Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

പേരും പ്രശസ്തിയും തേടിയെത്താൻ സാധ്യത... കലാപരമായ കഴിവുകൾക്ക് ഇന്ന് വലിയ അംഗീകാരം ലഭിച്ചേക്കാം

03 DECEMBER 2025 07:16 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): മനോഹരമായ ചില സമ്മാനങ്ങൾ ഇന്ന് ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങൾ കുറയാനും ബന്ധങ്ങളിൽ നിലനിന്നിരുന്ന അകൽച്ച മാറി വീണ്ടും അടുപ്പം ഉണ്ടാകാനും ഈ ദിവസം സഹായകമാകും.


ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്നത് നഷ്ടങ്ങൾക്ക് ഇടയാക്കിയേക്കാം. ചില ബന്ധങ്ങൾ കാരണം മാനഹാനിക്കും സാധ്യതയുണ്ട്.


മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദമ്പതികൾക്ക് ഒന്നിച്ചു കഴിയാനുള്ള സാഹചര്യങ്ങൾ ഇന്ന് ഒരുങ്ങാം, അത് ജോലിയുമായി ബന്ധപ്പെട്ട മാറ്റങ്ങളിലൂടെയാവാം. വിവാഹം ആഗ്രഹിക്കുന്നവർക്ക് മനസ്സറിഞ്ഞ ഒരു ബന്ധം ഇന്ന് മുന്നോട്ട് വന്നേക്കാം.


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കലാപരമായ കഴിവുകൾക്ക് ഇന്ന് വലിയ അംഗീകാരം ലഭിച്ചേക്കാം. പേരും പ്രശസ്തിയും തേടിയെത്താൻ സാധ്യതയുണ്ട്. ബഹുമാന്യരായ വ്യക്തികളുമായി അടുത്തിടപഴകാനും അവർക്കൊപ്പം വേദി പങ്കിടാനും അവസരം ലഭിക്കും.


ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ചെറിയ ആരോഗ്യപ്രശ്നങ്ങളോ ക്ഷീണമോ ഇന്ന് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഏറ്റവും വിശ്വസിക്കുന്നവരിൽ നിന്ന് പോലും ചെറിയൊരു വിഷമം നേരിട്ടേക്കാം. ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കണമെന്നില്ല.


കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. ചില അഭിപ്രായ വ്യത്യാസങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കുട്ടികൾക്ക് ചെറിയ ബുദ്ധിമുട്ടുകളോ അസുഖങ്ങളോ വരാൻ സാധ്യതയുണ്ട്.


തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഇന്ന് കഴിവുകൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്, അത് പൊതുസമൂഹത്തിൽ കൂടുതൽ ശ്രദ്ധ നേടാൻ സഹായിക്കും. കുടുംബത്തിൽ സന്തോഷകരമായ മുഹൂർത്തങ്ങൾ കടന്നു വരാം, പുതിയ ബന്ധങ്ങൾ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയുമുണ്ട്.


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): രോഗങ്ങളിൽ നിന്ന് മോചനം നേടാനും ശത്രുക്കളെ അതിജീവിക്കാനും ഇന്ന് സാധിക്കും. തൊഴിൽ രംഗത്ത് വിജയം കൈവരിക്കാനും സാമ്പത്തികമായി ഉയർച്ച പ്രാപിക്കാനും ഈ ദിവസം അനുകൂലമാണ്.


ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും ഇന്ന് സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കുകയും അവ ദൃഢമാവുകയും ചെയ്യും. ഇത് സാമൂഹിക ജീവിതത്തിൽ സന്തോഷം നൽകും.


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കൂട്ടു ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ വെല്ലുവിളികളും പരാജയങ്ങളും ഇന്ന് നേരിടേണ്ടി വരും. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സ്വന്തത്തിനോ ജീവിതപങ്കാളിക്കോ ആശുപത്രിവാസം വരെ വേണ്ടിവരാനും സാധ്യതയുണ്ട്.


കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സ്വന്തമായി വീട് വാങ്ങാനും ബിസിനസ്സ് ആരംഭിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. ജീവിതപങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ഈ ശ്രമങ്ങളിൽ സഹായകമാകും.


മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സന്താനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ മാറും. അവരുടെ നേട്ടങ്ങൾ അഭിമാനം നൽകും. ദീർഘകാലമായി വിദേശത്തായിരുന്ന ബന്ധുക്കളെ കാണാനും അവരുമായി നല്ല നിമിഷങ്ങൾ പങ്കിടാനും ഇന്ന് സാധിക്കും.

 

"  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം ലോക്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും നടത്തിയ സമരത്തിന്റെ രണ്ടാഘട്ടത്തിലാണ് രാപ്പകല്‍ സമരം; തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ളതുപോലെ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് കെപി  (23 minutes ago)

അയോന മോൻസൺ ഇനി അഞ്ചു പേർക്ക് പുതുജീവനേകും; വേർപാടിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ അയോനയുടെ കുടുംബം എടുത്ത തീരുമാനത്തിന് നന്ദി പറഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  (32 minutes ago)

ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം; എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല പ്രമുഖരായ നേതാക്കളും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നു; ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍  (47 minutes ago)

രാഹുൽ മാങ്കൂട്ടത്തിൻറെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന്; നടി റിനി ആൻ ജോർജിൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി കൊടുത്ത് പൊതു പ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങ്  (55 minutes ago)

എന്തെങ്കിലും പറയാനുണ്ടോ രാഹുലേ ? രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ വളഞ്ഞ് മാധ്യമങ്ങൾ ;അരങ്ങേറിയത് വൻ പ്രതിഷേധം  (1 hour ago)

ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

വർഷങ്ങൾക്കുശേഷം പിടിയിൽ...  (2 hours ago)

സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു...  (2 hours ago)

സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്  (2 hours ago)

IRAN ഇന്ന് രാത്രി ഇറാനെ ആക്രമിച്ചേക്കാം  (3 hours ago)

കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം  (3 hours ago)

പെൺകുട്ടിയെ രക്ഷിക്കാൻ  (3 hours ago)

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (3 hours ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (3 hours ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (3 hours ago)

Malayali Vartha Recommends