Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

പുകവലി നിര്‍ത്താന്‍ ഇലക്‌ട്രോണിക്‌ സിഗററ്റോ? ഇ-സിഗററ്റില്‍മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്‌ ലോകാരോഗ്യസംഘടന

27 AUGUST 2014 10:30 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇലക്‌ട്രോണിക്‌ സിഗററ്റുകളുടെ ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ദോഷകരമായ സ്വാധീനത്തിന്‌ ഇടയുണ്ടെങ്കില്‍ അതു തടയുവാനുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരണമെന്ന്‌ ലോകാരോഗ്യ സംഘടന. ഈ ഉപകരണത്തിന്റെ ആഭ്യന്തര ഉപയോഗം നിരോധിക്കുക എന്നതാണ്‌ പ്രധാനമായി നടപ്പാക്കേണ്ട നിയന്ത്രണം. ഓഗസ്റ്റ്‌ 26-ന്‌ ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്‌ ഇലക്‌ട്രോണിക്‌ സിഗററ്റുകളുടെ വ്യാപനത്തെപ്പറ്റി വിവരിച്ചിട്ടുള്ളത്‌.

ഇ-സിഗററ്റിറ്റിന്റെ ലോകമെങ്ങും പടര്‍ന്നു പിടിക്കുകയാണ്‌. നിക്കോട്ടിന്‍ ചേര്‍ത്ത ലായനിയെ ചൂടാക്കിയ കമ്പിച്ചുരുള്‍ ഉപയോഗിച്ച്‌ സ്വാദീകരിച്ചു ഒരു ബാഷ്‌പപടലമുണ്ടാക്കുന്നു. ഈ ബാഷ്‌പപടലം ശ്വസിക്കുന്നയാള്‍ക്ക്‌ പുകവലിക്കുമ്പോളുണ്ടാകുന്ന സംതൃപ്‌തി ലഭിക്കുകയുമാണ്‌ ഇ-സിഗററ്റില്‍ ചെയ്യുന്നത്‌.
കഴിഞ്ഞ 9 വര്‍ഷം കൊണ്ട്‌ 400 വ്യത്യസ്‌ത ബ്രാന്‍ഡുകളുളള 3-ബില്ല്യന്‍ ഡോളറിന്റെ വ്യവസായമായി മാറിക്കഴിഞ്ഞു ഇ-സിഗററ്റ്‌ മേഖല. ഇ- സിഗററ്റുകള്‍ ലഹരിമരുന്നുകള്‍ക്കു പകരമുള്ള മറ്റൊരു പരീക്ഷണമായി മാറുന്നു. വിവിധ രുചികള്‍, വിവിധ ബ്രാന്‍ഡുകള്‍ എന്നിവയെല്ലാം ഇ- സിഗററ്റുകള്‍ പരീക്ഷിച്ചു നോക്കുവാനുളള ആകാംക്ഷ കുട്ടികളിലും കൗമാരക്കാരിലുമുണ്ടാകുന്നു.
ഇ-സിഗററ്റുകള്‍ പുകവലി നിര്‍ത്തുന്നതിന്‌ ഫലപ്രദമായ ഉപകരണമാണെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വാദം. എന്നാല്‍ ഇത്‌ തെളിയിക്കപ്പെടാത്തതിനാല്‍ ലോകാരോഗ്യ സംഘടന ഇതിനെ ശക്തമായി എതിര്‍ക്കുന്നു.
പുകയില ഉല്‌പന്നങ്ങളെ നിരീക്ഷിക്കുന്നതു പോലെ തന്നെ ജാഗ്രതയോടെ ഇ-സിഗററ്റുകളേയും നിരീക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക്‌ ഇതിന്റെ വില്‌പന തടയണമെന്നും, പാക്കേജിംഗില്‍ ഇവ ആരോഗ്യത്തിന്‌ ഹാനികരം എന്ന്‌ രേഖപ്പെടുത്തണമെന്നും പറയുന്നു.
ഇ-സിഗററ്റിന്റെ ബാഷ്‌പപടലം വെറും നീരാവി മാത്രമല്ലെന്ന്‌ ലോകോരോഗ്യസംഘടന നിരീക്ഷിച്ചു. വിപണിയില്‍ ലഭ്യമാകുന്ന ഉപകരണങ്ങളില്‍ മിക്കവയിലും വിഷാംശം അടങ്ങിയിട്ടുണ്ടെന്നും വിലയിരുത്തി.
പുകവലി ഉപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍, ഇ-സിഗററ്റിലേയ്‌ക്കു തിരിയുന്നതിനു മുന്‍പ്‌ ഫലപ്രദമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുളള നിക്കോട്ടിന്‍ ഗം-പോലുളള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണു വേണ്ടതെന്ന്‌ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നു.
ഇ- സിഗററ്റ്‌ ഇന്ന്‌ അമേരിക്ക പോലുള്ള മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന ആരോഗ്യ വെല്ലുവിളിയാണ്‌. നിയന്ത്രണമില്ലാതെ പ്രായഭേദമന്യേ ഇ- സിഗററ്റുകള്‍ വാങ്ങാന്‍ കഴിയുന്നതാണ്‌ ഏറ്റവും വലിയ ദോഷം. കുറഞ്ഞ പക്ഷം കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഇത്‌ വില്‍ക്കാന്‍ പാടില്ല എന്ന നിയമം കൊണ്ടു വരാനാണ്‌ മിക്ക രാജ്യങ്ങളും ശ്രമിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (7 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (8 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (8 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (8 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (8 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (8 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (8 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (9 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (9 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (10 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (10 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (10 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (10 hours ago)

Malayali Vartha Recommends