Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കർത്താവിന്റെ മണവാട്ടികൾ നീതിയ്ക്കായി പോരാടിയ സമരം വിജയം കണ്ടു.... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങിയതിങ്ങനെ...


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്

പ്രസവശേഷം തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ആ സമയത്ത് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ദേഷ്യമായിരുന്നു എന്നും സെറീന വില്യംസ് തുറന്നു പറയുന്നു

12 JANUARY 2018 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക അല്‍സ്‌ഹൈമേഴ്‌സ് ദിനത്തില്‍ 'ഷൂസിട്ട ത്രേസ്യാവല്ല്യമ്മച്ചിയെ' ഓര്‍ക്കാം, അത് ആ രോഗികളെ ശുശ്രൂഷിക്കുന്നവരെ ഒന്ന് ആശ്വസിപ്പിക്കാനും അവര്‍ ചെയ്യുന്ന ത്യാഗത്തെ അഭിനന്ദിക്കാനും പ്രചോദിപ്പിക്കട്ടെ!

തിഹാര്‍ ഹട്ട്: തടവുകാരുടെ സാമ്പത്തിക- സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി, മാസം കുറഞ്ഞത് 6000 രൂപവരെ തടവുകാര്‍ സമ്പാദിക്കുന്നു

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

കുഞ്ഞ് ജനിച്ചതോടെ തനിക്ക് സംഭവിച്ച സങ്കീര്‍ണമായ അവസ്ഥയെക്കുറിച്ച് ആദ്യമായി ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് പ്രതികരിച്ചു. കാത്തിരുന്ന് ജന്മം നല്‍കിയ കുഞ്ഞിന്റെ ശബ്ദം പോലും തന്നില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്നും, നിഷ്‌ക്കളങ്കയായ കുഞ്ഞിന്റെ കരച്ചിലുകള്‍ പോലും ആ സമയത്ത് തന്നെ ദേഷ്യം പിടിപ്പിച്ചെന്നുമാണ് സെറീന പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു 36 വയസ്സുകാരിയായ സെറീന സിസേറിയനിലൂടെ അലെക്‌സിസ് ഒളിമ്പിയായ്ക്ക് ജന്മം നല്‍കിയത്.സിസേറിയനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് താരത്തെ വലച്ചത്. ശ്വാസകോശത്തിലും അടിവയറ്റിലും രക്തം കട്ട പിടിക്കുന്നതായിരുന്നു പ്രസവത്തെ തുടര്‍ന്ന് സെറീന വില്യംസ് നേരിട്ട വെല്ലുവിളി. ഇതേത്തുടര്‍ന്ന് സിസേറിയന് പിന്നാലെ ഒന്നിലധികം സര്‍ജറികള്‍ താരത്തിന് നടത്തേണ്ടി വന്നിരുന്നു.

അമ്മയായ നിമിഷം ഏറെ സന്തോഷം തോന്നിയിരുന്നു. പക്ഷേ ആ സന്തോഷത്തിന് അല്‍പായുസ് മാത്രമാണ് ഉണ്ടായതെന്നും സെറീന തുറന്ന് പറയുന്നു. മനോനില പോലും കൈവിട്ട നിമിഷങ്ങളില്‍ കുടുംബം നല്‍കിയ പിന്തുണയാണ് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചതെന്ന് സെറീന വില്യംസ് വ്യക്തമാക്കി. സുന്ദരിയായ ഒരു കുട്ടിയെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സങ്കടപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് താരം പറയുന്നു. അമ്മ നല്‍കിയ പിന്തുണയില്‍ ബൈബിള്‍ വായിച്ച് പ്രത്യാശ നിറയ്ക്കുകയായിരുന്നെന്ന് സെറീന പറയുന്നു.

തന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സെറീന തന്നെയാണ് ആദ്യം ബോധവതിയായത്. സിടി സ്‌കാന്‍ നടത്താനും രക്തചംക്രമണം കൃത്യമായ രീതിയിലാണോ നടക്കുന്നതെന്ന് പരിശോധിക്കാനും ഡോക്ടേഴ്‌സിനോട് സെറീന തന്നെയാണ് ആവശ്യപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്.

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് സെറീന പ്രസവാനന്തരം താന്‍ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ച് വിവരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായ  (9 minutes ago)

ഫ്രാങ്കോ മുളയ്ക്ക്ല്‍ അറസ്റ്റില്‍  (10 minutes ago)

ഡിസ്‌ലൈക്കുകളുടെ പ്രളയവുമായി 'അഡാര്‍ ലവ്' ; ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ പ്രളയം ; പാട്ടിനെ കേന്ദ്രീകരിച്ച്‌ നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങി  (11 minutes ago)

കിരീടവും അധികാരവും നഷ്ട്ടമായ തിരുമേനിക്ക് ഇത് കാലം കരുതി വച്ച വിധി; ഫ്രാങ്കോ വിതുമ്പുന്നു, ഇനി മേലാപ്പും വെള്ളിക്കുരിശുമില്ല; തിരുമേനിയില്‍ നിന്ന് ഫ്രാങ്കോയിലേക്കുള്ള ദൂരം  (18 minutes ago)

ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കർത്താവിന്റെ മണവാട്ടികൾ നീതിയ്ക്കായി പോരാടിയ സമരം വിജയം കണ്ടു.... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങിയതിങ്ങനെ...  (20 minutes ago)

ഖത്തർ എയർവേയ്‌സിൽ വൻ ശമ്പളത്തോടെ ജോലി ഉടൻ അപേക്ഷിക്കൂ  (26 minutes ago)

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 250 ഒഴിവുകൾ  (35 minutes ago)

വീണ്ടും മഴ ; ന്യൂനമര്‍ദത്തെ തുടർന്ന് ബുധനാഴ്ച മുതൽ രൂപപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൽ 15.4മീറ്റര്‍ മഴപെയ്തു  (51 minutes ago)

ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്  (52 minutes ago)

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (1 hour ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (1 hour ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (1 hour ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (1 hour ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (1 hour ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (1 hour ago)

Malayali Vartha Recommends