Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

മനഃസന്തോഷവും പരീക്ഷാവിജയവും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!

05 APRIL 2026 07:00 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ ദിവസം പ്രതീക്ഷിക്കേണ്ടത്. ദിവസത്തിന്റെ ആദ്യ പകുതിയിൽ മനോധൈര്യവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുമെങ്കിലും സായാഹ്നത്തോടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): തൊഴിലിടങ്ങളിൽ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും പ്രീതി സമ്പാദിക്കാൻ സാധിക്കും. സാമ്പത്തിക ക്ലേശങ്ങൾ മാറി ആശ്വാസം ലഭിക്കും. ദാമ്പത്യ ഐക്യവും നിയമപരമായ കാര്യങ്ങളിൽ വിജയവും ഈ രാശിക്കാർക്ക് ഇന്ന് അനുകൂലമായി ഭവിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമാണിത്. തുടക്കത്തിൽ മനഃസമാധാനം അല്പം കുറയാൻ സാധ്യതയുണ്ട്. സായാഹ്നത്തോടെ സാമ്പത്തിക ഇടപാടുകളിലും നിയമപരമായ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകണം; പരാജയങ്ങൾക്കോ നഷ്ടങ്ങൾക്കോ സാധ്യത കാണുന്നു.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സന്താനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെറിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വാത-ഉദര സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ദിവസത്തിന്റെ തുടക്കം വളരെ സന്തോഷകരമായിരിക്കും. എന്നാൽ സായാഹ്നം കഴിയുന്നതോടെ ശാരീരികമായ അസ്വസ്ഥതകളോ സാമ്പത്തികമായ നഷ്ടങ്ങളോ ഉണ്ടാകാതെ ശ്രദ്ധിക്കണം. മിതത്വവും ജാഗ്രതയും പാലിക്കുന്നത് ഗുണകരമാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ആദ്യ പകുതിയിൽ ചില അപമാനങ്ങൾക്കോ സാമ്പത്തിക നഷ്ടങ്ങൾക്കോ സാധ്യതയുണ്ടെങ്കിലും മദ്ധ്യാഹ്നത്തിന് ശേഷം സ്ഥിതി മെച്ചപ്പെടും. രോഗശാന്തി, ധനലാഭം, ശത്രുക്കളുടെ ശല്യം കുറയുക എന്നിവ ഈ രാശിക്കാർക്ക് ആശ്വാസം നൽകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ചെയ്തു കൊടുത്ത സഹായങ്ങൾ അർഹമായ രീതിയിൽ തിരിച്ചു കിട്ടാൻ സാധ്യതയുള്ള ദിവസമാണിത്. ജീവിതത്തോടുള്ള കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരാനിടയുണ്ട്. ഗുണദോഷങ്ങൾ കലർന്ന അനുഭവങ്ങളായിരിക്കും ഇന്ന് ഉണ്ടാകുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പ്രിയപ്പെട്ടവരുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കരുത്. മദ്ധ്യാഹ്നം കഴിയുന്നതോടെ ശാരീരിക അസ്വസ്ഥതകൾക്ക് ശമനം ലഭിക്കാനും ഉന്മേഷം വീണ്ടെടുക്കാനും സാധിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സന്തോഷവും സങ്കടവും ഒരുപോലെ അനുഭവപ്പെടുന്ന ദിവസമായിരിക്കും. കുടുംബത്തിൽ അയൽക്കാരുമായോ ബന്ധുക്കളുമായോ ഉള്ള തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുന്നത് ഉചിതമായിരിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): മനഃസന്തോഷവും സാമ്പത്തിക ഉന്നതിയും കീർത്തിയും തേടിയെത്തും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രവർത്തനങ്ങൾ ലാഭകരമായി മാറും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്ന ശുഭദിനമാണിത്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): രാവിലത്തെ സമയങ്ങളിൽ തൊഴിൽ ക്ലേശമോ മാനസിക ബുദ്ധിമുട്ടോ ഉണ്ടായേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം പ്രമുഖ വ്യക്തികളിൽ നിന്ന് അംഗീകാരങ്ങളും വിശേഷപ്പെട്ട സമ്മാനങ്ങളും ലഭിക്കാൻ യോഗമുണ്ട്.

മീനം രാശി ( പൂരൂരുട്ടാതി   അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): അനാവശ്യ കൂട്ടുകെട്ടുകൾ വഴി അപമാനങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ധാർമ്മികമായ പാതയിലൂടെ സഞ്ചരിക്കുന്നത് മാനഹാനി ഒഴിവാക്കാൻ സഹായിക്കും. അപ്രതീക്ഷിതമായി വിദേശയാത്ര എന്ന ആഗ്രഹം സഫലമാകാൻ സാഹചര്യങ്ങൾ ഒത്തുവരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (3 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (3 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (3 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (5 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (5 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (5 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (6 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (7 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (8 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (8 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (8 hours ago)

Malayali Vartha Recommends