Widgets Magazine
16
Aug / 2018
Thursday
Forex Rates:

1 aed = 19.16 inr 1 aud = 51.10 inr 1 eur = 80.00 inr 1 gbp = 89.39 inr 1 kwd = 231.76 inr 1 qar = 19.33 inr 1 sar = 18.76 inr 1 usd = 70.34 inr

EDITOR'S PICK


നടി മല്ലിക സുകുമാരനെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി


മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് ആശ്വാസമേകാനുള്ള വിവിധ നമ്പരുകള്‍


നിർത്തതേയുള്ള കുഞ്ഞിന്റെ കരച്ചിൽ... അന്വേഷണത്തിൽ കണ്ടെത്തിയത് പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ ചോരകുഞ്ഞ്; അത്ഭുതകരമായി ആണ്‍കുഞ്ഞ് ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു...


പ്രളയത്തിൽ അകപ്പെട്ട നിരവധിപേർ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ജീവനായി കേഴുന്നു...


മഴയുടെ ഭീകര ചിത്രം പുറത്ത് വിട്ട് നാസ; കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കന്‍ പൗരന്മാരെ അമേരിക്ക അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്; എന്താണ് കേരളത്തില്‍ സംഭവിക്കുന്നതെന്ന് നാസ നിരീക്ഷിക്കുന്നു; ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ടും തയാറാക്കുന്നു

ഷാജികൈലാസിന്റെയും ആനിയുടെയും മൂത്തമകന്‍ ജഗന്‍ പലതരം സമൂസകളുമായി സമൂസ പോയിന്റ് തുടങ്ങി

07 DECEMBER 2017 02:42 PM IST
മലയാളി വാര്‍ത്ത

യുവസംവിധായകന്‍ ജഗന്റെ സമൂസക്കട ശ്രദ്ധേയമാകുന്നു. കവടിയാറില്‍ ആരംഭിച്ച സമൂസപോയിന്റില്‍ തിയേറ്ററിലേക്കാള്‍ തിരക്കുണ്ട്. സംവിധായകന്‍ ഷാജികൈലാസിന്റെയും നടി ആനിയുടെയും മൂത്തമകനാണ് ജഗന്‍. എം.ബി.എ വിദ്യാര്‍ത്ഥിയായ ജഗന്‍ പഠനത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ റസ്റ്ററന്റ് തുടങ്ങിയത്. സമൂസയ്‌ക്കൊപ്പം ജ്യൂസും കട്‌ലറ്റുകളുമുണ്ട്. ഒരുപാട് ചര്‍ച്ച നടത്തിയ ശേഷമാണ് താനും സുഹൃത്തും ഇങ്ങിനെയൊരു ആശയം കണ്ടെത്തിയത്. അപ്പോഴാണ് ബര്‍ഗറിനേക്കാള്‍ ആരോഗ്യകരമാണ് സമൂസ എന്ന വാര്‍ത്ത അറിഞ്ഞത്. അതോടെ സമൂസകള്‍ക്ക് മാത്രമായി ഒരു റസ്‌റ്റോറന്റ് തുടങ്ങാന്‍ തീരുമാനിച്ചെന്ന് ജഗന്‍ പറഞ്ഞു. 

കിളിക്കൂട്, റാഗി, ചിക്കന്‍, മുട്ട, വെജിറ്റബിള്‍ അങ്ങനെ പലതരത്തിലുള്ള സമൂസകള്‍ ഇവിടെയുണ്ട്. പാചകവിദഗ്ധയായ അമ്മ ആനിയുടെ പിന്തുണയും അച്ഛന്റെ ബാക്കപ്പും തനിക്കുണ്ടെന്ന് ജഗന്‍ പറഞ്ഞു. അനുജന്‍ ഷാരോണ്‍ കടയില്‍ സഹായത്തിനുണ്ട്. അമ്മയുടെ റസീപ്പികള്‍ ഉപയോഗിച്ചാണ് പലതരം സമൂസകള്‍ ഉണ്ടാക്കുന്നത്. സാധാരണക്കാരെ ലക്ഷ്യമാക്കിയായിരിക്കണം വിഭവങ്ങള്‍ ഉണ്ടാക്കേണ്ടതെന്ന് ഷാജികൈലാസ് മകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റസ്റ്റോറന്റ് ഫീല്‍ഡ് തനിക്ക് ഇഷ്ടമാണെന്നും ജഗന്‍ വ്യക്തമാക്കി. രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ജഗന്‍ കരി എന്ന ഷോര്‍ട്ഫിലിം ഒരുക്കിയിട്ടുണ്ട്.

അമ്മ ആനി അമൃതാ ടിവിയില്‍ പാചകപരിപാടി അവതരിപ്പിക്കുന്നുണ്ട്. അത് വളരെ ശ്രദ്ധനേടിയിട്ടുണ്ട്. അതിന് പിന്നാലെ മകന്‍ റസ്റ്റോറന്റ് തുടങ്ങിയത് കൗതുകത്തോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്. സിനിമയും റസ്‌റ്റോറന്റും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് യുവസംവിധായകന്റെ ആഗ്രഹം. യുവാക്കള്‍ മാത്രമല്ല എല്ലാ പ്രായത്തിലുള്ളവരും സമൂസകളുടെ രുചിതേടി ഇവിടെയെത്തുന്നു. തിരുവനന്തപുരം കവടിയാറിലാണ് സമൂസ പോയിന്റ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ ; നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും  (9 minutes ago)

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (23 minutes ago)

കേരളത്തിലെ എല്ലാ പാര്‍ട്ടി ഓഫീസുകളും ദുരിതം അനുഭവിക്കുന്നവര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് കോടിയേരി  (42 minutes ago)

സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം; പോസ്റ്റുമോര്‍ട്ടം ഉടന്‍ തന്നെ ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സംവിധാനം  (57 minutes ago)

പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി ;നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കളക്ടറുടെ മുന്നറിയിപ്പ്  (1 hour ago)

കേരളത്തിലെ പ്രളയക്കെടുതി ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി വിലയിരുത്തി; രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വർധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗംതീരുമാനിച്ചു; ക  (1 hour ago)

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി അന്തരിച്ചു   (1 hour ago)

സംസ്ഥാനത്ത് ഇന്ന് മാത്രം നാല്‍പ്പതിലധികം മരണം, നിരവധി പേരെ കാണാതായി, കുതിരാന്‍ തുരങ്കത്തിലടക്കം മണ്ണിടിഞ്ഞു, പ്രതികൂല കാലാവസ്ഥ കാരണം നേവിക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല  (2 hours ago)

കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണം ; കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ്  (2 hours ago)

സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; സ്വദേശിയായ ഭീകരവാദിയെ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു  (2 hours ago)

എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തില്‍, അപകടസാധ്യതയുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു  (2 hours ago)

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന ആവശ്യം തള്ളി തമിഴ്നാട് ; ഡാം സുരക്ഷിതമാണെന്നും ​ ജലനിരപ്പ് 142 അടിയായി തന്നെ നിലനിറുത്തുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് എടപ്പാടി പളനിസ  (2 hours ago)

ചെക്ക് കേസിൽ പിഴയടയ്ക്കാൻ പണമില്ലാതെ ഏഴ് മാസം പ്രായമുള്ള കുഞ്ഞും അമ്മയും; അകത്തു പോകുമെന്നായതോടെ സ്വന്തം കൈയിൽ നിന്നും പണമടച്ച പോലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ കയ്യടി  (3 hours ago)

കോഴിക്കോട് ഇയ്യാട് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി  (3 hours ago)

കനത്ത മഴയില്‍ സംസ്ഥാനത്തെ പലയിടങ്ങളിലും ഉരുള്‍പൊട്ടി, എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം  (3 hours ago)

Malayali Vartha Recommends