Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ജിമിക്കി ഇനി നമ്മുടെ വിരല്‍ തുമ്പില്‍

05 JULY 2014 02:13 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജിമിക്കി ഇട്ട മലയാളി പെണ്‍കൊടികളെ കാണാനുള്ള സുഖം ഒന്ന്‌ വേറെ തന്നെ. എന്നാല്‍ റെഡിമെയ്‌ഡ്‌ ആഭരണങ്ങളുടെ കടന്നു വരവോടെ ജിമിക്കിയുടെ ഡിമാന്‍ഡിന്‌ അല്‍പം മങ്ങലേറ്റു. പലരും തങ്ങളണിയുന്ന വസ്‌ത്രത്തിന്‌ മാച്ചായ ഫാന്‍സി കമ്മലുകളുടെ പുറകിലായി. ഇതിനിടയ്‌ക്കായിരുന്നു പേപ്പര്‍ കമ്മലുകളുടെ കടന്നു വരവ്‌. എത്‌ നിറത്തിലുമുള്ള ജിമിക്കി കമ്മലുകള്‍ ലഭ്യമായതോടെ ജിമിക്കി ഒരു ട്രെന്‍ഡായി.
50 രൂപ മുതല്‍ 500 രൂപവരെയുള്ള പേപ്പര്‍ കമ്മലുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഈ പേപ്പര്‍ കമ്മല്‍ കണ്ടിട്ട്‌ പലരും ചിന്തിച്ചിട്ടുണ്ടാവും ഇതെങ്ങനയാ ഉണ്ടാക്കുന്നതെന്ന്‌. പേപ്പര്‍ കൊണ്ട്‌ ജിമിക്കി മാത്രമല്ല പല വിധത്തിലുള്ള പൂക്കളും വളയങ്ങളും രൂപപ്പെടുത്തി മിടുക്കികള്‍ കാതില്‍ അണിയാറുണ്ട്‌. നമ്മള്‍ വായിക്കുന്ന പത്രക്കടലാസ്‌ ഉപയോഗിച്ചും കമ്മല്‍ നിര്‍മിക്കാം. അധികം കഴിവൊന്നും ഇല്ലാതെ തന്നെ ആര്‍ക്കും ഈ പേപ്പര്‍ കമ്മല്‍ പെട്ടെന്ന്‌ ഉണ്ടാക്കാവുന്നതേ ഉള്ളൂ.
ജിമിക്കി സീക്രട്ട്‌

പേപ്പര്‍ വട്ടത്തില്‍ ചുറ്റിയെടുത്ത്‌ കൈ കൊണ്ട്‌ പതിയെ ഉള്ളിലേക്ക്‌ അമര്‍ത്തി പശവച്ച്‌ ഒട്ടിച്ച്‌ കൊളുത്തും (ഐ പിന്‍) ഘടിപ്പിച്ച്‌ ഇയര്‍ ഹുക്കില്‍ കൊളുത്തി ഇട്ടാല്‍ ജിമിക്കി റെഡി. 5 മില്ലിമീറ്റര്‍ അല്ലെങ്കില്‍ 3 മില്ലിമീറ്റര്‍ വീതിയുള്ള ക്വില്ലിങ്‌ പേപ്പര്‍ പല നിറത്തില്‍ കടകളില്‍ വാങ്ങിക്കാന്‍ കിട്ടും. നിങ്ങളുടെ വസ്‌ത്രത്തിന്‌ ചേരുന്ന രണ്ടോ മൂന്നോ കളര്‍ പേപ്പറുകള്‍ ഇടകലര്‍ത്തി ചുറ്റിയെടുത്താല്‍ മറ്റാര്‍ക്കും ഇല്ലാത്ത അടിപൊളി ഡിസൈന്‍ കാതില്‍ കിടക്കും. പിന്നെ ഡ്രസിന്‌ മാച്ചു ചെയ്യുന്ന കമ്മല്‍ തേടി ലേഡീസ്‌ സ്‌റ്റോര്‍ അലച്ചിലും വേണ്ട. ഇനി ഇത്‌ തീരെ സിംപിളായിപ്പോയി എന്ന്‌ പരിഭവിക്കുന്നവര്‍ക്ക്‌ ഒട്ടിച്ചു വയ്‌ക്കാവുന്ന കല്ലുകളും മുത്തുകളും ഉപയോഗിച്ച്‌ ജിമിക്കിയുടെ ആര്‍ഭാടം കൂട്ടുകയുമാവാം. പൂര്‍ണതയ്‌ക്കായി ട്രാന്‍സ്‌പരന്റ്‌ നെയില്‍ പോളിഷ്‌ മീതെ കൊടുക്കാം.

പേപ്പര്‍ കമ്മല്‍ ഉണ്ടാക്കുന്നതിനാവശ്യമുള്ള പേപ്പറും പശയും കാതില്‍ ഘടിപ്പിക്കാനുള്ള കൊളുത്തും എല്ലാം പ്രമുഖ ഫാന്‍സി കടകളിലെല്ലാം ലഭ്യമാണ്‌.
ഇതേ രീതിയില്‍ നമ്മുടെ ടേസ്റ്റനുസരിച്ച്‌ ഡ്രസ്സിന്‌ മാച്ചായ ഏത്‌ കമ്മല്‍ വേണമെങ്കിലും ഇനി തുച്ഛമായ മുതല്‍ മുടക്കില്‍ ഉണ്ടാക്കാം. പ്രാഗത്ഭ്യമുള്ളവര്‍ക്ക്‌ നല്ല വരുമാനവുമുണ്ടാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (5 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (5 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (8 hours ago)

Malayali Vartha Recommends