Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ സമയപരിധിക്കുള്ളിൽ തീർക്കുവാൻ ഇന്ന് സാധിക്കും.

09 NOVEMBER 2025 08:09 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ സമയപരിധിക്കുള്ളിൽ തീർക്കുവാൻ ഇന്ന് സാധിക്കും. ഭക്ഷണ സുഖം, തൊഴിൽ വിജയം, രോഗങ്ങളിൽ നിന്നുള്ള ശാന്തി, ശത്രു നാശം, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): മേലധികാരിയുടെ പ്രീതി സമ്പാദിക്കുവാനും സ്ഥാനമാനങ്ങൾ ലഭിക്കുവാനും ഇന്ന് സാധ്യതയുണ്ട്. വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യ ഐക്യം ഉണ്ടാകുമെങ്കിലും രോഗാദി ദുരിതം അലട്ടാൻ ഇടയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സമ്പത്തും പ്രശസ്തിയും ലഭിക്കുന്ന നല്ല സമയമാണ് ഇന്ന്. വിശേഷപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ യോഗമുണ്ട്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി വർദ്ധിക്കും. അകന്നു കഴിഞ്ഞ ബന്ധുക്കൾ വീണ്ടും ഒത്തുചേരാൻ സാധ്യതയുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): തൊഴിൽപരമായ ക്ലേശം അല്ലെങ്കിൽ സ്ഥാന നഷ്ടം, ഭക്ഷണ സുഖക്കുറവ് എന്നിവ ഇന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യാഴം ബലമില്ലാത്തവർക്ക് സന്താന തടസ്സം, സന്താനങ്ങളെ കൊണ്ട് ദോഷഫലങ്ങൾ എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഉയർന്ന പദവി അലങ്കരിക്കാനുള്ള ഭാഗ്യം ഇന്ന് ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം, ഈശ്വരാനുഗ്രഹം, നിയമപരമായ കാര്യങ്ങളിൽ വിജയം എന്നിവ പ്രതീക്ഷിക്കാം. വാഹനഭാഗ്യം, പുതിയ വീട്, ബന്ധുജന ഗുണം, ഭൂമി ലാഭം എന്നിവ ഉണ്ടാകും. അനുകൂലമായ ഒരു ദിനമാണിത്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കൃഷി ലാഭം, ബിസിനസ്സിൽ ഉയർച്ച എന്നിവ ഇന്ന് ഉണ്ടാകും. വാഹന ഭാഗ്യം, പുതിയ വീട്, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, പുത്ര ഭാഗ്യം, ദാമ്പത്യ സൗഖ്യം എന്നിവ ലഭിക്കും. എല്ലാ കാര്യങ്ങളിലും വിജയം നേടുന്ന ഒരു നല്ല ദിവസമായിരിക്കും ഇന്ന്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. വ്യാപാര ബിസിനസ്സിൽ പുരോഗതി, പുത്ര ഭാഗ്യം, കുടുംബ സൗഖ്യം, വിദ്യയിൽ ഉന്നതി എന്നിവ ഉണ്ടാകും. ശനി ദശ നടക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ്, മനഃസ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാവാം. ശത്രുക്കളിൽ നിന്ന് ദോഷാനുഭവങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ ഇന്ന് ഉണ്ടാകും. അന്യ ജനങ്ങളാൽ അറിയപ്പെടാനും സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കാനും ഇടയാകും. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന നല്ലൊരു ദിനമാണിത്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ആരോഗ്യ വർദ്ധനവ്, നിദ്രാ സുഖം, ഭാഗ്യാനുഭവങ്ങൾ, ഭക്ഷണസുഖം എന്നിവ ഇന്ന് ലഭിക്കും. വളരെ കാലമായി അനുഭവിച്ചിരുന്ന അപവാദ പ്രചാരണങ്ങൾക്ക് ശമനം ഉണ്ടാകും. മനസന്തോഷം ലഭിക്കുന്ന ഒരു നല്ല ദിനമായിരിക്കും ഇന്ന്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. ജല ഭയം ഉണ്ടാകാനും സാധ്യതയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സാമ്പത്തികമായും മാനസികമായും ശാരീരികമായും കുടുംബപരമായും ഇന്ന് വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ മാനസിക ഐക്യം കുറയുകയും പരസ്പരം കലഹിക്കുവാനും ഇടയുണ്ട്. ഇന്ന് കൂടുതൽ ജാഗ്രത പാലിക്കുക.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (10 minutes ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (23 minutes ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (25 minutes ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (33 minutes ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (43 minutes ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (1 hour ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (1 hour ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (1 hour ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (2 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (2 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (3 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (3 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (3 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends