Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

മലയാളത്തിന്റെ സ്വന്തം ദേശഭക്തി ഗാനം ഇനി ഭാരതത്തിന്‌ സ്വന്തം

14 AUGUST 2014 11:22 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇതുവരെ ഇറങ്ങിയ ദേശഭക്തി ഗാനങ്ങളുടെ നെറുകയിലേക്ക്‌ ഇതാ മലയാളത്തിന്റെ സ്വന്തം ഗാനം. ശ്രേഷ്‌ഠഭാഷ പദവിയിലെത്തിയ മലയാള ഭാഷയുടെ ശ്രേഷ്‌ഠത വെളിവാകുന്ന ഈ ഗാനം ഇനി ഭാരതത്തിന്‌ സ്വന്തം. ഭാഷാഭേദമില്ലാതെ എല്ലാ ഇന്ത്യക്കാരും ഇതേറ്റുപാടുന്നു. തിരുവന്തപുരം ദൂരദര്‍ശന്‍ നിര്‍മ്മിച്ച്‌ എ. അന്‍വര്‍ സംവിധാനം ചെയ്‌ത ദേശഭക്തിഗാനമാണ്‌ ഇത്‌.
കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം എല്ലാ ഭാരതീയ ഭാഷകളിലും ദേശഭക്തി ഗാനം ഒരുക്കുകയുണ്ടായി. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ പ്രത്യേക ഉപദേഷ്‌ടാവായ ദൂരദര്‍ശന്‍ അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. മഹേഷ്‌ ജോഷിയുടെ നേതൃത്വത്തില്‍ ലോക പ്രശസ്‌ത സംഗീതജ്ഞരും ഗായകരുമടങ്ങിയ വിദഗ്‌ദ്ധ സംഘമാണ്‌ മലയാളത്തിലെ ദേശഭക്തി ഗാനം ഒന്നാമതായി തെരഞ്ഞെടുത്തത്‌. അങ്ങനെ ഈ ഗാനം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയൊട്ടാകെ ഒരേസമയം സംപ്രേഷണം ചെയ്‌തു.

പ്രശസ്‌ത ദേശഭക്തി ഗാനങ്ങളായ മിലേ സുര്‍ മേരേ തുമാരയേയും എ.ആര്‍. റഹ്‌ മാന്റെ വന്ദേ മാതരത്തേയും മലയാളത്തിന്റെ ഈ സ്വന്തം ദേശഭക്തി ഗാനം കടത്തിവെട്ടിയെന്നാണ്‌ ജ്യൂറിയുടെ അഭിപ്രായം. തീം, വിഷ്വല്‍ ബ്യൂട്ടി എന്നിവയ്‌ക്ക്‌ പുറമേ ഉള്ളടക്കത്തിലും അവതരണത്തിലും ഈ ഗാനം മികച്ചതായി. മാത്രമല്ല മുമ്പിറങ്ങിയ ദേശഭക്തി ഗാനങ്ങളില്‍ ദേശീയ പ്രശസ്‌തരായ താരങ്ങളുടെ പ്രശസ്‌തികൂടിയുണ്ടായിരുന്നു. എന്നാല്‍ ഈ ഗാനത്തില്‍ പ്രശസ്‌തരായ ആരും തന്നെ പ്രത്യക്ഷപ്പെടുന്നില്ല. 

സാങ്കേതിക തികവിലും ചിത്രീകരണത്തിലും ഏറെ പ്രശംസിക്കപ്പെട്ട ഈ ദേശഭക്തി ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ദേശീയ അവാര്‍ഡ്‌ ജേതാവായ ബിജിബാലാണ്‌. ഗാനരചന നിര്‍വഹിച്ചത്‌ സംസ്ഥാന അവാര്‍ഡ്‌ ജേതാവായ റഫീഖ്‌ അഹമ്മദാണ്‌. മധു ബാലകൃഷ്‌ണനും ദുര്‍ഗ വിശ്വനാഥുമാണ്‌ ഗായകര്‍. പ്രശസ്‌ത തെന്നിന്ത്യന്‍ ക്യാമറാമാനായ അയ്യപ്പനാണ്‌ ദൃശ്യചാരുത തുളുമ്പുന്ന ഈ ഗാനത്തിന്റെ ക്യാമറ.
8 ദേശീയ അവാര്‍ഡും 3 സംസ്ഥാന അവാര്‍ഡും നേടിയിട്ടുള്ള എ. അന്‍വര്‍ തിരുവനന്തപുരം ദൂരദര്‍ശനിലെ സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവാണ്‌. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ ടെലിവിഷന്‍ പരിപാടി അന്‍വറിന്റേതായിരുന്നു. ജി. ശങ്കരപിള്ളയുടെ ഒരുകൂട്ടം ഉറുമ്പുകള്‍ എന്ന കുട്ടികളുടെ നാടകമായിരുന്നു ദൃശ്യവത്‌കരിച്ചത്‌.

ഇതു കൂടാതെ അന്‍വര്‍ സവിധാനം ചെയ്‌ത ഇതെന്റെ മണ്ണ്‌ ഇതെന്റെ താളം (My soil My passion) എന്ന പരിപാടി ഒരേ സമയം 7 സാര്‍ക്ക്‌ രാജ്യങ്ങള്‍ സംപ്രേഷണം ചെയ്‌തിരുന്നു. ഈ സംഗീതാധിഷ്‌ടിത പരിപാടിക്ക്‌ മികച്ച സംവിധായകനും എഡിറ്റര്‍ക്കുമുള്ള ഡിഡി നാഷണല്‍ അവാര്‍ഡും ലഭിച്ചു. കേരളത്തിന്റെ താളം, നൃത്തം, സംഗീതം, കല, ആഘോഷം എന്നിവ 26 മിനിറ്റുള്ള ഒറ്റ ഗാനത്തിലൂടെ 58 ആവിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.

വരയാടുകളുടെ ലോകത്തിന്‌ മികച്ച ഡോക്യുമെന്ററി, മികച്ച ശബ്‌ദലേഖകന്‍ എന്നിവയ്‌ക്കുള്ള ദേശീയ അവാര്‍ഡും പ്രതിജ്ഞ എന്ന ടെലിഫിലിമിന്‌ മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നിവയ്‌ക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. 

മലയാളത്തനിമയില്‍ സാങ്കേതികത്തികവോടെ ആവിഷ്‌കരിച്ച ആ ദേശഭക്തിഗാനം ഭാരതീയര്‍ ഏറ്റുപാടുകയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകസഭാ തെരഞ്ഞെടുപ്പ്... വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം  (31 minutes ago)

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ  (1 hour ago)

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (2 hours ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (3 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (4 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (4 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (4 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (4 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (4 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (4 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (4 hours ago)

എന്തൊരു നാണക്കേട്...  (5 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (5 hours ago)

Malayali Vartha Recommends