Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!

17 JULY 2026 06:55 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഓഫീസിൽ മേലധികാരിയുമായോ സഹപ്രവർത്തകരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസാരത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ വലിയ പ്രശ്നങ്ങളിൽ അകപ്പെടും. ധാർമ്മികമല്ലാത്ത അന്യ ബന്ധങ്ങളിലൂടെ വലിയ മാനഹാനിയും ധനനഷ്ടവും വരാനിടയുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): മുമ്പ് ഉപകാരങ്ങൾ ചെയ്തുകൊടുത്ത ബന്ധുക്കൾ പോലും ഇന്ന് വിരോധികളായി മാറിയേക്കാം. അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. പ്രതിസന്ധി ഘട്ടങ്ങളിൽ സത്‌സ്വഭാവികളായ സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നത് വലിയ അപകീർത്തികളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ബിസിനസ് രംഗത്ത് ഇതുവരെ ഉണ്ടായിരുന്ന വലിയ മന്ദത മാറി പുതിയ ഉണർവ് അനുഭവപ്പെടും. ശാരീരിക സുഖവും, സമൂഹത്തിൽ പ്രശസ്തിയും, തൊഴിൽപരമായ വലിയ വിജയങ്ങളും ഈ സമയം നിങ്ങളെ തേടിയെത്തും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഊഹക്കച്ചവടങ്ങളിൽ പണം നിക്ഷേപിക്കുന്നത് വലിയ നഷ്ടത്തിന് കാരണമാകും. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് വഴി ഭക്ഷ്യവിഷബാധ ഏൽക്കാൻ ഇടയുള്ളതിനാൽ ജാഗ്രത വേണം. ശുക്രദോഷമുള്ളതിനാൽ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കുവാനും കഠിനാധ്വാനത്തിന് അർഹിക്കുന്ന പാരിതോഷികങ്ങൾ കരസ്ഥമാക്കുവാനും അവസരം ലഭിക്കും. പുതിയ വാഹനം മൂലമുള്ള ഗുണാനുഭവങ്ങളും മികച്ച ഭക്ഷണ സുഖവും ജീവിതത്തിൽ കൈവരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): തൊഴിൽ രംഗത്ത് ചില അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ശാരീരികമായ അസ്വസ്ഥതകളും വരവിൽ കവിഞ്ഞ ചെലവുകളും മനസ്സിനെ അലട്ടും. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി സമൂഹത്തിൽ അപവാദങ്ങൾ വരാൻ ഇടയുള്ളതിനാൽ സൗഹൃദങ്ങളിൽ തികഞ്ഞ ജാഗ്രത പാലിക്കണം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സാമ്പത്തികമായി മികച്ച ധനനേട്ടവും ഉയർന്ന കാര്യപ്രാപ്തിയും കൈവരും. തൊഴിൽ വിജയത്തോടൊപ്പം അർഹിക്കുന്ന സമ്മാനങ്ങൾ തേടിയെത്തും. ദീർഘകാലമായി അലട്ടിയിരുന്ന അസുഖങ്ങൾക്ക് ശമനം ലഭിക്കും. ശുക്രന്റെ അനുഗ്രഹത്താൽ പുതിയ ആഭരണങ്ങൾ ലഭിക്കാനും കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കാനും യോഗമുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): എല്ലാ കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്ന വളരെ മികച്ച ദിവസമാണിത്. സാഹിത്യം, കല എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പേരും പ്രശസ്തിയും ലഭിക്കും. പുതിയ രചനകൾ പ്രസിദ്ധീകരിക്കാനും അംഗീകാരം നേടാനും അവസരം കൈവരും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): മാനസികമായ വലിയ ബുദ്ധിമുട്ടുകൾക്കും തൊഴിൽപരമായ ക്ലേശങ്ങൾക്കും സാധ്യതയുണ്ട്. ജലദോഷം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ വാക്കുകളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ മനഃസ്വസ്ഥത കുറയും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ജീവിതപങ്കാളിയുമായോ കുടുംബാംഗങ്ങളുമായോ കടുത്ത വാക്കുതർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിലോ ബാങ്ക് ലോൺ സംബന്ധമായ കാര്യങ്ങളിലോ റിക്കവറി നടപടികൾ നേരിടേണ്ടി വരും. ശത്രുശല്യവും നിയമപരമായ തിരിച്ചടികളും ജാഗ്രതയോടെ കൈകാര്യം ചെയ്യുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): കർമ്മ മേഖലയിൽ അർഹിക്കുന്ന രീതിയിലുള്ള ഉന്നത പദവികൾ അലങ്കരിക്കുവാനുള്ള വലിയ ഭാഗ്യം വന്നുചേരും. ബിസിനസ്സിൽ വലിയ തോതിലുള്ള പുരോഗതിയും ധനലാഭവും ഉറപ്പാക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): നിയമപരമായ വ്യവഹാരങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിക്കുവാനും വലിയ ധനനേട്ടം ഉണ്ടാക്കുവാനും സാധിക്കും. ശത്രുദോഷങ്ങൾ പൂർണ്ണമായി അകലുകയും ദാമ്പത്യ ജീവിതത്തിൽ ഐക്യം അനുഭവപ്പെടുകയും ചെയ്യും. ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ലാഭകരമായി തീരും.


  തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (19 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (26 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (32 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

Malayali Vartha Recommends