Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

03 ഓഗസ്റ്റ് 2026: ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം

03 AUGUST 2026 06:59 AM IST
മലയാളി വാര്‍ത്ത

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) തീരുമാനങ്ങളിൽ പ്രായോഗിക കാഴ്ചപ്പാട് പുലർത്തുന്നത് വിജയത്തിലേക്ക് നയിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ കരുതലും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കുന്നത് ആശ്വാസം നൽകും. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ ശ്രദ്ധിക്കുക.

ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. ബന്ധുജനങ്ങളുമായുള്ള ബന്ധം ദൃഢമാകും. അപ്രതീക്ഷിതമായ ധനലാഭത്തിനും സാമ്പത്തിക ഉന്നതിക്കും അനുകൂല സാഹചര്യങ്ങൾ രൂപപ്പെടും.

മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) പുതിയ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ പൂർത്തിയാക്കാൻ സാധിക്കും. പ്രൊഫഷണൽ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നേട്ടങ്ങൾ നൽകും. ഭവനത്തിലേക്ക് അലങ്കാര വസ്തുക്കളും പുതിയ സാധനങ്ങളും എത്തും.

കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ഔദ്യോഗിക കാര്യങ്ങളിലും രേഖകളിലും സൂക്ഷ്മത പുലർത്തുന്നത് ഗുണം ചെയ്യും. അനാവശ്യ ചിന്തകൾ ഒഴിവാക്കി കാര്യങ്ങളിൽ ഏകാഗ്രത നിലനിർത്തുക. ഈശ്വരപ്രാർത്ഥനകളോടെ ആരംഭിക്കുന്നത് കാര്യവിജയം പ്രധാനം ചെയ്യും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) സൗമ്യമായ ഇടപെടലുകളിലൂടെ അന്തരീക്ഷം അനുകൂലമാക്കാം. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കുമ്പോൾ സമചിത്തത പാലിക്കുക. അനാവശ്യമായ ചിന്തകൾ ഒഴിവാക്കുന്നത് മനഃശാന്തി നൽകുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.

കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) പുതിയ കരാറുകളിലും ധാരണകളിലും ഒപ്പുവെക്കാൻ അനുയോജ്യമായ സമയമാണ്. സാഹിത്യ-കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വ്യക്തിപരമായ പുരോഗതി ദൃശ്യമാകും.

തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ദൈനംദിന ചുമതലകൾ തടസ്സങ്ങളില്ലാതെ പൂർത്തിയാക്കാൻ സാധിക്കും. കർമ്മരംഗത്തെ പ്രയാസങ്ങളെ വിജയകരമായി മറികടക്കും. ബിസിനസ്സിൽ പുതിയ നിക്ഷേപകരെ കണ്ടെത്താനും ദാമ്പത്യത്തിൽ സ്നേഹവും വിശ്വാസവും വളരാനും വഴിയൊരുങ്ങും.

വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) കുടുംബപരമായ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധയും സമയവും നൽകേണ്ടി വരും. യാത്രകൾക്ക് സാധ്യത കാണുന്നു. വസ്തുവിൽപനയുമായോ വീടുമായോ ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾക്ക് ഇത് വളരെ അനുയോജ്യമായ സമയമാണ്.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) ധനകാര്യ മാനേജ്‌മെന്റിൽ കൃത്യത പാലിക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കി മുൻകൂട്ടി പദ്ധതി തയ്യാറാക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. കൃത്യമായ ആസൂത്രണം വലിയ നേട്ടങ്ങൾ നൽകും.

മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) മനസ്സിൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ദീർഘദൂര യാത്രകൾക്കും പുതിയ പദ്ധതികളുടെ തുടക്കത്തിനും സാധ്യതയുണ്ട്. ആന്തരിക സമാധാനവും സംതൃപ്തിയും ലഭിക്കുന്ന ദിവസമാണ്.

കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) സാമ്പത്തിക നേട്ടങ്ങൾക്കും പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും അനുയോജ്യമായ സമയമാണ്. തീരുമാനങ്ങൾ എടുക്കുമ്പോൾ വൈകാരീകത ഒഴിവാക്കി ചിന്തിക്കുന്നത് അനാവശ്യ ചെലവുകൾ തടയാൻ സഹായിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ആത്മവിശ്വാസം ഉയർന്നുനിൽക്കും. ഉപഹാരങ്ങളോ സന്തോഷകരമായ അനുഭവങ്ങളോ ലഭിക്കും. ആരോഗ്യപരമായ പ്രയാസങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനും സാധിക്കും

    --
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends