Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

ലൈംഗിക പീഡനമേയില്ല; സര്‍വകലാശാലകളൊക്കെ മര്യാദരാമന്‍മാര്‍ !

03 MARCH 2014 02:47 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സര്‍വകലാശാലകള്‍ മോറല്‍ പോലീസുകാരാണെന്ന്‌ യു.ജി.സി. പെണ്‍കുട്ടികളുടെ സുരക്ഷയെ കുറിച്ച്‌ സര്‍വകലാശാലകള്‍ക്ക്‌ യാതൊരു ആവലാതിയുമില്ല. ഇന്ത്യയിലെ സര്‍വകലാശാലകളിലൊന്നും പെണ്‍കുട്ടികള്‍ക്ക്‌ ലൈംഗിക അതിക്രമം നേരിടേണ്ടിയും വന്നിട്ടില്ല. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്നതെന്താണെന്ന്‌ പക്ഷേ ചോദിക്കരുത്‌!

ജെ.എന്‍.യുവില്‍ നടന്ന പീഡനത്തിനുശേഷമാണ്‌ യു.ജി.സി. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഉന്നതതല സമിതിക്ക്‌ രൂപം നല്‍കിയത്‌. ലേഡി ശ്രീ റാം കോളേജ്‌ പ്രിന്‍സിപ്പല്‍ മീനാക്ഷി ഗോപിനാഥായിരുന്നു അധ്യക്ഷ. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ വിവധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രചരണം നടത്തുന്നതിനും വേണ്ടിയാണ്‌ യുജിസി ടീമിന്‌ രൂപം നല്‍കിയത്‌ . ഇവര്‍ രാജ്യത്തെ 35,500 കോളേജുകളിലേക്കും 700 സര്‍വ്വകലാശാലകളിലേയ്‌ക്കും ഒരു ചോദ്യാവലി തയ്യാറാക്കി അറിയിച്ചു. എന്നാല്‍ നാലു ശതമാനം കോളേജികളും 12 ശതമാനം സര്‍വകലാശാലകളുമാണ്‌ ചോദ്യാവലിക്ക്‌ പ്രതികരിച്ചത്‌.
സ്‌ത്രീ സമത്വത്തെ കുറിച്ച്‌ രാജ്യത്തെ കോളേജുകള്‍ക്ക്‌ യാതൊരു വിവരവുമില്ലെന്നാണ്‌ യുജിസി കണ്ടെത്തിയിരിക്കുന്നത്‌ . എല്ലാവരും മോറല്‍ പോലീസുകാരാണ്‌ . പെണ്‍കുട്ടികള്‍ അടങ്ങിയും ഒതുങ്ങിയും ജീവിച്ചാല്‍ പീഡനം ഒഴിവാക്കാമെന്നാണ്‌ ഭൂരിപക്ഷം സര്‍വകലാശാലകളുടേയും കണ്ടെത്തല്‍ . 2410 കോളേജുകളും 55 സര്‍വകലാശാവകളുമുള്ള തമിഴ്‌ നാട്ടില്‍ നിന്നും 84 സ്ഥാപനങ്ങള്‍ മാത്രമാണ്‌ യുജിസിയോട്‌ പ്രതികരിച്ചത്‌ .
രാജ്യത്തെ 83% സര്‍വകലാശാലകളും ലൈംഗിക പീഡന പരാതികള്‍ ലഭിച്ചിട്ടില്ലെന്ന്‌ അഭിപ്രായപ്പെട്ടു. പീഡനമുണ്ടായാല്‍ തന്നെ അക്കാര്യം പുറത്തു പറയാന്‍ വിദ്യാര്‍ത്ഥിനികള്‍ മടിക്കുന്നതായും സര്‍വകാലശാലകള്‍ യുജിസിയെ അറിയിച്ചു.
കാമ്പസുകളില്‍ സി.സി.റ്റി.വി. സ്ഥാപിക്കണമെന്ന യുജിസി നിര്‍ദ്ദേശം അംഗീകരിച്ചത്‌ 1090 താഴെ സ്ഥാപനങ്ങളിലാണ്‌. 4% ല്‍ താഴെ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍ ഉണ്ട്‌. 8.3 % ല്‍ താഴെ സ്ഥാപനങ്ങളില്‍ പരാതിപെട്ടിയുണ്ട്‌ .
9% സ്‌ആഥപനങ്ങളില്‍ മാത്രമാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ പ്രത്യേകം മുറി അനുവദിച്ചിട്ടുള്ളത്‌ . പെണ്‍കുട്ടികള്‍ക്ക്‌ പ്രത്യേകം കോണിപടികള്‍ അനുവദിച്ചിട്ടുള്ളവയുടെ എണ്ണം അതിലും താഴെയാണ്‌ . അതേസമയം പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ലൈംഗിക വീഡനം ഒഴിവാക്കാനാവുമെന്ന്‌ അഭിപ്രായപ്പെടാന്‍ സര്‍വകലാശാലകള്‍ മടിച്ചിട്ടില്ല. എന്നാല്‍ പെണ്‍കുട്ടികളുടെ സുരക്ഷയ്‌ക്ക്‌ വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ആര്‍ക്കും താല്‌പര്യവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (51 minutes ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (1 hour ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (1 hour ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (1 hour ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (1 hour ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (1 hour ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (2 hours ago)

എന്തൊരു നാണക്കേട്...  (2 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (2 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (2 hours ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (2 hours ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (3 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (4 hours ago)

Malayali Vartha Recommends