Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.59 inr 1 aud = 52.30 inr 1 eur = 84.22 inr 1 gbp = 95.11 inr 1 kwd = 237.58 inr 1 qar = 19.77 inr 1 sar = 19.19 inr 1 usd = 71.97 inr

EDITOR'S PICK


സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...


പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...


തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ കൊണ്ടുവന്നു... പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍ ലഭിച്ചു


പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തു... ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പേളിയുടെ സ്റ്റൈൽ ക്ലാസ് ഉമ്മ; ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ആടിപാടിയും ഉമ്മകൾ നൽകിയും ബിഗ്‌ബോസ് ഇണക്കുരുവികൾ


വീട്ടമ്മമാരുടെ ഭാവി തുലാസിൽ വച്ച് ഭീഷണി; യൂ ട്യൂബിൽ ഫോട്ടോ ഇടരുതേ എന്ന് കേണ് നിരവധി സ്ത്രീകളുടെ മെസ്സേജുകൾ; കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയുടെ ലീലാവിലാസങ്ങൾ പുറത്ത്...

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ

20 AUGUST 2017 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

ആ കല്ലറ തുറന്നാല്‍ ലോകത്തെ നശിപ്പിക്കുന്ന ശാപം പുറത്ത് വരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ തുറന്നു!

ബ്രസീലിലെ കാന്‍ഡിഡോ ഗൊഡോയ് ഗ്രാമം, പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ട്!

കൊച്ചിയിലെ പരിപാടി കഴിഞ്ഞ് സണ്ണി ലിയോണ്‍ മടങ്ങിയെങ്കിലും, സോഷ്യല്‍മീഡിയ മലയാളികള്‍ രണ്ടു ചേരിയില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. സണ്ണിയെ കാണാനെത്തിയവരുടെ സ്വഭാവവൈകല്യത്തെ ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍, നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്.

ചര്‍ച്ച രണ്ടുതരത്തില്‍ കൊഴുക്കുന്നതിനിടയാണ്, വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി ഹിന്ദുത്വപ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് രാഹുല്‍ അഭിപ്രായപ്രകടനം.

 

സമൂഹത്തിന്റെ ആരോഗ്യകരമായ ലൈംഗികതയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് സണ്ണി ലിയോണിന്റെ പോണ്‍ വീഡിയോകളെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. താന്‍ സണ്ണിയുടെയും ഷക്കീലയുടെയും രേഷ്മയുടെയും വരെ പോണ്‍ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ലൈംഗികഅതിപ്രസരങ്ങള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നതരത്തിലുള്ളതായതിനാല്‍ ഇതിനെതിരെ നിയമയുദ്ധത്തിനും മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും രാഹുല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

 

XXX ഗണത്തില്‍പ്പെട്ടവ യുവത്വത്തിന് ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അവബോധം നല്‍കുന്നുണ്ട്. പോണ്‍ വീഡിയോ ഒരുപരിധി കഴിയുമ്പോള്‍ നെഗറ്റീവ് പോണ്‍ ഗണത്തിലേക്ക് പോകും. അതിനെതിരെയാണ് താന്‍ പ്രതികരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോ​ലി​ക്കി​ടെ അബദ്ധത്തിൽ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണു; കുവൈത്തിൽ പ്രവാസിയായ തൊഴിലാളിക്ക് ഗുരുതര പരിക്ക്  (1 minute ago)

ഫ്രാങ്കോയെ മാറ്റി; ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍; ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി വത്തിക്കാന്‍ കല്പന  (4 minutes ago)

ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്; വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്  (24 minutes ago)

ഫ്രാങ്കോയുടെ കൈകളിൽ ഉടൻ വിലങ്ങ് വീഴും; ബിഷപ്പിന്റെ അറസ്റ്റിൽ പോലീസ് നിയമോപദേശം തേടുന്നു; ഐ ജി വിജയ് സാക്കറെ സർക്കാർ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി  (1 hour ago)

വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകാൻ സ്വൈപ്പിങ് സംവിധാനം; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്  (1 hour ago)

യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി  (1 hour ago)

ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന ഒന്‍പത് മാസം ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ച് നിവിൻ പൊളി  (1 hour ago)

ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്  (1 hour ago)

പി.സി ജോര്‍ജിന് തിരിച്ചടി ; ദേശീയ വനിതാ കമീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു  (1 hour ago)

അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിന് ആശ്വാസമാകുന്നു; ഇലക്ട്രിക് ടുവീലര്‍ വാഹനങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ  (1 hour ago)

എഞ്ചീനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പ്രതികാരം; വാക്കുതർക്കമായപ്പോൾ പരസ്യമായി പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ച് കീറി സഹപാഠി...എ  (1 hour ago)

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു  (1 hour ago)

സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...  (1 hour ago)

ബിഷപ്പ് ഫ്രാങ്കോ ഇനി വെറും ഫ്രാങ്കോ...ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ ചുമതലകളില്‍ നിന്നും മാറ്റി വത്തിക്കാന്‍; ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്റെ സംയോജിത ഇടപെടല്‍  (1 hour ago)

ചാണക്യതന്ത്രവുമായി അമിത് ഷാ ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശവാദവുമായി സര്‍‌ക്കാരുണ്ടാക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി  (2 hours ago)

Malayali Vartha Recommends