Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സ്ഥാനക്കയറ്റവും പുതിയ ആഭരണങ്ങളും! ഇടവം രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം!

02 MARCH 2026 11:25 AM IST
മലയാളി വാര്‍ത്ത



മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ശാരീരികമായ അസ്വസ്ഥതകളും ഉറക്കക്കുറവും അനുഭവപ്പെട്ടേക്കാവുന്ന ദിവസമാണിത്. അനാവശ്യമായ ചെലവുകൾ വർദ്ധിക്കാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കണം. കടബാധ്യതകൾ ഉള്ളവർ തിരിച്ചടവുകളിലും ഇടപാടുകളിലും പ്രത്യേക ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. പട്ടാളം, ഫയർഫോഴ്‌സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ അനുകൂലമായ സമയമാണ്. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കാനും സാധ്യതയുണ്ട്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പുതിയ നല്ല സൗഹൃദങ്ങൾ രൂപപ്പെടാൻ ഇടയുള്ള ദിവസമാണിത്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സ്കോളർഷിപ്പ് പോലുള്ള നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കും. എങ്കിലും അനാവശ്യമായ തർക്കങ്ങളിൽ ഇടപെടുന്നത് അപമാനത്തിന് കാരണമായേക്കാമെന്നതിനാൽ ശ്രദ്ധിക്കണം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സന്താനഭാഗ്യത്തിനായി പ്രയത്നിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണയും അംഗീകാരവും വർദ്ധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ തേടിയെത്തുന്ന ശുഭദിനമാണിത്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): അനാവശ്യമായ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കണം. സ്ത്രീകളുമായുള്ള ഇടപെടലുകളിൽ ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും. എങ്കിലും അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ, രോഗശാന്തി, നല്ല സുഹൃത്തുക്കളുടെ പിന്തുണ എന്നിവ ഈ ദിവസം പ്രതീക്ഷിക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): പ്രണയിക്കുന്നവർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ദിവസമാണിത്. പഴയ വാഹനം മാറി പുതിയത് വാങ്ങാനുള്ള ആഗ്രഹം സഫലമായേക്കാം. ദൂരദേശങ്ങളിൽ താമസിക്കുന്ന ജീവിതപങ്കാളിയുമായി ഒന്നിച്ച് താമസിക്കാൻ തക്കവണ്ണം ജോലിയിൽ മാറ്റങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ശാരീരികവും സാമ്പത്തികവുമായ തിരിച്ചടികളെ അതിജീവിക്കാൻ ഇന്ന് സാധിക്കും. ദാമ്പത്യബന്ധത്തിൽ ഐക്യവും തൊഴിൽ മേഖലയിൽ വിജയവും പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ സഹായങ്ങളും ഗുണാനുഭവങ്ങളും ലഭിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സംഭാഷണങ്ങളിൽ ശാന്തത പാലിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഉദരസംബന്ധമായ അസ്വസ്ഥതകൾക്കും സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): മാനസികമായ പിരിമുറുക്കവും ഉറക്കക്കുറവും അലട്ടാൻ ഇടയുള്ള ദിവസമാണ്. കുടുംബത്തിൽ ചെറിയ കലഹങ്ങൾക്ക് സാധ്യതയുള്ളതിനാൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുക. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് അപമാനത്തിന് ഇടയാക്കിയേക്കാം എന്നതിനാൽ കരുതലോടെ നീങ്ങുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): പുതിയ നല്ല സൗഹൃദങ്ങൾ ഉടലെടുക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സാമ്പത്തികവും മാനസികവുമായ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും തൊഴിൽ രംഗത്ത് വിജയവും പ്രതീക്ഷിക്കാവുന്ന അനുകൂലമായ ദിവസമാണിത്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): തൊഴിൽ അന്വേഷകർക്ക് മികച്ച അവസരങ്ങൾ വന്നെത്തും. അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കളുടെ നീക്കങ്ങളെ അതിജീവിക്കാനും സാമ്പത്തികമായ പുരോഗതി കൈവരിക്കാനും ഈ ദിവസം സാധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കോ അനാവശ്യ ചെലവുകൾക്കോ സാധ്യത കാണുന്നു. തലവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടിയേക്കാമെന്നതിനാൽ വിശ്രമം ഉറപ്പുവരുത്തുക.

 

ജ്യോതിഷസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കും പരിഹാരങ്ങൾക്കും  ജയറാണി ഇ വി 9746812212

 

 

 

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (5 hours ago)

Malayali Vartha Recommends