Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.67 inr 1 aud = 52.66 inr 1 eur = 85.02 inr 1 gbp = 94.47 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


മകൻ അഗസ്ത്യനുമൊത്തുള്ള സംവൃതയുടെ ചിത്രങ്ങൾ വൈറൽ...


ഉണ്ണിക്ക് ഇന്ന് പിറന്നാള്‍; ആശംസയുമായി താരനിര... പിറന്നാളാഘോഷത്തിന് നേതൃത്വം നല്‍കി നിവിന്‍ പോളിയും മഞ്ജിമയും സണ്ണി വെയിനും ഉൾപ്പെടെയുള്ള താരങ്ങൾ


ആത്മ സുഹൃത്തായ ഗുണ്ടയുടെ ഭാര്യയ്ക്ക് ചെല്ലും, ചെലവും കൊടുത്ത് താമസിപ്പിച്ചത് ഒമ്പത് വർഷം; ഗുണ്ടാ നേതാവിന്റെ ഇമേജ് ഇടിഞ്ഞപ്പോൾ ഭാര്യയുടെ രക്ഷകനെ വകവരുത്താൻ കരുക്കൾ നീക്കി: ഒടുവിൽ അരങ്ങേറിയത് ക്രൂര കൊലപാതകം...


ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം... കലാഭവന്‍ മണിയുടെ മരണം കൊലപാതകം? മണിയുടെ ജീവിതം സിനിമയൊരുക്കി വെളിപ്പെടുത്തലുമായി വിനയന്‍


ഇന്ത്യയിൽ ആദ്യമായി ഒരു ബിഷപ്പ് പീഡനക്കേസിൽ അറസ്റ്റിലായതോടെ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് സഭ... വിശ്വാസികളിൽ വീണ്ടും ഭയഭക്തി ബഹുമാനം വീണ്ടെടുക്കാൻ സഭയ്ക്ക് വേണ്ടത് കഠിനപ്രയത്നം

ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

18 FEBRUARY 2018 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

എണ്‍പതോളം ജീവന്‍ രക്ഷിച്ച മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ആ ജെസിബി ഡ്രൈവര്‍ പറയുന്നു, ഞാന്‍ കടമയല്ലേ ചെയ്തുള്ളൂ!

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല, ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്!

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

മലയാളത്തിന്റെ യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിലെത്തുന്നത് ക്രിക്കറ്റ് താരമായി. ചിത്രത്തിനായി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനമാണ് ദുല്‍ഖര്‍ നടത്തുന്നത്.

അനുജാ ചൗഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവല്‍ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ സോനം കപൂറാണ് ദുല്‍ഖറിന്റെ നായികയാവുന്നത്. 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടിയത് അന്ന് ജനിച്ച സോയാ സിംഗ് എന്ന് കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്നുള്ള വിശ്വാസം മുന്‍ നിര്‍ത്തിയുള്ളതാണ് അനുജയുടെ നോവല്‍.

നിലവില്‍ നവാഗതനായ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താലിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാ വരുന്ന ജൂണ്‍ മാസം ഒന്നിനാണ് റിലീസ് ചെയ്യുക. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആകാശ് ഖുരാനയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും  (20 minutes ago)

പുതിയ ചിത്രം പരാജയമാണെന്ന് പറഞ്ഞ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്  (37 minutes ago)

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം; ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ; കേസ് ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ  (45 minutes ago)

കന്യാസ്ത്രീയുടെ മൊഴി ആ രാത്രിയില്‍ കുറവിലങ്ങാട് മഠത്തില്‍ നടന്നതെന്തെന്ന് കൃത്യമായി വിവരിക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിലും ആവര്‍ത്തിക്കു  (52 minutes ago)

ഒടുവിൽ ആ സ്വപ്നവും പൂവണിഞ്ഞു; ആരാധകരോട് ആഹ്ലാദം പങ്കുവച്ച് നടൻ മാധവന്‍  (56 minutes ago)

ഒരു സ്ത്രീക്ക് പോലും ഇനി ഈ അവസ്ഥ ഉണ്ടാകരുതെന്ന് സിസ്റ്റര്‍ അനുപമ  (1 hour ago)

കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ തുടക്കം; നിലപാടിൽ മലക്കംമറിഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃണന്‍  (1 hour ago)

NLC ൽ നിയമനം 60 ഒഴിവുകൾ  (1 hour ago)

റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു  (1 hour ago)

റാ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ അ​ട​ച്ചി​ട്ട മു​റി​ക്കു​ള്ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്തി​പ​ര​മാ​യി വി​ല​പേ​ശ​ല്‍ ന​ട​ത്തി ക​രാ​റി​ല്‍ മാ​റ്റം​വ​രു​ത്തി ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ കൂട്ട രാഷ്ട്രീയ കളംമാറ്റം ; ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവ്‌ രമേശ് റാത്തോഡ് കോൺഗ്രസിലേക്ക്  (1 hour ago)

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം...സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍  (1 hour ago)

അന്താരാഷ്ട്ര ചലച്ചിത്ര മേള പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എ കെ ബാലന്‍  (1 hour ago)

ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പിന്റെ ലൈംഗിക ശേഷിയും ഡി.എന്‍.എ ടെസ്റ്റും നിര്‍ണായകം, ജാമ്യം നിഷേധിച്ചതിനാല്‍ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും, നാളെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പ് നടക്കുന്നതിനാല്‍  (2 hours ago)

മലേഷ്യന്‍ ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദ രോഗമെന്ന് സ്ഥിരീകരണം; രോഗത്തില്‍ നിന്നും മുക്തി നേടാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കണമെന്ന അഭ്യർത്ഥനയുമായി മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍  (2 hours ago)

Malayali Vartha Recommends