Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

കള്ളന്‍മാരില്‍ നിന്ന്‌ രക്ഷനേടാന്‍ എ.ടി.എം പിന്‍നമ്പര്‍ തലതിരിച്ചടിച്ചിട്ട്‌ കാര്യമില്ല; സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്‌ വ്യാജ സന്ദേശം

26 NOVEMBER 2013 01:24 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ബാംഗ്ലൂരില്‍ മലയാളി യുവതി എ.ടി.എമ്മില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയ ഒരു വ്യാജ സന്ദേശത്തെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ ഷെയര്‍ ചെയ്‌ത ഒരു പോസ്‌ററാണ്‌ കളളന്‍മാരില്‍ നിന്ന്‌ രക്ഷനേടാന്‍ എ.ടി.എം പിന്‍ നമ്പര്‍ തലതിരിച്ച്‌ അടിക്കുക എന്നത്‌. എന്നാല്‍ ഇത്തരം ഒരു സാങ്കേതിക വിദ്യയെക്കുറിച്ച്‌ തൊട്ടടുത്ത ബാങ്കില്‍ അന്വേഷിച്ചാല്‍ അറിയാം ഇത്‌ പ്രചാരത്തില്‍ ഇല്ലാത്ത ഒന്നാണെന്ന്‌.

‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ.ടി.എമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ.ടി.എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക’.

ഇതാണ്‌ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തയുടെ പൂര്‍ണരൂപം. ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ പോലും നില്‍ക്കാതെയാണ്‌ നമ്മള്‍ എല്ലാവരും ആ വാര്‍ത്ത കൂട്ടത്തോടെ ഷെയര്‍ ചെയ്‌തത്‌. എന്നാല്‍ ഒരു നിമിഷം ആലോചിച്ചാല്‍ തന്നെ നമുക്ക്‌ മനസിലാകും ഇത്‌ തെറ്റായ സന്ദേശമാണെന്ന്‌. കാരണം നേരെവായിച്ചാലും തിരിച്ചുവായിച്ചാലും ഒരേപോലെ ഉള്ള സംഖ്യകള്‍ വരുന്ന അവസരത്തില്‍ ഇതെങ്ങനെ സാധ്യമാകും? 1221,8998,5555 തുടങ്ങിയ സംഖ്യകള്‍ വരുമ്പോഴത്തെ കാര്യമാണ്‌ പറയുന്നത്‌.

1994ല്‍ അമേരിക്കയില്‍ ജോസഫ്‌ സിംഗര്‍ എന്നയാള്‍ ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യകൊണ്ടു വന്നിരുന്നു. എന്നാല്‍ ഒരു ബാങ്കും ഇത്‌ സ്വീകരിക്കാന്‍ തയ്യാറായില്ല. കാരണം മേല്‍പറഞ്ഞ സംഖ്യാപ്രശ്‌നം തന്നെ.

ഇത്തരത്തില്‍ എന്തെങ്കിലും സുരക്ഷാ നടപടികള്‍ ഉണ്ടെങ്കില്‍ ബാങ്കുകള്‍ തന്നെ അക്കാര്യം ഉപഭോക്താക്കളെ അറിയിക്കില്ലെ എന്നാണ്‌ തിരുവനന്തപുരത്തെ ഒരു പ്രശസ്‌ത ബാങ്കിന്റെ മാനേജര്‍ 'മലയാളി വാര്‍ത്ത'യോട്‌ പറഞ്ഞത്‌. തീര്‍ച്ചയായിട്ടും അതു തന്നെയാണ്‌ വസ്‌തുത, ഏത്‌ ബാങ്കുകളും ഇത്തരം ഒരു സുരക്ഷാ നിര്‍ദേശം ഉണ്ടെങ്കില്‍ അത്‌ ആദ്യം തന്നെ ഉപഭോക്താക്കളെ അറിയിക്കും.

ഇതുപോലെ അനേകം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ സോഷ്യാല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്‌. ഇങ്ങനെയുള്ള മെസേജ്‌ ലഭിക്കുമ്പോള്‍ അതിനെക്കുറിച്ച്‌ അന്വേഷിച്ച ശേഷം മാത്രം ഷെയര്‍ ചെയ്യണമോ വേണ്ടയോ എന്ന തീരുമാനം എടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

 https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (13 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (14 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (15 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (15 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (15 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (15 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (16 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (16 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (20 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (21 hours ago)

ആസ്തി ഇങ്ങനെ  (21 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (21 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (21 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (21 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (21 hours ago)

Malayali Vartha Recommends