Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

ഒടുവിൽ പാൽ കൊടുത്ത കൈയ്ക്കുതന്നെ അവൻ തിരിഞ്ഞു കടിച്ചു ! ; കടുവ കടിച്ചു കീറിക്കൊന്നത് കുഞ്ഞിനെപ്പോലെ സംരക്ഷിച്ച പരിശീലകനെ

13 MARCH 2018 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

ആ കല്ലറ തുറന്നാല്‍ ലോകത്തെ നശിപ്പിക്കുന്ന ശാപം പുറത്ത് വരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ തുറന്നു!

ബ്രസീലിലെ കാന്‍ഡിഡോ ഗൊഡോയ് ഗ്രാമം, പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ട്!

വന്യമൃഗങ്ങളോട് എപ്പോഴും ഒരൽപം അകലം പാലിക്കുന്നത് നല്ലതാണ്. ഇവ വയലന്റാകുന്നത് എപ്പോഴായിരിക്കുമെന്ന് നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. ചൈനയിലെ ഈ സംഭവം ഓർമ്മപ്പെടുത്തുന്നത് അത്തരത്തിലൊരു കാര്യമാണ്.

കുട്ടിക്കാലം മുതൽക്കേ പോറ്റി വളര്‍ത്തിയ ഒരു കടുവ അതിനെ നോക്കി വളർത്തിയ ആളെത്തന്നെ കടിച്ചുകീറി കൊന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

ചൈനയിലെ ഒരു പ്രശസ്ത മൃഗശാലയിലാണ് സംഭവം. കുട്ടിയായിരിക്കുമ്പോൾ തന്നെ മൃഗശാലയിലേക്ക് എത്തിച്ചതാണ് ഈ കടുവയെ. തീരെ ചെറുതായതിനാൽ ഏറെസമയവും അവര്‍ അതിനെ മനുഷ്യരോട് ഇണക്കിയാണ് വളര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ കടുവയെ മനുഷ്യരുമായി ഇണക്കുകയും ഇടപെഴകാന്‍ പരിശീലിപ്പിക്കുകയും ചെയ്ത ട്രെയിനറെ കടിച്ചു കീറി കൊല്ലുകയായിരുന്നു.

ഞായറാഴ്ച്ചയാണ് ഇത്തരത്തിലൊരു മൃഗീയ സംഭവം നടന്നത്. കടുവയെ സര്‍ക്കസ് പെര്‍ഫോമന്‍സ് നടത്തുന്ന കൂട്ടിലാണ് ട്രെയിനിങിനും എക്സര്‍സൈസിനുമായി സൂക്ഷിച്ചിരുന്നത്. എന്നാല്‍ കൂട്ടില്‍ കടന്ന പരിപാലകനെ യാതൊരു പ്രകോപനവുമില്ലാതെ കടുവ കടിച്ചു കൊല്ലുകയായിരുന്നു.

കടുവയെ പരിശീലിപ്പിച്ച " വു " എന്നയാളെയാണ് കടുവ കടിച്ചു കീറി കൊന്നത്. കുട്ടിയായിരിക്കുമ്പോൾ മുതല്‍ തന്നെ ഈ കടുവയെ മനുഷ്യരോട് ഇണക്കിയ " വു " ഒരു വളര്‍ത്ത് മൃഗത്തെ പോലെയാണ് കടുവയെ പരിപാലിച്ചുവന്നത്. വര്‍ഷങ്ങളായുള്ള പരിശീലനത്തിലൂടെ കടുവ മനുഷ്യരോട് നന്നായി ഇണങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കടുവ ഇയാളെ തന്നെ കടിച്ചു കീറുകയായിരുന്നു.

വടി ഉപയോഗിച്ചാണ് മറ്റുള്ളവർ കടുവയുടെ കൂട്ടില്‍ നിന്നും ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (11 minutes ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (21 minutes ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (30 minutes ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (35 minutes ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (36 minutes ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (41 minutes ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (49 minutes ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (52 minutes ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (1 hour ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (1 hour ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (1 hour ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (2 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (2 hours ago)

കുവൈത്തിൽ രോഗിയെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു​മരിച്ചു; ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്ധ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ആ​രോ​ഗ്യ​മന്ത്രലയം  (2 hours ago)

തരംഗം തീര്‍ത്ത് വീണ്ടും അഡാര്‍ ലൗ; അഡാര്‍ ലൗവിലെ പുതിയ ഗാനം 'ഫ്രീക്ക് പെണ്ണേ' പുറത്തിറങ്ങി  (2 hours ago)

Malayali Vartha Recommends