Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

16 OCTOBER 2013 11:39 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ക്കായി ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയോ ക്യൂ നില്‍ക്കുകയോ വേണ്ട. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇനിമുതല്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഇ-ഡിസ്‌ട്രിക്‌ട്‌ പബ്ലിക്‌ പോര്‍ട്ടല്‍ 18 മുതല്‍ തുടക്കമാകും.

പോര്‍ട്ടലിന്റെ ഉദ്‌ഘാടനം വ്യവസായ, ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം മാസ്‌ക്കറ്റ്‌ ഹോട്ടലില്‍ നിര്‍വഹിക്കും. ഓണ്‍ലൈന്‍ ആര്‍.ടി.ഐ സേവനത്തിന്റെ പരാതി പരിഹാര സേവനത്തിന്റെ ഉദ്‌ഘാടനം റവന്യൂ വകുപ്പ്‌ മന്ത്രി അടൂര്‍ പ്രകാശ്‌, ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ സേവനങ്ങളുടെ ഉദ്‌ഘാടനം ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എം മാണി മുതലായവര്‍ നിര്‍വഹിക്കും.

സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും, നിഷ്‌പക്ഷമായും വേഗത്തിലും പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ വിഭാവനം ചെയ്‌തതാണ്‌ ഇ-ഡിസ്‌ട്രിക്‌ട്‌ പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ റവന്യൂ വകുപ്പിന്റെ കീഴിലുള്ള 23 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി ലഭ്യമാക്കിയിരുന്നു. ഈ പദ്ധതിയുടെ തുടര്‍ച്ചയായി സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ ഇ-ഡിസ്‌ട്രിക്‌ട്‌ പോര്‍ട്ടല്‍ (https://edistrict.kerala.gov.in) വഴി പൊതുജനങ്ങള്‍ക്ക്‌ നേരിട്ട്‌ ലഭ്യമാക്കുക എന്നതാണ്‌ ലക്ഷ്യം.

പൊതുജനങ്ങള്‍ക്ക്‌ ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വേണ്ടിവരുന്ന പണമിടപാടുകള്‍ ഓണ്‍ലൈനായി അടയ്‌ക്കാവുന്ന ആധുനിക സംവിധാനമായ ഇ-പേയ്‌മെന്റ്‌ ഗേറ്റ്‌വേ സൗകര്യം ഇ-ഡിസ്‌ട്രിക്‌ട്‌ പബ്ലിക്‌ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ഈ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക്‌ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിലേക്കായി ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നിവ ഉപയോഗിച്ച്‌ 66ല്‍പരം ബാങ്കുകള്‍ മുഖേന പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാണ്‌.

നിലവില്‍ ഇ-ഡിസ്‌ട്രിക്‌ട്‌ പദ്ധതിയുടെ ഭാഗമായി അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കിവരുന്ന റവന്യൂ വകുപ്പിന്റെ 23 സര്‍ട്ടിഫിക്കറ്റ്‌ സേവനങ്ങള്‍ ഇ-ഡിസ്‌ട്രിക്‌ട്‌ പബ്ലിക്‌ പോര്‍ട്ടലിലൂടെ ലഭ്യമാക്കുന്നതിനായി ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്‌.

ഇതോടൊപ്പം തന്നെ വിവരാവകാശം, പൊതുജനപരാതി പരിഹാരം, ടെലഫോണ്‍, വെള്ളം, വൈദ്യുതി തുടങ്ങിയ രണ്ടായിരത്തോളം വിവിധ ബില്ലുകളും ഫീസുകളും അടയ്‌ക്കുന്നതിനുള്ള സേവനങ്ങള്‍കൂടി (യൂട്ടിലിറ്റ്‌ പേയ്‌മെന്റ്‌ സര്‍വീസുകള്‍) ഉള്‍പെടുത്തി ഇ-ഡിസ്‌ട്രിക്‌ട്‌ സേവനങ്ങള്‍ പബ്ലിക്‌ പോര്‍ട്ടല്‍ വഴി വിപുലീകരിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (5 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (7 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (8 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (8 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (8 hours ago)

ദൃശ്യങ്ങൾ പുറത്ത്  (8 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (8 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (9 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (9 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (10 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (11 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (11 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (11 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (11 hours ago)

Malayali Vartha Recommends