Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

തൃശൂരിലെ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാർ കണ്ടപ്പോൾ തോന്നിയ സംശയം! പോലീസുകാരുടെ പരിശോധനയിൽ ഞെട്ടി... പിന്നിലെ സീറ്റില്‍ നിന്ന് രണ്ട് യുവാക്കളും യുവതികളും പുറത്തിറങ്ങി ബൈക്കുകളില്‍ കയറി മുങ്ങി... പിന്നാലെ അന്വേഷണ സംഘം കണ്ടെത്തിയത് അമ്പരപ്പിക്കുന്നത്! ഒരു അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ ലിവിംഗ് ‌ടുഗതര്‍... യുവാവിനെ ബന്ധപ്പെട്ടാല്‍ എല്ലാ സൗകര്യവും റെഡി... സിനിമാ, സീരിയല്‍ നടിമാരും മോഡലുകളും ഉൾപ്പെടെ സംഘത്തിൽ... യുവാവിന്റെ മൊബൈലിലെ സുന്ദരിമാരുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് എക്‌സൈസുകാര്‍

13 September 2020

കേരളത്തിൽ പല പ്രാവശ്യം പെൺവാണിഭ സംഘങ്ങൾ പിടിയിലായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് പെൺ വാണിഭം വീണ്ടും പിടിമുറുക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഓരോ പ്രാവശ്യവും പിടിക്കപ്പെടുമ്പോൾ പുതിയ ...

എല്ലാം അധാധാരണം; വെഞ്ഞാറമൂട് കൊലപാതകത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തിയത് പുലര്‍ച്ചെ രണ്ടു മണിക്ക്; തെളിവെടുപ്പ് സമയം പുലര്‍ച്ചെയാക്കിയത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്; വ്യക്തി വൈരാഗ്യമെന്ന് മൊഴിയില്‍ ഉറച്ച് നിന്ന് പ്രതികള്‍

13 September 2020

വെഞ്ഞാറമൂട് ഇരട്ടകൊലപാതകവും രാഷ്ട്രീയ വിവാദവും എല്ലാം അസാധാരണ വിധമാണ് മുന്നേറുന്നത്. കേസ് രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എമ്മും പോലീസും ആരോപിക്കുമ്പോള്‍ അങ്ങനെയല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സത്യം ...

ഞെട്ടി തരിച്ചു രാജ്യം; ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്ക് പങ്ക്; സത്യമാകുമോ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം; പോലീസിന്റെ നീക്കം ചെറുക്കുമെന്ന് സീതാറാം യെച്ചൂരി; യെച്ചൂരിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റ് സമ്മേളനത്തിലും ചര്‍ച്ചയാകും

13 September 2020

ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ പേര് ചേര്‍ക്കപ്പെട്ട് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹി പോലീസ് ശനിയാഴ്ചയാണ് സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന...

നഗര മധ്യത്തിൽ പൊടിപൊടിച്ച് ഓൺലൈൻ പെൺവാണിഭ സംഘം! ആ​ര്‍.​സി.​സി​യി​ലെ രോ​ഗി​ക​ള്‍​ക്ക് മുറിവാടകയ്ക്ക്​ കൊ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന മെ​ഡി​ക്ക​ല്‍​കോ​ള​ജി​നു​സ​മീ​പം എ​ട്ടു​മു​റി​ക​ളു​ള്ള ര​ണ്ടു​നി​ല വീ​ട് വാ​ട​ക​ക്കെ​ടു​ത്ത ശേഷം സംഭവിക്കുന്നത്... ഇ​ട​പാ​ടു​ക​രോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജം​ങ്​​ഷ​നി​ല്‍ എ​ത്തി​യ ശേ​ഷം ഫോ​ണി​ല്‍ വി​ളി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെട്ട ശേഷം ചെയ്യുന്നത് മറ്റൊന്ന്... ബാ​ലു​വും വി​ജ​യ്‌ മാ​ത്യു​വും പിടിയിലായതോടെ പുറത്ത് വരുന്നത്... അമ്പരന്ന് അന്വേഷണ സംഘം...

13 September 2020

ന​ഗ​ര​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ പരിസരം കേ​ന്ദ്രീ​ക​രി​ച്ച്‌ വാ​ട​ക​വീ​ട്ടി​ല്‍ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്ന സം​ഘം പി​ടി​യി​ലാ​യി. കു​മാ​ര​പു​രം സ്വ​ദേ​ശി ബാ​ലു (50), ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി വ...

ലെച്ചുവിന് പിന്നാലെ മുടിയനും... ഉപ്പും മുളകില്‍ താരങ്ങൾ എന്തുകൊണ്ട് പിന്മാറുന്നു? നിരാശയോടെ ആരാധകർ...

13 September 2020

ജനപ്രിയ പരമ്പര ഉപ്പും മുളകില്‍ നിന്നും ലച്ചു പിന്മാറിയതിന്റെ നിരാശയില്‍ കഴിയുകയാണ് ആരാധകര്‍ പലരും. ഇപ്പോഴിതാ മുടിയനും പിന്മാറിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന...

'കീമോ രേഷ്മയെ വല്ലാതെ തളർത്തി കളഞ്ഞു.. എഴുന്നേൽക്കാനാവാതെ അവൾ കട്ടിലിൽ ചുരുണ്ടുകൂടി.. പച്ചവെള്ളം പോലും കുടിക്കാനാവാതെ.. രക്തം ഛർദ്ദിച്ച് 10 ദിവസം... അഖിലും അമ്മയും ഒരു കൊച്ചു കുട്ടിയെ നോക്കും പോലെ അവളെ പരിചരിച്ചു..' വൈറലായി കുറിപ്പ്

12 September 2020

ക്ഷണിക്കാത്ത അതിഥിയായി എത്തിയ കാൻസർ മൂലം വെന്തുരുകിയ പ്രിയതമയെ നെഞ്ചോട് ചേർത്തവൻ. കരുതലിന്റെ അവസാനവാക്ക്. കീമോ കീരണങ്ങളിൽ അവൾ വെന്തുരുകിയപ്പോഴും നെഞ്ചോട് ചേർത്തു നിർത്തിയ ഉദാത്തമായ അവരുടെ സ്നേഹകഥ ലിജി...

അന്തരിച്ച സ്വാമി അഗ്‌നിവേശിനെതിരെ വിദ്വേഷ പ്രചാരണം; മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു വിവാദത്തില്‍; 'കാവിയണിഞ്ഞ ജിഹാദി' എന്ന് വിളകള്‍ക്ക് ശമനമില്ല; അസാധാരണ ഹിന്ദു സന്യാസിയുടെ ജീവിതം ഇങ്ങനെ

12 September 2020

ഒരാള്‍ മരിച്ചാല്‍ അയാളെ എത്ര മോശക്കാരനായിരുന്നാലും നല്ലത് പറയണം. അതാണ് ഭരതീയ സംസ്‌കാരം. എന്നാല്‍ വിദ്യാഭ്യാസവും അറിവുമുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ട ഒരാളെ കുറിച്ച് ഇത്തരത്തിലൊരു പരാമര്‍ശം ...

ജലീലിനെ സിപിഎം തള്ളുന്നു; സംരക്ഷിക്കാന്‍ പിണറായിയുടെ കണ്ണൂര്‍ ലോബി; ആകെ നാറി, പുറത്താക്കിയാന്‍ ഇനിയും നാറുമെന്ന് പിണറായി; ഒരെ സമയം പാര്‍ട്ടിക്ക് രണ്ട് ബാധ്യതകള്‍ ബിനീഷ് കോടിയേരിയും കെ.ടി ജലീലും; ഒന്ന് മുഖ്യമന്ത്രിക്ക് മറ്റൊന്ന് പാര്‍ട്ടി സെക്രട്ടറിക്ക്

12 September 2020

ജലീലിനെ ചൊല്ലി സി.പി.എമ്മില്‍ പോരു തുടങ്ങി. കടുത്ത പിണറായി ഭക്തന്മാരുടെ വരെ വായ തുറന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ജലീലിനെ മന്ത്രിക്കസേരയില്‍ നിന്നു പുറത്താക്കണമെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം. പക്ഷേ...

ജലീല്‍ ഒളിച്ചെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇഡിയുടെ ചോദ്യം ചെയ്യാന്‍ ഹാജരായത് വ്യവസായി എം.എസ് അനസിന്റെ കാറില്‍; എം.എസ് അനസ് ജലീലിന്റെ ബിനാമി? പലതവണ ആദയനികുതി വകുപ്പ് അനസിന്റെ വീട് റെയ്ഡ് ചെയ്തിട്ടുണ്ട്; രഹസ്യങ്ങള്‍ ഇനിയുമുണ്ട് പുറത്ത് വരാന്‍

12 September 2020

സത്യം ജയിക്കും സത്യം മാത്രമേ ജയിക്കുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും അതിന് പിന്നിലെ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ച് ഇഡി ചോദ്യം ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും നടന്നില്ലെന്ന് സത്യം പറഞ്ഞ...

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആര്‍.എസ്.എസ് സൃഷ്ടി; സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി; കൂട്ടായ്മയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്.; 60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും മാസത്തില്‍ 10,000 രൂപ; കിട്ടിയാല്‍ കൊള്ളാം,പക്ഷേ കിട്ടില്ല

12 September 2020

കേള്‍ക്കാന്‍ സുഖമുള്ള ഒരു കാര്യം തന്നെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. കിട്ടിയാല്‍ കൊള്ളാം,പക്ഷേ കിട്ടില്ല അതാണ് യാഥാര്‍ഥ്യം. ഈ ആകര്‍ഷണീയവും അതേസമയം വ്യക്തിപരമായി നേട്ടമുണ്ടാകുമെന്ന് തോന്നുന്നതുമായ മു...

ഭീകര സംഘടനയായ സിമി മുതല്‍ സി.പി.എം വരെ എത്തി നില്‍ക്കുന്ന കെ.ടി ജലീല്‍; കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പാവം പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തെ വിമര്‍ശിച്ച് കമ്മ്യൂണിസ്റ്റായി; സ്ഥാനമാനങ്ങള്‍ക്കായിമാത്രം രാഷ്ട്രീയം അതാണ്കെ.ടി ജലീലിന്റെ രാഷ്ട്രീയം

12 September 2020

ഭീകര സംഘടനയായ സിമി നിരോധിച്ചപ്പോള്‍ ആദ്യം മുസ്ലിംലീഗിലെത്തി പിന്നീട് മതേതരമുഖം മൂടി അണിഞ്ഞ് സി.പി.എമ്മിലേക്ക്. ഇങ്ങനെയാണ് കെ.ടി. ജലീല്‍ കമ്മ്യൂണിസ്റ്റായത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്...

ചൈനക്കെതിരെ സംസാരം മാത്രം പോരാ, കയറി അടിക്കണം; ആസിയാന്‍ രാജ്യങ്ങളോട് മൈക്ക് പോംപിയോ; പേടിക്കണ്ട അമേരിക്കന്‍ സേന പുറകിലുണ്ട്; ക്വാഡ് സഖ്യത്തിന് പരസ്യ പിന്തുണ നല്‍കണമെന്ന് ആവശ്യം

12 September 2020

ആസിയാന്‍ രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് ചൈനക്കെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി. വാക്കുകളുടെ പ്രസക്തി ഒക്കെ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നും ഇനി ...

മഞ്ജുവിനെ ഞെട്ടിച്ച് മീനൂട്ടി! പിറന്നാൾ ദിനത്തിൽ അത്യുഗ്രൻ സമ്മാനം... കാവ്യയെ കടത്തിവെട്ടി അമ്മയ്ക്കരികിലേക്ക് ആ കിടിലൻ സർപ്രൈസുമായി മീനാക്ഷി, എന്തൊക്കെ പറഞ്ഞാലും 'അമ്മ 'അമ്മ തന്നെയല്ലേയെന്ന് ആരാധകരും...

12 September 2020

സല്ലാപമെന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സിനിമയിൽ ചുവടുറപ്പിച്ച മഞ്ജു വാര്യര്‍ ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി വരെ എത്തിനിൽക്കുന്നു. മഞ്ജു വാര്യരുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ...

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാത്തതിനാല്‍ അമിത രക്തസ്രാവമുണ്ടായ ആദിവാസി യുവതിയെ ആശുപത്രിയി ലെത്തിക്കാന്‍ 5 കിലോമീറ്റര്‍ കാട്ടിലൂടെ ചുമക്കേണ്ടിവന്നു!

12 September 2020

മലപ്പുറം ജില്ലയിലെ മുണ്ടേരി വനത്തിനകത്ത് തരിപ്പപ്പൊട്ടി കോളനിയിലെ ഒരു ആദിവാസി യുവതിയ്ക്ക് ഗര്‍ഭം അലസിയതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലായെങ്കിലും രണ്ടു ദിവസം കഴിഞ്ഞാണ് ആശുപത്രിയിലെത്തി...

കൊച്ചിയിൽ പട്ടാപകൽ യുവതിയുടെ അലറിക്കരച്ചിലും കൂവലും... ഓടിയെത്തിവര്‍ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നത്! ബെഡ്റൂമില്‍ നിലത്ത് തുണിയില്ലാതെ കിടക്കുന്ന യുവതി... ഉന്മാദ ലഹരിയിൽ ആറാടിയ യുവതി കഴിഞ്ഞവര്‍ഷം അവസാനം പുറത്തിറങ്ങിയ ചിത്രത്തിലെ നായിക, പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്നത്...

12 September 2020

കഴിഞ്ഞ ദിവസമാണ് സിനിമ ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പട്ടാപകൽ യുവതിയുടെ അലറിക്കരച്ചിലും കൂവലും കേട്ട ഫ്ളാറ്റ് നിവാസികള്‍ അമ്പരന്നു. പകല്‍ നേരത്തെ നിമിഷങ്ങളിലേക്ക് ഓടിയെത്തിവര്‍ക്ക് ആ കാഴ്ച ഒരിക്...

Malayali Vartha Recommends