Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമായി വരും.

09 DECEMBER 2025 10:53 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമായി വരും. അപ്രതീക്ഷിതമായ അപകടസാധ്യതകൾ ഒഴിവാക്കാൻ എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തുക. ഇന്ന് യാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): നല്ല ചിന്തകളും പുതിയ ആശയങ്ങളും ഇന്ന് ലഭിക്കും. സർഗ്ഗാത്മക കഴിവുകൾ വർദ്ധിക്കുകയും അത് വഴി ധനപരമായ നേട്ടങ്ങളും തൊഴിൽപരമായ വിജയങ്ങളും അനുഭവത്തിൽ വരും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും. ഈ യാത്രകൾ ആത്മീയമായ വളർച്ചയ്ക്ക് സഹായിക്കുകയും ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കുകയും ചെയ്യും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് വിജയം കൈവരിക്കും, സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. അസുഖങ്ങൾക്ക് ശമനം ലഭിക്കും, ആഭരണങ്ങൾ സ്വന്തമാക്കാനും ഇന്ന് യോഗമുണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കുടുംബാംഗങ്ങളുമായും ജീവിത പങ്കാളിയുമായും സ്നേഹത്തോടെയും ക്ഷമയോടെയും ഇടപെഴകുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുക, രോഗാദി ദുരിതങ്ങൾക്ക് സാധ്യത കാണുന്നു. സ്ത്രീകൾ മുഖാന്തരം ദോഷാനുഭവങ്ങൾ ഉണ്ടായേക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): നല്ല സൗഹൃദബന്ധങ്ങൾക്കും കുടുംബാംഗങ്ങളുമായുള്ള ഐക്യത്തിനും ഇന്ന് സാധ്യത കാണുന്നു. അപ്രതീക്ഷിതമായ സാമ്പത്തിക സഹായം ലഭിക്കാനും നല്ല ഭക്ഷണം ആസ്വദിക്കാനും അവസരം ലഭിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ബിസിനസ്സിൽ പുരോഗതി ഇന്ന് കാണാൻ സാധിക്കും. വ്യക്തവും ആകർഷകവുമായ അവതരണ ശൈലി എല്ലാവരുടെയും പ്രശംസ നേടും. അപവാദ പ്രചാരണങ്ങൾ നിഷ്ഫലമാകും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): തൊഴിൽപരമായ ബുദ്ധിമുട്ടുകൾ വർധിക്കാനും മാനസികമായ അസ്വസ്ഥതകൾ അനുഭവിക്കാനും സാധ്യതയുണ്ട്. തലവേദന, നാഡീ സംബന്ധമായ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുമായി ഇടപെഴകുമ്പോൾ ശ്രദ്ധ പാലിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധയും കരുതലും ആവശ്യമായി വരും. അതുമൂലം ദുരിതങ്ങളോ മാനഹാനിയോ ധനനഷ്ടമോ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉച്ചയ്ക്ക് ശേഷം കുടുംബത്തിൽ സന്തോഷവും സമാധാനവും അനുഭവിക്കാനാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദാമ്പത്യ ജീവിതത്തിൽ ഐക്യം ഉണ്ടാകും. രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. വ്യാപാരത്തിൽ വിജയം പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. സാമ്പത്തികപരമായ ഉയർച്ച ഇന്ന് ഉണ്ടാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): അലങ്കാര വസ്തുക്കൾ സ്വന്തമാക്കാനുള്ള അവസരങ്ങൾ ഇന്ന് ലഭിക്കും. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പ്രീതി ലഭിക്കും. വീട്ടിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. പ്രണയ ബന്ധങ്ങളിൽ ഏർപ്പെടാൻ സാധ്യത കാണുന്നു.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെടും. അപമാനം, സാമ്പത്തിക നഷ്ടം, രോഗങ്ങൾ എന്നിവ അലട്ടാൻ സാധ്യതയുണ്ട്. മൃഗങ്ങളിൽ നിന്ന് ദോഷകരമായ അനുഭവങ്ങൾ ഉണ്ടാവാം. ഇന്ന് ജാഗ്രതയോടെ ഇരിക്കുക.

 

"

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം ലോക്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും നടത്തിയ സമരത്തിന്റെ രണ്ടാഘട്ടത്തിലാണ് രാപ്പകല്‍ സമരം; തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ളതുപോലെ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് കെപി  (20 minutes ago)

അയോന മോൻസൺ ഇനി അഞ്ചു പേർക്ക് പുതുജീവനേകും; വേർപാടിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ അയോനയുടെ കുടുംബം എടുത്ത തീരുമാനത്തിന് നന്ദി പറഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  (29 minutes ago)

ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം; എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല പ്രമുഖരായ നേതാക്കളും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നു; ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍  (44 minutes ago)

രാഹുൽ മാങ്കൂട്ടത്തിൻറെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന്; നടി റിനി ആൻ ജോർജിൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി കൊടുത്ത് പൊതു പ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങ്  (52 minutes ago)

എന്തെങ്കിലും പറയാനുണ്ടോ രാഹുലേ ? രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ വളഞ്ഞ് മാധ്യമങ്ങൾ ;അരങ്ങേറിയത് വൻ പ്രതിഷേധം  (1 hour ago)

ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

വർഷങ്ങൾക്കുശേഷം പിടിയിൽ...  (2 hours ago)

സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു...  (2 hours ago)

സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്  (2 hours ago)

IRAN ഇന്ന് രാത്രി ഇറാനെ ആക്രമിച്ചേക്കാം  (3 hours ago)

കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം  (3 hours ago)

പെൺകുട്ടിയെ രക്ഷിക്കാൻ  (3 hours ago)

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (3 hours ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (3 hours ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (3 hours ago)

Malayali Vartha Recommends