Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മംഗളകർമ്മങ്ങൾ, ധനലാഭം, കുടുംബ സുഖം! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

23 JANUARY 2026 07:58 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഇന്ന് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദിവസത്തിന്റെ തുടക്കത്തിൽ മനഃസ്വസ്ഥത ലഭിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം ഭക്ഷണ സുഖക്കുറവും ദഹന സംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും മികച്ച പിന്തുണയും ഗുണാനുഭവങ്ങളും ലഭിക്കും. ദാമ്പത്യത്തിലും സന്താനങ്ങളുടെ കാര്യത്തിലും ഐക്യം ദൃശ്യമാകും. സാമ്പത്തിക നേട്ടമുണ്ടാകാനും കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കാനും ഇന്ന് യോഗമുണ്ട്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തൊഴിൽ തടസ്സവും കുടുംബാംഗങ്ങളുമായി അകൽച്ചയും ഉണ്ടാകാൻ ഇടയുണ്ട്. വ്യക്തിബന്ധങ്ങളിൽ വിവേകം കാണിക്കേണ്ട ദിവസമാണിത്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ശാരീരികമായ രോഗപീഡകൾ അലട്ടാൻ സാധ്യതയുണ്ട്. മനഃശാന്തി കുറയാനും ബന്ധുക്കളുമായി കലഹങ്ങൾക്കും സാഹചര്യമുണ്ട്. ഏർപ്പെടുന്ന കാര്യങ്ങളിൽ തടസ്സങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നേക്കാമെന്നതിനാൽ ഓരോ ചുവടും ശ്രദ്ധിച്ചു വെക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ബന്ധുജന സമാഗമവും ബിസിനസ്സിൽ മികച്ച പുരോഗതിയും ഉണ്ടാകുന്ന ദിവസമാണിത്. പ്രിയപ്പെട്ടവരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കുന്നത് വഴി സമാധാനമുണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ശത്രുദോഷങ്ങൾ മാറി കാര്യങ്ങൾ അനുകൂലമാകും. നിയമപരമായ തർക്കങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും. മനഃസന്തോഷം ലഭിക്കാനും തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യാനും ഇന്ന് സാഹചര്യമുണ്ടാകും. തീരുമാനങ്ങളിൽ പക്വത പ്രകടമാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പല കാര്യങ്ങളിലും അനാവശ്യമായ ഭയവും മനഃശക്തി കുറവും അനുഭവപ്പെടാം. ഉറക്കക്കുറവും സാമ്പത്തിക ക്ലേശങ്ങളും അലട്ടിയേക്കാം. തിരിച്ചടികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് ജീവിതപങ്കാളിയുമായും മക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്താലും തിരിച്ച് മോശമായ അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പുരോഗതിയും പ്രശസ്തിയും ലഭിക്കും. സ്വന്തം രചനകൾ പ്രസിദ്ധീകരിക്കാനുള്ള അവസരമുണ്ടാകും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ തേടിയെത്തുന്ന അനുകൂല ദിവസമാണിത്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഔദ്യോഗിക രംഗത്ത് മേലധികാരിയുമായോ സഹപ്രവർത്തകരുമായോ വാക്കുതർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ കേസുകളിൽ തിരിച്ചടികൾ ഉണ്ടായേക്കാം. കൃഷി സംബന്ധമായ ബിസിനസ്സ് ചെയ്യുന്നവർ സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കണം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ അംഗീകാരവും പ്രശസ്തിയും ലഭിക്കും. സാമ്പത്തിക നേട്ടവും സമ്മാനങ്ങളും ലഭിക്കാൻ യോഗമുണ്ട്. ഭക്ഷണ സുഖം അനുഭവപ്പെടുന്ന ദിവസമായിരിക്കും ഇന്ന്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ദിവസത്തിന്റെ തുടക്കത്തിൽ ദാമ്പത്യ കലഹത്തിനോ കാര്യതടസ്സത്തിനോ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ മാറുകയും മനഃസമാധാനവും സാമ്പത്തിക ലാഭവും കൈവരുകയും ചെയ്യും

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (30 minutes ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (31 minutes ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (36 minutes ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (41 minutes ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (49 minutes ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (1 hour ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (1 hour ago)

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...  (1 hour ago)

ഭരണാധികാരി പറഞ്ഞു യൂസഫലി അത് കേട്ടു.. പ്രവാസികൾക്ക് ആശ്വാസം Tvm - Dubai 40000രൂപ...  (1 hour ago)

ഷഹനാസിന്റെ നെഞ്ചത്ത് കുത്തി ശ്രീനാ..! പേര് വെട്ടിയവനെ കോടതി കയറ്റും..! തെളിവുകൾ എല്ലാം പുറത്ത് രാഹുലിനെവച്ചും പറച്ചിൽ ..!  (1 hour ago)

മൊജ്തബ ഖമേനി മരിച്ചു..? സത്യം ഒളിപ്പിച്ച് ഇറാൻ..? ഇരുമ്പറയിൽ ജീവച്ഛവം ഖമേനിയുടെ 7 തലമുറയും ഡിം..!  (1 hour ago)

മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?  (2 hours ago)

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡി.എ, ഡി ആര്‍ അനുവദിച്ചു  (2 hours ago)

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (2 hours ago)

Malayali Vartha Recommends