Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

4 പെണ്ണുങ്ങള്‍ കോണ്‍ഗ്രസിനെ തറപറ്റിക്കുമോ?

12 APRIL 2014 01:13 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

4 പെണ്ണുങ്ങള്‍ കോണ്‍ഗ്രസിനെ തറ പറ്റിക്കുമോ എന്ന ആശങ്കയിലാണ്‌ സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വം. സരിത എസ്‌ നായര്‍ , ശാലു മേനോന്‍ സുനന്ദ പുഷ്‌കര്‍ , ശ്വേത മേനോന്‍ എന്നിവരാണ്‌ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തിയ 4 പെണ്ണുങ്ങള്‍ . സരിത എസ്‌ നായരെ പീഡിപ്പിച്ചെന്നു ബിജു രാധാകൃഷ്‌ണനും വെള്ളാപ്പള്ളിയും പറയുന്ന ആലപ്പുഴയില്‍ മത്സരിക്കുന്ന കെ.സി. വേണുഗോപാല്‍ , ശാലു മേനോന്റെ വീട്ടില്‍ പാലുകാച്ചലിന്‌ പോയി കട്ടിലില്‍ ഇരുന്നെന്ന്‌ ഫോട്ടോ പ്രചരിക്കുന്ന മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷ്‌, സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം ആരോപണമുന്നയിക്കുന്ന തിരുവനന്തപുരത്തെ ശശി തരൂര്‍ എന്നീ സ്ഥാനാര്‍ത്ഥികളെ തീര്‍ച്ചയായും ഒരു പരിധിവരെ ഈ സ്‌ത്രീകള്‍ സ്വാധീനിക്കും എന്നു തന്നെയാണ്‌ കോണ്‍ഗ്രസും വിശ്വസിക്കുന്നത്‌.

ഇതോടൊപ്പം പരസ്യമായി പീതാംബര കുറുപ്പ്‌ തന്നെ കടന്നു പിടിച്ചു എന്നാരോപിച്ച ശ്വേത മേനോനും തെരഞ്ഞെടുപ്പില്‍ പരോക്ഷ വിഷയമായി. പീതാംബര കുറുപ്പിനെ പറഞ്ഞൊതുക്കി കൊല്ലത്ത്‌ പ്രേമചന്ദ്രനെ കൊണ്ടു വന്നെങ്കിലും ശ്വേത കഥകള്‍ കൊല്ലത്ത്‌ സജീവമായിരുന്നു.


വ്യക്തിഹത്യ പാടില്ല എന്ന തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം പെണ്ണു കേസിന്റെ വിഴുപ്പലക്കലില്‍ പെട്ടുപോയ പല സ്ഥാനാര്‍ത്ഥികള്‍ക്കും അനുഗ്രഹമായി മാറി. പീഡനത്തില്‍ പിഎച്ച്‌ഡി എടുത്തിട്ടുണ്ടെന്ന്‌ പറഞ്ഞ സിപിഎം നേതാവ്‌ എം വിജയ കുമാറിനെതിരെ തരൂര്‍ പരാതി നല്‍കിയതോടെ സുനന്ദ വിഷയം ഇടതുപക്ഷം സൂക്ഷിച്ചുപയോഗിച്ചു.


പാലുകാച്ചല്‍ ഫോട്ടോ ഫേസ്‌ബുക്കില്‍ സജീവമായതോടെ മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കി.

ആലപ്പുഴയില്‍ സരിത കഥകള്‍ അരങ്ങ്‌ തകര്‍ത്തപ്പോള്‍ കെ. സി. വേണുഗോപാലും പരാതിപ്പെട്ടു. ഇങ്ങനെ പരാതികള്‍ വന്നതോടെ പരസ്യമായി പെണ്ണു കേസ്‌ കഥകള്‍ കൊട്ടി ഘോഷിക്കേണ്ട എന്ന തീരുമാനം എല്‍ഡിഎഫും എടുത്തു. എന്നാല്‍ പാര്‍ട്ടിക്കാരല്ലേ മോന്‍മാര്‍ . അവര്‍ പരസ്യമായി പാടില്ലാത്തത്‌ തെളിവില്ലാതെ രഹസ്യമായി ചെയ്‌തു.
വീടുവീടാന്തരമുള്ള രഹസ്യ പ്രചാരണത്തില്‍ അര്‍ത്ഥംവെച്ചുള്ള സ്ഥാനാര്‍ത്ഥിയുടെ മഹത്വം പാര്‍ട്ടി അണികള്‍ ആഘോഷിച്ചു.
അതേസമയം സാക്ഷാല്‍ സരിത തന്നെ വേണുഗോപാല്‍ പീഡിപ്പിച്ചിട്ടില്ലെന്ന്‌ പറഞ്ഞ്‌ വന്നത്‌ വീണ്ടും വേണുഗോപാലിന്‌ പാരയായി.


തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ടും ഈ 4 പെണ്ണുങ്ങളും യുഡിഎഫിന്റെ പ്രത്യേകിച്ച്‌ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ കാര്യമായി സ്വാധീനിക്കും എന്നാണ്‌ കരുതുന്നത്‌. പോലീസ്‌ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ശശി തരൂരും, കെ.സി. വേണുഗോപാലും , ശ്വേത ആരോപണ മുന്നയിച്ച കൊല്ലം മണ്‌ഡലവും തോല്‍ക്കുമെന്നാണ്‌ പറയുന്നത്‌. കൊടിക്കുന്നില്‍ സുരേഷ്‌ നേരി ഭൂരിപക്ഷത്തില്‍ കടന്നു കൂടുമെന്നും ഇന്റലിജന്‍സ്‌ കണക്കു കൂട്ടുന്നു.
പ്രവചനങ്ങള്‍ എന്തായാലും ഫലം വരുമ്പോള്‍ ഈ 4 പെണ്ണുങ്ങള്‍ കോണ്‍ഗ്രസിന്റെ മണ്‌ഡലങ്ങളെ തകര്‍ത്തെറിയാതിരുന്നാല്‍ കൊള്ളാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (12 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (13 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (14 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (14 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (14 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (14 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (15 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (15 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (20 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (20 hours ago)

ആസ്തി ഇങ്ങനെ  (20 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (20 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (20 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (20 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (21 hours ago)

Malayali Vartha Recommends