Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിദേശയാത്ര സഫലമാകും, ചിരകാല അഭിലാഷം പൂവണിയും! മീനം രാശിക്കാർക്ക് ഭാഗ്യദിനം!

06 FEBRUARY 2026 07:05 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സർവ്വ സുഖാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും കൈവരുന്ന മികച്ച ദിവസമാണിത്. അപ്രതീക്ഷിതമായി ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്. നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവർ മുഖേന ഗുണാനുഭവങ്ങൾ ഉണ്ടാകാനും യോഗമുണ്ട്. നിയമപരമായ തർക്കങ്ങളിൽ വിജയം പ്രതീക്ഷിക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): അലർജി, വാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർ ആരോഗ്യ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. ഭക്ഷണ ശുചിത്വത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുള്ളതിനാൽ കരുതലോടെ ഇരിക്കുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): മാതാവിനോ മാതൃബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഭൂമി ഇടപാടുകളിൽ തിരിച്ചടികൾക്കോ നഷ്ടങ്ങൾക്കോ സാധ്യതയുണ്ട്. തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും വരുമാനത്തിൽ ചില കുറവുകളോ പ്രയാസങ്ങളോ ഇടയ്ക്കിടെ അനുഭവപ്പെടാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ശത്രുനാശവും തൊഴിൽ വിജയവും ഉണ്ടാകുന്ന ശുഭദിനമാണിത്. ജീവിതത്തിലെ സുഖഭോഗങ്ങൾ യഥാവിധി ആസ്വദിക്കാൻ സാധിക്കും. സാമ്പത്തികമായ അഭിവൃദ്ധിയും അധികാരമുള്ള ഉന്നത ജോലികൾ ലഭിക്കാനുള്ള സാഹചര്യങ്ങളും വന്നുചേരും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കുടുംബത്തിൽ ജീവിതപങ്കാളിയുമായും മക്കളുമായും അനാവശ്യ തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇത് മാനസിക പിരിമുറുക്കത്തിന് കാരണമായേക്കാം. തൊഴിൽ മേഖലയിലും ബിസിനസ്സിലും ചില നഷ്ടങ്ങൾക്കും തടസ്സങ്ങൾക്കും സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ആരോഗ്യപരമായ പുരോഗതിയും മനഃസമാധാനവും ലഭിക്കുന്ന ദിവസമാണിത്. പ്രിയപ്പെട്ടവരോടൊപ്പം ഉല്ലാസയാത്രകൾക്കോ പുണ്യസ്ഥല സന്ദർശനത്തിനോ അവസരം ലഭിക്കും. ഭക്ഷണ സുഖവും നല്ല ഉറക്കവും ഈ ദിവസം വാഗ്ദാനം ചെയ്യുന്നു.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ചെയ്യുന്ന കാര്യങ്ങളിൽ അലസതയും തടസ്സങ്ങളും അനുഭവപ്പെട്ടേക്കാം. പഠന കാര്യങ്ങളിൽ ശ്രദ്ധ കുറയാനും സാമ്പത്തിക നഷ്ടങ്ങൾക്കും സാധ്യതയുണ്ട്. ഉറക്കക്കുറവും ശാരീരിക ബുദ്ധിമുട്ടുകളും അലട്ടിയേക്കാം. അഗ്നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത വേണം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമാഗമം മനസ്സിന് സന്തോഷം നൽകും. തൊഴിൽ രംഗത്ത് മേലധികാരിയുടെ പ്രീതി നേടാനും സ്ഥാനക്കയറ്റം ലഭിക്കാനും യോഗമുണ്ട്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ അനുകൂലമായ സമയമാണ്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ഔദ്യോഗിക രംഗത്ത് മികച്ച പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുള്ള ദിവസമാണിത്. കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ ഐക്യവും ഉണ്ടാകും. ബന്ധുക്കളുമായി ഒത്തുചേരാൻ അവസരം ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നഷ്ടസാധ്യതയുണ്ട്. വളർത്തുമൃഗങ്ങളിൽ നിന്ന് ആക്രമണങ്ങൾ ഏൽക്കാതെ ശ്രദ്ധിക്കണം. ദൂരദേശ യാത്രകൾ വേണ്ടിവന്നേക്കാം. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ സംയമനം പാലിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): അമിതമായ അധ്വാനം കാരണം ശാരീരിക തളർച്ച അനുഭവപ്പെടാൻ ഇടയുണ്ട്. കുടുംബത്തിൽ നിസ്സാര കാര്യങ്ങൾക്കായി തർക്കങ്ങൾ ഉടലെടുക്കാം. സാമ്പത്തിക ഞെരുക്കവും ദഹന സംബന്ധമായ പ്രശ്നങ്ങളും വരാതെ ശ്രദ്ധിക്കണം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വിശേഷപ്പെട്ട പുണ്യസ്ഥലങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ബന്ധുക്കളോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാൻ സാധിക്കും. ദീർഘകാലമായുള്ള ആഗ്രഹമായ വിദേശയാത്ര സഫലമാകാൻ സാധ്യതയുള്ള ദിവസമാണിത്.

" f

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..! കണ്ട് നിന്നവർ ഞെട്ടി  (2 hours ago)

‘അച്ഛാ... ഞങ്ങൾ മരിച്ചുപോകും’: പോയി ചാവ്, മക്കളെ കനാലിലെറിഞ്ഞ് ഈ തന്ത..! ദൈവമേ ഈ അവസ്ഥ കൂസലില്ലാതെ അച്ഛൻ കസ്റ്റഡിയിൽ  (2 hours ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (3 hours ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (3 hours ago)

ഉമറിനെ കൊണ്ട് വാ തുറപ്പിച്ചു..!ഒടുവിൽ കെട്ടി താഴ്ത്തിയ അഭിറാമിന്റെ ഫോൺ തൂക്കി,ട്വിസ്റ്റ് ഇങ്ങനെ  (3 hours ago)

രാജ്യം കുലുങ്ങി വിറച്ചു 4.1 തീവ്രതയിൽ ഭൂചലനം പ്രവാസികൾ അടിയന്തര മുന്നറിയിപ്പ്,ജാഗ്രത  (3 hours ago)

മസ്ജിദ് വളഞ്ഞ് സൈന്യം..! കൊടും ഭീകരൻ ഭട്ട്ന്റെ തല ചിതറി,കുല്‍ഗാമില്‍ ആഘോഷം ധീരന്മാർക്ക് രാജ്യത്തിൻറെ സല്യൂട്ട്  (3 hours ago)

ശബരിമല നെഞ്ചിലെ തീയാണ് കെ.മുരളീധരന് ... അട്ടിമറിക്ക് സാധ്യതയെന്ന് സംശയം വലവിരിച്ച് ഇന്റലിജൻസ്  (3 hours ago)

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (7 hours ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (8 hours ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (8 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (8 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (9 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (9 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (9 hours ago)

Malayali Vartha Recommends