Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

സർക്കാർ ജോലിക്കാർക്ക് സ്ഥാനക്കയറ്റവും പ്രമോഷനും! കുംഭം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

17 JUNE 2026 09:40 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ദിവസത്തിന്റെ ആദ്യ പകുതിയിൽ ഔദ്യോഗിക രംഗത്ത് പുരോഗതിയും ദാമ്പത്യജീവിതത്തിൽ ഐക്യവും പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാൻ ഇടയുള്ളതിനാൽ മനസ്സിന്റെ സമാധാനം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ ശാരീരികമായ ചില അസ്വസ്ഥതകളോ ഊർജ്ജക്കുറവോ അനുഭവപ്പെട്ടേക്കാം. എന്നാൽ ഉച്ചകഴിയുന്നതോടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയും ചെയ്യും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): രാവിലെ മുതൽ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമൂഹത്തിൽ പ്രശസ്തിയും കൈവരും. സാമ്പത്തിക ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം നേത്രസംബന്ധമായ അസ്വസ്ഥതകൾക്കോ കാഴ്ചയുമായി ബന്ധപ്പെട്ട ചെറിയ ബുദ്ധിമുട്ടുകൾക്കോ സാധ്യത കാണുന്നു.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദിവസത്തിന്റെ ആദ്യ പകുതിയിൽ ശത്രുക്കളിൽ നിന്നുള്ള വെല്ലുവിളികളോ നിയമപരമായ തടസ്സങ്ങളോ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം സാഹചര്യങ്ങൾ പൂർണ്ണമായും അനുകൂലമായി മാറും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിലേക്ക് വരും. കുടുംബാംഗങ്ങളുമായി അടുപ്പം വർദ്ധിക്കുന്നതിനാൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയും. ജോലിസ്ഥലത്ത് മേലധികാരികളുടെ പിന്തുണ ലഭിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കരിയറിന് ഗുണം ചെയ്യുന്ന വിദേശയാത്ര നടത്താൻ അവസരം ലഭിക്കും. വരുമാനവും ചെലവും തുല്യമായിരിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അവസരം ലഭിക്കും. ചില വെല്ലുവിളികൾ ഉയർന്നുവരുമെങ്കിലും ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും അവയെ നേരിടാൻ സാധിക്കും. പുതിയ കരാറുകളും ജോലികളും ഏറ്റെടുക്കാൻ സാധ്യത കാണുന്നു.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ചില നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ തന്നെ, ചില വെല്ലുവിളികളും നേരിടേണ്ടി വരും. കരിയറിന് ഗുണം ചെയ്യുന്ന വിദേശയാത്ര നടത്താൻ അവസരം ലഭിക്കും. വരുമാനവും ചെലവും തുല്യമായി മുന്നോട്ടുപോകും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല അടുപ്പം ഉണ്ടാകും. മാനസീക പിരിമുറുക്കം കുറയും. സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ഉല്ലാസയാത്രകളിൽ പങ്കെടുക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): അന്യരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കുക; ധനനഷ്ടവും അപവാദവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദരരോഗങ്ങൾക്ക് സാധ്യത കാണുന്നു. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പദവി ഉയർച്ചയും സ്ഥാനക്കയറ്റവും ലഭിക്കാൻ ഇടയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ബിസിനസ്സുകാർക്ക് വളരെക്കാലമായി ഉണ്ടായിരുന്ന പ്രവർത്തന മാന്ദ്യം കുറയുകയും ബിസിനസ്സ് വിപുലീകരിക്കുകയും ചെയ്യും. ചതിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ വ്യവസ്ഥകളും വായിച്ച ശേഷം മാത്രം പുതിയ കരാറുകളിൽ ഒപ്പ് വയ്ക്കുക.

"

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (14 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (26 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (39 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (40 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (49 minutes ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (1 hour ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends