Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കർത്താവിന്റെ മണവാട്ടികൾ നീതിയ്ക്കായി പോരാടിയ സമരം വിജയം കണ്ടു.... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങിയതിങ്ങനെ...


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്

സൂര്യന്റെ ജ്വലനമെന്ന, എല്ലാം നശിപ്പിക്കുന്ന സൗരക്കാറ്റ് ആഞ്ഞടിക്കാം, 15 മിനിറ്റ് മുന്‍പ് മാത്രമേ മുന്നറിയിപ്പ് ലഭിക്കുകയുള്ളൂ!

07 DECEMBER 2017 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

ലോക അല്‍സ്‌ഹൈമേഴ്‌സ് ദിനത്തില്‍ 'ഷൂസിട്ട ത്രേസ്യാവല്ല്യമ്മച്ചിയെ' ഓര്‍ക്കാം, അത് ആ രോഗികളെ ശുശ്രൂഷിക്കുന്നവരെ ഒന്ന് ആശ്വസിപ്പിക്കാനും അവര്‍ ചെയ്യുന്ന ത്യാഗത്തെ അഭിനന്ദിക്കാനും പ്രചോദിപ്പിക്കട്ടെ!

തിഹാര്‍ ഹട്ട്: തടവുകാരുടെ സാമ്പത്തിക- സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി, മാസം കുറഞ്ഞത് 6000 രൂപവരെ തടവുകാര്‍ സമ്പാദിക്കുന്നു

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

ഭൂമിയെ വലിയ തോതില്‍ ബാധിക്കുന്ന സൗരക്കാറ്റ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ദുരന്തത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ക്കായി 15 മിനിറ്റായിരിക്കും മനുഷ്യര്‍ക്ക് ലഭിക്കുകയെന്നും മുന്നറിയിപ്പ്. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. സംഭവിക്കുന്നത് സൂര്യനിലാണെങ്കിലും ഭൂമിയില്‍ വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ളവയാണിവ.

സൂര്യനില്‍ നിന്ന് ചില സമയത്ത് സൂര്യവാതങ്ങളും പ്ലാസ്മയും കാന്തിക നക്ഷത്രങ്ങളും കൂട്ടത്തോടെ പുറന്തള്ളപ്പെടുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ അഥവാ സൂര്യന്റെ ജ്വലനമെന്ന് വിളിക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലത്തെ തകരാറിലാക്കാന്‍ ഇവയ്ക്കാകും. റേഡിയോ തരംഗങ്ങളെ ബാധിക്കാനും ജിപിഎസ് സംവിധാനം തകരാറിലാകാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാനുമൊക്കെ ഈ സൂര്യജ്വലനം കാരണമാകും.

വലിയ തോതില്‍ ഊര്‍ജ്ജ പ്രവാഹമുണ്ടായി വൈദ്യുതി വിതരണ കേന്ദ്രങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരുന്നതിന് സിഎംഇ കാരണമാകും. എത്രത്തോളം ശക്തമായ സൗരജ്വലനമാണെങ്കിലും പരമാവധി 15 മിനിറ്റ് മുന്‍പാണ് നമുക്ക് മുന്നറിയിപ്പ് ലഭിക്കുക. അതേസമയം, സൂര്യ ജ്വലനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് 19 മണിക്കൂര്‍ മുന്‍പ് വരെ ലഭിച്ചേക്കാം. എന്നാല്‍ ഇത് എത്രത്തോളം ശക്തമാണെന്നോ എപ്പോഴാണ് സംഭവിക്കുകയെന്നോ ഭൂമിയില്‍ ഏത് പ്രദേശത്തെയാണ് ബാധിക്കുകയെന്നോ അറിയാനാകില്ല.

1859-ല്‍ ഇത്തരമൊരു സൂര്യ ജ്വലനം ഭൂമിയിലെത്തിയിരുന്നു. അന്ന് കാരിങ്ടണ്‍ സംഭവം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം വിവിധ വാര്‍ത്താ വിനിമയ ബന്ധങ്ങളെ തകര്‍ത്തിരുന്നു. എന്നാല്‍ ഒന്നര നൂറ്റാണ്ടിനിപ്പുറം ഇത്തരമൊരു സാഹചര്യം ഇനിയുമുണ്ടായാല്‍ എത്രത്തോളം നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്ന് ഊഹിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലേക്കാണ് മാറിയിരിക്കുന്നത്. സാധാരണ നിലയില്‍ സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സൂര്യ ജ്വലനം സഞ്ചരിക്കുക. സൂര്യനില്‍ നിന്നു ഭൂമിയിലേക്ക് 14 മണിക്കൂര്‍ കൊണ്ട് ഈ ദുരന്തം പാഞ്ഞെത്തും. ഭൂമിയുടെ പലമടങ്ങ് വലിപ്പത്തിലാണ് സൂര്യ ജ്വലനം സംഭവിക്കുകയെന്നതും ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നു.

സൂര്യന്റെ ഉപരിതലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവും ഭൂമി എങ്ങനെ ഇത്തരം സൂര്യ ജ്വലനങ്ങളോടു പ്രതികരിക്കുന്നുവെന്നതിനെക്കുറിച്ചും കൂടുതല്‍ അറിവ് ലഭിക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ നമുക്കാകൂ. എങ്ങനെയാണ് സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹം നാശനഷ്ടം വരുത്തുകയെന്ന അറിവുണ്ടായാല്‍ പല വ്യവസായങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും നാശത്തിന്റെ തോത് കുറക്കാനാകും. കഴിഞ്ഞ സെപ്റ്റംബറില്‍ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ സൂര്യജ്വലനത്തിന് ഭൂമി സാക്ഷിയായിരുന്നു.

സൂര്യജ്വലനം മൂലമുള്ള പ്രതിസന്ധികളെ മറികടക്കാനുള്ള ഏക മാര്‍ഗ്ഗമായി ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുന്നത് വലിയൊരു കാന്തിക ഡിഫ്‌ലക്ടറിനെയാണ്. ഭൂമിക്കും സൂര്യനുമിടയില്‍ സ്ഥിതി ചെയ്ത് സൂര്യനില്‍ നിന്നും വരുന്ന വിനാശകാരിയായ കിരണങ്ങളെ വഴിതിരിച്ചു വിടുകയെന്നതായിരിക്കും ഈ ഭീമന്‍ കാന്തത്തിന്റെ ജോലി. വലിയ സൂര്യ ജ്വലനങ്ങള്‍ക്ക് ഭൂമിയില്‍ 1,00,000 കോടി ഡോളറിന്റെ നാശ നഷ്ടങ്ങള്‍ വരുത്താനാകും. ഇത് പൂര്‍വ്വസ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരികയും ചെയ്യും. അടുത്ത ഒരു ദശാബ്ദത്തിനിടെ ഇങ്ങനെയൊരു സൂര്യ ജ്വലനം ഭൂമിയിലെത്താനുള്ള സാധ്യത പത്ത് ശതമാനമാണ്. അടുത്ത 150 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറിന്റെ നാശം വരുത്തുന്ന സൂര്യ ജ്വലനം സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യനും ഭൂമിക്കുമിടയില്‍ വമ്പന്‍ കാന്തിക ഡിഫ്‌ലക്ടര്‍ സ്ഥാപിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. കുറഞ്ഞത് ഒരു ലക്ഷം ടണ്‍ ചെമ്പ് ചുരുളുകള്‍ ഇതിനായി വേണ്ടി വരും. ബഹിരാകാശത്ത് ഇത്തരമൊരു വസ്തു എത്തിക്കുന്നത് സാമ്പത്തികമായും സാങ്കേതികമായും വലിയ വെല്ലുവിളിയാണ്. ഭൂമിയില്‍ നിന്നും 2,05,000 മൈല്‍ ദൂരത്തായിരിക്കും ഈ കാന്തം സ്ഥാപിക്കുക. ചുരുങ്ങിയത് 10000 കോടി ഡോളര്‍ ചിലവു വരുന്ന പദ്ധതിയാണിത്. സൂര്യ ജ്വലനം മൂലം സംഭവിക്കാവുന്ന നഷ്ടം വെച്ചു നോക്കിയാല്‍ ഇത് വലിയ തുകയല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായ  (14 minutes ago)

ഫ്രാങ്കോ മുളയ്ക്ക്ല്‍ അറസ്റ്റില്‍  (15 minutes ago)

ഡിസ്‌ലൈക്കുകളുടെ പ്രളയവുമായി 'അഡാര്‍ ലവ്' ; ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ പ്രളയം ; പാട്ടിനെ കേന്ദ്രീകരിച്ച്‌ നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങി  (16 minutes ago)

കിരീടവും അധികാരവും നഷ്ട്ടമായ തിരുമേനിക്ക് ഇത് കാലം കരുതി വച്ച വിധി; ഫ്രാങ്കോ വിതുമ്പുന്നു, ഇനി മേലാപ്പും വെള്ളിക്കുരിശുമില്ല; തിരുമേനിയില്‍ നിന്ന് ഫ്രാങ്കോയിലേക്കുള്ള ദൂരം  (23 minutes ago)

ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കർത്താവിന്റെ മണവാട്ടികൾ നീതിയ്ക്കായി പോരാടിയ സമരം വിജയം കണ്ടു.... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങിയതിങ്ങനെ...  (25 minutes ago)

ഖത്തർ എയർവേയ്‌സിൽ വൻ ശമ്പളത്തോടെ ജോലി ഉടൻ അപേക്ഷിക്കൂ  (31 minutes ago)

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 250 ഒഴിവുകൾ  (40 minutes ago)

വീണ്ടും മഴ ; ന്യൂനമര്‍ദത്തെ തുടർന്ന് ബുധനാഴ്ച മുതൽ രൂപപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൽ 15.4മീറ്റര്‍ മഴപെയ്തു  (56 minutes ago)

ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്  (57 minutes ago)

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (1 hour ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (1 hour ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (1 hour ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (1 hour ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (1 hour ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (1 hour ago)

Malayali Vartha Recommends