Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

നിങ്ങള്‍ ഏഴുപേരില്‍ ഒരാളാണോ? സൂക്ഷിക്കണം

03 SEPTEMBER 2014 12:36 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത്‌ നിങ്ങളുടെ മനസമാധാനം കെടുത്തുമെന്ന്‌ പഠനം. ഏഴുപേരില്‍ ഒരാള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ട്‌. ശരിയായ ഉറക്കം കിട്ടാതെ ഉണരുന്നവര്‍ മൊബൈല്‍ ഫോണിലെ അലാറം ഓഫ്‌ ചെയ്യുന്നതിന്‌ പകരം കോള്‍ അറ്റന്‍ഡ്‌ ചെയ്യും. സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയാണ്‌ 19136 പേരില്‍ ഗവേഷണം നടത്തിയത്‌. ഉറക്കക്കുറവാണ്‌ പഠനവിഷയം. ഇന്ത്യന്‍ നഗരങ്ങളിലാണ്‌ ഏറ്റവുമധികം ഉറക്ക രോഗക്കാരെ കണ്ടെത്തിയത്‌. ഇന്ത്യന്‍ ജനതയുടെ ജീവിതശൈലി തന്നെയാണ്‌ ഉറക്കകുറവിനുള്ള പ്രധാന കാരണം. ഓഫീസില്‍ നിന്നും വീട്ടിലേക്കും വീട്ടില്‍ നിന്നും ഓഫീസിലേക്കുമുളള നിരന്തരയാത്രകളും ശരിയായ ഉറക്കത്തെ ബാധിക്കുന്നുണ്ട്‌. ഒന്‍പതു മണിക്കൂറാണ്‌ ഒരു ശരാശരി ഇന്ത്യാക്കാരന്‍ ഓഫീസില്‍ ചിലവഴിക്കുന്ന സമയം. ശരീരത്തെ മാത്രമല്ല ഉറക്കകുറവ്‌ മനസിനെയും ബാധിക്കുന്നതായി പഠനത്തില്‍ പറയുന്നു.
യോഗയും റിലാക്‌സേഷന്‍ തെറാപിയുമാണ്‌ ഉറക്കക്കുറവ്‌ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. വീട്ടിലെത്തിയാലുടന്‍ ഓഫീസിനോട്‌ ഗുഡ്‌ബൈ പറയണമെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. ചായയുടെയും കാപ്പിയുടെയും അമിതോപയോഗം അവസാനിപ്പിക്കണം. രാത്രി താമസിച്ച്‌ ഉറങ്ങരുത്‌. അര്‍ദ്ധരാത്രി കഴിഞ്ഞുള്ള ഉറക്കം ഇന്ത്യയില്‍ സാധാരണമാണ്‌. രാത്രിവൈകിയും ടെലിവിഷനും കമ്പ്യൂട്ടറിനും മുമ്പിലിരിക്കരുതെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. മൊബൈലിന്‌ മുമ്പിലിരുന്നും രാത്രികാലങ്ങളില്‍ സമയം കളയരുത്‌.
ഉറക്കം കുറഞ്ഞാല്‍ അത്‌ മാനസിക സമ്മര്‍ദ്ദത്തിലെത്തുമെന്നും ഗവേഷകര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ രോഗാതുരമായ അവസ്ഥയില്‍ നിന്നും കരകയറണമെങ്കില്‍ മരുന്നിനെ കൂട്ടുപിടിക്കേണ്ടിവരും. ഉറക്കകുറവ്‌ നേരിടുന്നവരെ മനസിലാക്കാനുള്ള എളുപ്പവഴി, അലാറം കേള്‍ക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്യുന്നു എന്നതാണ്‌. ഉറക്കമുണര്‍ന്നാലും ഇവര്‍ക്ക്‌ സമനില കിട്ടുകയില്ല. ദീര്‍ഘനേരം ഇവര്‍ ഉറക്കച്ചടവില്‍ കഴിച്ചുകൂട്ടും.
ഉറക്കകുറവ്‌ അനുഭവിക്കുന്ന 84 % പേരില്‍ മാനസികാസ്വാസ്ഥ്യം കണ്ടു വരുന്നതായും പഠനത്തില്‍ പറയുന്നു. ഇവര്‍ ഉറക്കത്തിനുവേണ്ടി ഗുളികകളെ ആശ്രയിക്കുന്നുണ്ട്‌. ഒരു ശതമാനത്തിന്‌ താഴെയുള്ളവരില്‍ ഉറക്കകുറവിന്‌ പ്രത്യേക കാരണമൊന്നും കണ്ടെത്തിയിട്ടില്ല. ഉറക്കത്തിനു മുമ്പ്‌ പാട്ടു കേള്‍ക്കുന്നത്‌ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഉറക്കത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ചിലരുമുണ്ട്‌. പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ ആറു മണിക്കൂറില്‍ താഴെ മാത്രമാണ്‌ ഉറങ്ങുന്നത്‌. ഇത്തരക്കാര്‍ കൂടുതല്‍ ക്രീയാത്മകമായി കാര്യങ്ങള്‍ നടത്തുന്നു. അതെങ്ങനെയാണെന്ന്‌ പലര്‍ക്കും മനസിലായിട്ടില്ല. എന്നാല്‍ സാധാരണക്കാര്‍ ഉറക്കമൊഴിയാതിരിക്കുന്നത്‌ തന്നെയാണ്‌ അവരുടെ തടിക്ക്‌ ഉത്തമം. ഉറക്കെ പോയാല്‍ തടികേടാകുമെന്ന്‌ ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (4 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (5 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (6 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (6 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (7 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (7 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (7 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (7 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (12 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (12 hours ago)

ആസ്തി ഇങ്ങനെ  (12 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (12 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (12 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (13 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (13 hours ago)

Malayali Vartha Recommends