Widgets Magazine
20
Aug / 2018
Monday
Forex Rates:

1 aed = 18.98 inr 1 aud = 50.98 inr 1 eur = 79.55 inr 1 gbp = 88.86 inr 1 kwd = 229.82 inr 1 qar = 19.16 inr 1 sar = 18.60 inr 1 usd = 69.75 inr

EDITOR'S PICK


ദുരിതാശ്വാസത്തിലെ നേട്ടങ്ങള്‍ ഇല്ലാതാക്കിയത് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും; അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍; നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കിയില്ല


പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകൾ... ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും ഇപ്പോഴും കേള്‍ക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍


ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍ 


ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍ 


മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും

200 വര്‍ഷമായി ചെന്നായകളില്ലാതിരുന്ന ഡെന്‍മാര്‍ക്കിലെത്തിയ ചെന്നായയെ അനധികൃതമായി വെടിവച്ചു കൊന്നു

15 MAY 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ നടത്തം കേരളത്തിനു വേണ്ടി ആക്കിയ മലയാളി സഞ്ചാരി

ചായക്കടയില്‍ ചായ വിറ്റും പാത്രങ്ങള്‍ കഴുകിയും ബാല്യകാലം കഴിച്ച കവിത കബഡി പിടിക്കാന്‍ ഇറങ്ങിയത് വലിയ പണച്ചെലവില്ലാത്ത കായിക ഇനം ആയതിനാല്‍...

ദന്തഗോപുരവാസി അല്ലാത്ത ടൊവിനോ, കലാകാരന്മാര്‍ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണം എന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കി! സൂപ്പര്‍സ്റ്റാറുകള്‍ കണ്ടുപഠിക്കണമെന്ന് സോഷ്യല്‍മീഡിയ!

ശവകുടീരത്തിനുള്ളിൽ പാൽക്കട്ടി !; 3000 ത്തോളം വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചീസ് കണ്ടെത്തി

ദുരിതാശ്വാസത്തിന് കൈമാറിയത് 8000 രൂപയുടെ ഹീറോസൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണം; ആ ഒന്‍പതു വയസ്സുകാരിയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും പുതിയ സൈക്കിള്‍, ഹീറോയുടെ വക സമ്മാനം!

ജര്‍മ്മന്‍ അതിര്‍ത്തിയിലെ ഉള്‍ഫോര്‍ഗിലെ വനപ്രദേശത്ത് നിന്ന് ഒരു കൂട്ടം ചെന്നായ്ക്കള്‍ ഡെന്‍മാര്‍ക്കിലേക്കെത്തി. ഡെന്‍മാര്‍ക്കില്‍ ഇരുന്നൂറ് വര്‍ഷത്തിനു ശേഷമാണ് ചെന്നായ്ക്കളെ കണ്ടെത്തിയത്. അപ്രതീക്ഷിതമായി പുല്‍മേട്ടില്‍ ചെന്നായയെ കണ്ടെപ്പോള്‍ അത് ചിലര്‍ ക്യാമറയില്‍ പകര്‍ത്തി. അതിനിടെ മറ്റൊരു വശത്ത് കാറിലിരുന്ന് ഒരാള്‍ ഈ ചെന്നായ്ക്കൂട്ടത്തില്‍ ഒന്നിനെ വെടിവച്ചുവീഴ്ത്തി.

വെടിയേറ്റ് ചെന്നായ വീഴുന്നതുള്‍പ്പടെ ദൃശ്യങ്ങളിലുണ്ട്. വെടിയേറ്റ ഉടനെ ചെന്നായക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലെന്നതും ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവും. ചെന്നായയെ വെടി വച്ച ശേഷം അയാള്‍ വാഹനമെടുത്തു പോവുകയും ചെയ്തു. ആറ് വയസ്സുള്ള പെണ്‍ ചെന്നായയാണ് കൊല്ലപ്പെട്ടത്. വെടിവച്ചയാള്‍ ഉള്‍ഫ് ബര്‍ഗ് സ്വദേശിയായ 66-കാരനാണെന്നാണ് പൊലീസ് നിഗമനം. ചെന്നായയെ കണ്ടെത്തിയ പ്രദേശത്തെ സ്ഥലമുടമയുടെ ബന്ധുവാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

വേട്ടക്കാരന്റെ വസതിയില്‍ നിന്ന് വാഹനവും തോക്കും പൊലീസ് കണ്ടെത്തി. ഇത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്ഥിരീകരണം ലഭിച്ചാല്‍ വെടിവച്ചയാളെന്നു സംശയിച്ച ആളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കൂടുതല്‍ ചെന്നായ്ക്കള്‍ക്കെതിരെ ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പും വ്യക്തമാക്കി.ചെന്നായ്ക്കള്‍ ഉള്‍പ്പടെ ഏതൊരു വന്യജീവിയേയും കൊല്ലുന്നത് ഡെന്‍മാര്‍ക്കിലെ നിയമമനുസരിച്ച് ശിക്ഷാര്‍ഹമാണ്.

വ്യാപകമായ വേട്ടയെ തുടര്‍ന്ന് ഏതാണ്ട് 200 വര്‍ഷം മുന്‍പാണ് ഡെന്‍മാര്‍ക്കിലെ ചെന്നായ്ക്കള്‍ക്ക് വംശനാശം സംഭവിക്കുന്നത്. തുടര്‍ന്ന് പലപ്പോഴും ഇവയെ തിരികെ ഡെന്‍മാര്‍ക്കിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കല്‍ ജനവാസ കേന്ദ്രങ്ങളായിരുന്ന പല പ്രദേശങ്ങളും ഇന്ന് കാടുപിടിച്ച് കിടക്കുകയാണ്. ഇതോടെയാണ് ജര്‍മ്മന്‍ അതിര്‍ത്തിയില്‍ നിന്ന് ചെന്നായ്ക്കള്‍ ഡെന്‍മാര്‍ക്കിലെ ഈ മേഖലയിലേക്കെത്തിയതെന്നാണ് കരുതുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമസസ്ഥലമോ, ഭക്ഷണമോ കിട്ടാതെ ഇതരസംസ്ഥാന തൊഴിലാളികളും ദുരിതമനുഭവിക്കുന്നുണ്ട്; അവരെയും സഹായിക്കണമെന്ന് മുഖ്യമന്ത്രി  (20 minutes ago)

വീടിനു മുള  (27 minutes ago)

രക്ഷാദൗത്യത്തിന് വഴികാട്ടിയായി ഉപഗ്രഹങ്ങൾ ; കേരളത്തിന്റെ രക്ഷാദൗത്യത്തിന് വഴികാട്ടിയായത് ഐഎസ്ആർഒ വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങൾ  (40 minutes ago)

കേരളത്തിന് ഇപ്പോൾ വേണ്ടത് ഭക്ഷണവും, വസ്ത്രങ്ങളും അല്ല!! ഇനി വേണ്ടത് ഇലക്ട്രീഷ്യന്മാരേയും പ്ളംബർമാരേയും- അൽഫോൺസ് കണ്ണന്താനം  (44 minutes ago)

സിനിമാ നടനായതു കൊണ്ട് പ്രത്യേക ക്രെഡിറ്റൊന്നും വേണ്ട, ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍: ടൊവിനോ  (47 minutes ago)

കേരളത്തിന് 5 കോടി നൽകിയോ? അഭ്യൂഹങ്ങൾക്കൊടുവിൽ മറുപടിയുമായി സണ്ണി ലിയോൺ  (54 minutes ago)

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി 'കറിച്ചട്ടി' ഗ്രൂപ്പും; ദുബായിലെ അഞ്ചു ശാഖകളിലെ വരുമാനം പൂർണ്ണമായും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  (56 minutes ago)

കേരളമൊട്ടാകെ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും മുഴുകി ഇരിക്കുമ്പോൾ കേരളത്തിന് ധനസഹായം നൽകരുതെന്ന് ഫേസ്ബുക്കിലൂടെ ആഖ്വാനം ചെയ്ത് സംഘപരിവാര്‍ പ്രചാരകൻ  (1 hour ago)

കരുതാം കേരളത്തിനായി...കേരളം മഹാപ്രളയം നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി വാര്‍ത്തയുടെ ഒരു കൈ സഹായം  (1 hour ago)

ചിമ്മിനിയും വീടും  (1 hour ago)

വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ തുടങ്ങും മുമ്പ് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിക്കണം, വീടിനകത്ത് ഇഴജന്തുക്കള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം  (1 hour ago)

ദുരിത ബാധിതർക്ക് പുനരധിവാസം ഉറപ്പിക്കണം ; കേരളത്തിന്‍റെ ഈ അതിജീവനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

ദുരന്ത മുഖത്ത് അഭിമാനമായി കേരള മുഖ്യമന്ത്രി ; പ്രളയ കാലത്ത് കേരളം കണ്ടത് പൊതുവെ പരുക്കൻ സ്വഭാവം കൊണ്ട് പേരുകേട്ട പിണറായിയുടെ മറ്റൊരു മുഖം ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ കൂടി ആയ മുഖ്യമന  (1 hour ago)

ദുരിതമുഖങ്ങളിൽ നിന്നും കരകയറുന്ന കേരളത്തിന് ഒരു കോടി രൂപയുടെ സഹായധനവുമായി "അല്‍ മദീന ഗ്രൂപ്പ്  (1 hour ago)

നാടിന്റെ ചിങ്ങക്കുട്ടിയ്‌ക്കും അമ്മയ്ക്കും സമ്മാനങ്ങളുമായി സൈനികരെത്തി...  (1 hour ago)

Malayali Vartha Recommends