Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.66 inr 1 aud = 52.72 inr 1 eur = 84.99 inr 1 gbp = 94.41 inr 1 kwd = 238.30 inr 1 qar = 19.83 inr 1 sar = 19.26 inr 1 usd = 72.22 inr

പശ്ചിമഘട്ടത്തിലെ ഈ തവളകള്‍ നല്‍കുന്ന മുന്നറിയിപ്പ് അവഗണിക്കരുത്!

14 NOVEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

ലോക അല്‍സ്‌ഹൈമേഴ്‌സ് ദിനത്തില്‍ 'ഷൂസിട്ട ത്രേസ്യാവല്ല്യമ്മച്ചിയെ' ഓര്‍ക്കാം, അത് ആ രോഗികളെ ശുശ്രൂഷിക്കുന്നവരെ ഒന്ന് ആശ്വസിപ്പിക്കാനും അവര്‍ ചെയ്യുന്ന ത്യാഗത്തെ അഭിനന്ദിക്കാനും പ്രചോദിപ്പിക്കട്ടെ!

തിഹാര്‍ ഹട്ട്: തടവുകാരുടെ സാമ്പത്തിക- സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി, മാസം കുറഞ്ഞത് 6000 രൂപവരെ തടവുകാര്‍ സമ്പാദിക്കുന്നു

കീടനാശിനികളുടെ അമിതോപയോഗം നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന നാശങ്ങള്‍ വളരെ വലുതാണ്. ഇതിന്റെ സൂചനയാണ് പശ്ചിമഘട്ടത്തിലും മറ്റും കാണപ്പെടുന്ന അംഗവൈകല്യമുള്ള തവളകളെന്ന് പുതിയ പഠനം പറയുന്നു.

കണ്ണില്ലാത്തതും കൈകാലുകളുടെ എണ്ണം കൂടിയതുമായ തരം തവളകള്‍ കാണപ്പെടുന്നതിനെക്കുറിച്ച് നടത്തിയ പഠനം ചെന്നെത്തുന്നത്, കീടനാശിനികളുടെ അമിതോപയോഗത്തെക്കുറിച്ചാണ്. സലീം അലി സെന്റര്‍ ഫോര്‍ ഒര്‍നിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററിയിലെ ഡോ. എസ് മുരളീധരന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

പശ്ചിമഘട്ട മലനിരകളിലെ അത്യന്തം അപകടകരമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ് തവളകളില്‍ അംഗവൈകല്യത്തിന് കാരണമാകുന്നത്. ഇത് മനുശ്യരാശിയെപ്പോലും അപകടത്തിലാക്കുന്നതാണ്. വൈകാതെ അംഗവൈകല്യം പോലെയുള്ള പ്രശ്‌നങ്ങള്‍ മനുഷ്യരിലും ഉണ്ടാകുമെന്ന് പഠനസംഘം നിരീക്ഷിക്കുന്നു.

പശ്ചിമഘട്ടത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പഴങ്ങള്‍, തേയില, കാപ്പി, ഏലം, മറ്റു സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയൊക്കെ വളരെ വ്യാപകമായി മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ മാരകമായ കീടനാശിനികള്‍ അമിതമായ അളവില്‍ തളിക്കാറുണ്ട്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ അമിതോപയോഗം കാസര്‍കോട്ടെ ജനങ്ങളിലുണ്ടാക്കിയ അപകടകരമായ അവസ്ഥ തെക്കേയിന്ത്യയില്‍ വ്യാപകമാകാനുള്ള സാധ്യതയാണ് പഠനസംഘം നല്‍കുന്നത്.

അംഗവൈകല്യങ്ങള്‍, ജനിതകവൈകല്യങ്ങള്‍, വിവിധയിനം ക്യാന്‍സറുകള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കും അമിത കീടനാശിനി പ്രയോഗം കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗര്‍ഭസ്ഥശിശുക്കളിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കേരളത്തിലെ കേന്ദ്രസര്‍വ്വകലാശാലയിലെ ഡോ. എച്ച് പി ഗുരുശങ്കര, കര്‍ണാടകയിലെ കുവേമ്പു സര്‍വകലാശാലയിലെ ഡോ. എസ് വി കൃഷ്ണമൂര്‍ത്തി എന്നിവര്‍ നടത്തിയ സര്‍വ്വേയും പഠനവിധേയമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ഇനി വോട്ടു ചോദിച്ച് ഇങ്ങോട്ട് വരണ്ടന്ന് ആഹ്വാനം ചെയ്ത് ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍ രംഗത്ത്; രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചുവെന്നു  (8 hours ago)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാര  (8 hours ago)

ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ  (8 hours ago)

താരത്തിന് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റിച്ച  (8 hours ago)

നസ്രിയയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്?  (8 hours ago)

സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് ജൂഹി ചൗള  (8 hours ago)

നയന്‍താരയെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്‌നേഷ്  (9 hours ago)

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍  (9 hours ago)

നാണമില്ലാതെ ചിരിച്ച് കളിച്ച് ബിഷപ്പ്... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കോട്ടയം എസ്.പി സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകളുടെ സമരം താത്ക്കാലികമായി ശനിയാഴ്ച അവസാനിപ്പിക്കും; ബിഷപ്പിനെ ശനിയാഴ്ച പാലാ  (9 hours ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍; ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു; ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്  (9 hours ago)

ആഡംബര സ്മാര്‍ട്ട് വാച്ച്‌ മോഡലുകളുമായി ഫോസിൽ  (10 hours ago)

സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് ; മോദി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു  (10 hours ago)

ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജര  (10 hours ago)

മുത്തലാഖ് ഓര്‍ഡിനന്‍സിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യം ; മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ പരിഗണന മറ്റു പലതിനും ; പാര്‍ലമെന്റിനെ മറികടന്നുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎ  (11 hours ago)

Malayali Vartha Recommends