മരത്തില്‍ തൂങ്ങിയാടുന്ന സ്ത്രീ രൂപത്തിലുള്ള പൂക്കളിതാ...
നഗ്നമായ സ്ത്രീ ശരീരങ്ങള്‍ മരത്തില്‍ തൂങ്ങികിടക്കുന്നതുപോലെ തോന്നും ആ പൂക്കള്‍ കണ്ടാല്‍. ഈ പൂക്കളുടെ പേരി നാരി ലത എന്നാണ്. ഈ പൂക്കള്‍ വിരിയുന്നത് ഹിമാലയത്തിലാണ്. ഇരുപതുവര്‍ഷത്തെ ഇടവേളകളിലാണ് ഈ അത്ഭുത പൂക്കള്‍ വിരയുന്നത്.
കൈകള്‍ പിണച്ചുവച്ച് നാണം മറയ്ക്കുന്ന രീതിയിലുളള ഈ പൂക്കളെ കണ്ടാല്‍ നമ്മള് ഒരു മാത്ര നമ്മുടെ കണ്ണുകളെ തന്നെ അവിശ്വസിച്ചുപോകും. ലോകത്തിലെ ഏറ്റവും മനോഹരമായ പുഷ്പങ്ങള്‍ എന്നാണ് നാരീലതകള് വിശേഷിപ്പിക്കപ്പെടുന്നത്. ചൈനയിലും തായ്ലന്റിലുമൊക്കെ ഇത്തരം പൂക്കള്‍ കണ്ടുവരുന്നതായി പറയപ്പെടുന്നു. തായ്ലാന്റില് ഈ പുഷ്പം നീര്പോള് എന്നപേരിലാണ് അിറയപ്പെടുന്നത്.
https://www.facebook.com/Malayalivartha