‍ ഒരു രചന നിര്‍വഹിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന ദുഖം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. അത്തരമൊരു ദുഖം അനുഭവിക്കുന്ന ഒരാളെ ആദരിച്ചില്ലെങ്കിലും അനാദരിക്കരുത്‌. ഒരു കവിത നിര്‍ത്തിവയ്‌ക്കുമ്പോള്‍ എഴുത്തുകാരനുണ്ടാവുന്ന മാനസിക വിഷമം പത്രാധിപര്‍ മനസ്സിലാക്കണം'. പ്രഭാവര്‍മ്മ പറഞ്ഞു. ഒക്‌ടോബര്‍ 27 ന്‌ വര്‍മ്മ അവാര്‍ഡ്‌ ഏറ്റുവാങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (5 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (16 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (2 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (2 hours ago)

പുതിയ വാദവുമായി ഗവേഷകർ  (2 hours ago)

ഇറാന്‍ സഹായിക്കുമോ  (2 hours ago)

ചരിത്രത്തിൽ ആദ്യം  (2 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (3 hours ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (3 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (3 hours ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (3 hours ago)

Malayali Vartha Recommends