Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.59 inr 1 aud = 52.30 inr 1 eur = 84.22 inr 1 gbp = 95.11 inr 1 kwd = 237.58 inr 1 qar = 19.77 inr 1 sar = 19.19 inr 1 usd = 71.97 inr

EDITOR'S PICK


സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...


പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...


തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ കൊണ്ടുവന്നു... പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍ ലഭിച്ചു


പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തു... ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പേളിയുടെ സ്റ്റൈൽ ക്ലാസ് ഉമ്മ; ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ആടിപാടിയും ഉമ്മകൾ നൽകിയും ബിഗ്‌ബോസ് ഇണക്കുരുവികൾ


വീട്ടമ്മമാരുടെ ഭാവി തുലാസിൽ വച്ച് ഭീഷണി; യൂ ട്യൂബിൽ ഫോട്ടോ ഇടരുതേ എന്ന് കേണ് നിരവധി സ്ത്രീകളുടെ മെസ്സേജുകൾ; കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയുടെ ലീലാവിലാസങ്ങൾ പുറത്ത്...

ജീവിതത്തിൽ ഇനിയൊരു പാട്ണറില്ല... പല ചോദ്യങ്ങള്‍ക്കും മനസാക്ഷിയോട് മാത്രം മറുപടി പറഞ്ഞാല്‍ മതി; തന്റെ ജീവിതത്തെ കുറിച്ച് ലെന

20 SEPTEMBER 2017 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

ആ കല്ലറ തുറന്നാല്‍ ലോകത്തെ നശിപ്പിക്കുന്ന ശാപം പുറത്ത് വരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ തുറന്നു!

ബ്രസീലിലെ കാന്‍ഡിഡോ ഗൊഡോയ് ഗ്രാമം, പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ട്!

ഇനി ജീവിതത്തില്‍ ഒരു പാട്ണറുണ്ടാകില്ലെന്ന് നടി ലെന. നാല് വര്‍ഷം മുമ്പ് നടന്ന വിവാഹമോചനത്തെ കുറിച്ചാണ് എവിടെ ചെന്നാലും ആളുകള്‍ക്ക് അറിയേണ്ടത്. എന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തിനാണിത്ര വേവലാതി. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ പണ്ടേ അനുമതി നല്‍കിയിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിംഗ് ചെയ്തതും സിനിമയില്‍ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമാണെന്ന് താരം പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും മനസാക്ഷിയോട് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നും താരം പറഞ്ഞു.

സിനിമയില്‍ മാത്രമല്ല എവിടെയും പറയാനുള്ളത് തുറന്ന് പറയുന്ന സ്വഭാവമാണ് ലെനയുടേത്. പലരും അത് തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് വഴക്കുണ്ടാക്കുന്നതെന്നും താരം പറഞ്ഞു. സിനിമയില്‍ നിര്‍ബന്ധിച്ച് ഒന്നും ചെയ്യാന്‍ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ പിണക്കാതെ മുഖത്ത് നോക്കി പറയുന്നതാണ് ശീലമെന്നും താരം പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. അകലം പാലിക്കേണ്ടിടത്ത് കൃത്യമായി ഗ്യാപ്പിടാറുണ്ട്.

പണ്ടത്തെ സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല. ഒഴിവ് സമയങ്ങളില്‍ യാത്രകളിലാണ്. ബാംഗ്ലൂരില്‍ സ്വന്തമായി ഫല്‍റ്റ് വാങ്ങി. പലപ്പോഴും അവിടെയാണ്. ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു. തമിഴിലും തിളങ്ങാനായി. പൃഥ്വിരാജിന്റെ അമ്മയായി മൊയ്തീനില്‍ അഭിനയിച്ചത് ശരിയായില്ലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ഓരോ കഥാപാത്രവും മനസിന് ഇഷ്ടപ്പെട്ടാണ് ചെയ്തതെന്ന് ലെന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്; വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്  (8 minutes ago)

ഫ്രാങ്കോയുടെ കൈകളിൽ ഉടൻ വിലങ്ങ് വീഴും; ബിഷപ്പിന്റെ അറസ്റ്റിൽ പോലീസ് നിയമോപദേശം തേടുന്നു; ഐ ജി വിജയ് സാക്കറെ സർക്കാർ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി  (47 minutes ago)

വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകാൻ സ്വൈപ്പിങ് സംവിധാനം; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്  (51 minutes ago)

യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി  (1 hour ago)

ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന ഒന്‍പത് മാസം ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ച് നിവിൻ പൊളി  (1 hour ago)

ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്  (1 hour ago)

പി.സി ജോര്‍ജിന് തിരിച്ചടി ; ദേശീയ വനിതാ കമീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു  (1 hour ago)

അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിന് ആശ്വാസമാകുന്നു; ഇലക്ട്രിക് ടുവീലര്‍ വാഹനങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ  (1 hour ago)

എഞ്ചീനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പ്രതികാരം; വാക്കുതർക്കമായപ്പോൾ പരസ്യമായി പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ച് കീറി സഹപാഠി...എ  (1 hour ago)

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു  (1 hour ago)

സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...  (1 hour ago)

ബിഷപ്പ് ഫ്രാങ്കോ ഇനി വെറും ഫ്രാങ്കോ...ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ ചുമതലകളില്‍ നിന്നും മാറ്റി വത്തിക്കാന്‍; ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്റെ സംയോജിത ഇടപെടല്‍  (1 hour ago)

ചാണക്യതന്ത്രവുമായി അമിത് ഷാ ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശവാദവുമായി സര്‍‌ക്കാരുണ്ടാക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി  (1 hour ago)

നിരപരാധി ആണെന്ന് ആവര്‍ത്തിച്ചിട്ടുംഅടി നിര്‍ത്തിയില്ല ; ആ രണ്ട് ഐബി ഉദ്യോഗസ്ഥര്‍ക്കായി കാത്തിരിക്കുന്നു; അവര്‍ക്കായി താന്‍ രണ്ട് ചെരിപ്പുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് നമ്പി നാരായണന്‍  (1 hour ago)

ബാംഗ്ലൂർ മെട്രോയിൽ 26 എൻജിനീയർമാരെ നിയമിക്കുന്നു  (1 hour ago)

Malayali Vartha Recommends