Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പദവിയിൽ സ്ഥാനക്കയറ്റമോ സ്ഥലമാറ്റമോ ഇന്ന് പ്രതീക്ഷിക്കാം

10 NOVEMBER 2025 07:14 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ രോഗാദി ദുരിതം അലട്ടാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  ഇന്ന്   ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബം വിട്ടുനിൽക്കേണ്ട അവസ്ഥയോ രോഗമോ വരാം. എന്നാൽ മദ്ധ്യാഹ്നം മുതൽ രോഗങ്ങളിൽ നിന്നുള്ള ശാന്തി, ധനപരമായ ലാഭം, ശത്രു നാശം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമായി ഭവിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): തൊഴിൽ രംഗത്ത് വിജയം ഉണ്ടാകുമെങ്കിലും ഇടക്കിടെ മേലധികാരിയുടെ അപ്രീതിക്ക് പാത്രമാവാം. ബന്ധുജനങ്ങളെ കൊണ്ട് മനസ്സ്സ്വസ്ഥത കുറയും. ജീവിതപങ്കാളിക്ക് രോഗാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനങ്ങൾ കൊണ്ടോ വീഴ്ച മൂലമോ മുറിവുകൾ ഉണ്ടാവാതെ ശ്രദ്ധിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കം രോഗാദി ദുരിതം, സ്ത്രീകൾ മൂലം ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ അനുകൂല മാറ്റം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യത കാണുന്നു.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഇന്നും ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ബന്ധുജനങ്ങളുമായി ഒത്തുചേരൽ, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. എന്നാൽ ദിവസത്തിന്റെ അവസാനം രോഗാദി ദുരിതം അലട്ടാൻ സാധ്യതയുണ്ട്. സായാഹ്നത്തിൽ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വിവാഹകാലം ഇന്ന് അനുകൂലമായിരിക്കും. വിദ്യയിൽ ഉന്നതി, ഭക്ഷണസുഖം എന്നിവ ലഭിക്കും. എവിടെയും മാന്യത ലഭിക്കും. സംസാരപ്രധാനമായ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക വർദ്ധനവും തൊഴിൽ വിജയവും ഉണ്ടാകും. അനുകൂലമായ ഒരു ദിനമാണിത്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പദവിയിൽ സ്ഥാനക്കയറ്റമോ സ്ഥലമാറ്റമോ ഇന്ന് പ്രതീക്ഷിക്കാം. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര സ്നേഹവും വിശ്വാസവും വർദ്ധിക്കും. ധനപരമായ നേട്ടം, മനഃസുഖം എന്നിവ ലഭിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): അപമാനം, ഉദര രോഗം എന്നിവ ഇന്ന് ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായും അയല്പക്കക്കാരുമായി വാക്ക് തർക്കത്തിനും സാധ്യതയുണ്ട്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സംസാരത്തിൽ സംയമനം പാലിക്കുന്നത് ഉചിതമാകും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ ഇന്ന് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ശത്രുഹാനി, ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം എന്നിവ അനുഭവപ്പെടും. സ്ത്രീകൾക്കൊപ്പം സമയം ചെലവഴിക്കുവാൻ അവസരം ലഭിക്കും. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന ഒരു നല്ല ദിവസമാണിത്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും. ആഭരണങ്ങളുടെയും അലങ്കാര വസ്തുക്കളുടെയും വർദ്ധനവ്, ദാമ്പത്യപരമായ സുഖം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ മാനസികമായും സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാൽ മദ്ധ്യാഹ്നത്തോടെ രോഗങ്ങളിൽ നിന്നുള്ള ശാന്തി, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെടും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): മാതാപിതാക്കൾക്ക് രോഗാരിഷ്ടത ഉണ്ടാകുകയും ആശുപത്രി വാസത്തിനും ഇന്ന് ഇടയുണ്ട്. ഉദര സംബന്ധമായും ഉറക്കക്കുറവ് മൂലവും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ശക്തമായ വയറുവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. "   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (23 minutes ago)

ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുക  (31 minutes ago)

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?  (42 minutes ago)

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (54 minutes ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (1 hour ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (3 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (3 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (3 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (3 hours ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (5 hours ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (5 hours ago)

കുവൈത്തിൽ നിര്യാതനായി...  (5 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (5 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (6 hours ago)

Malayali Vartha Recommends