Widgets Magazine
15
Dec / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

അന്ന് ലക്ഷ്മി...പക്ഷെ ഇന്ന് ജാസ്മിൻ.. ല​ക്ഷ്മി എ​നി​ക്ക് ഏ​റ്റ​വും പ്രീ​യ​പ്പെ​ട്ട​വ​ളാ​ണ് ... അ​വ​ള്‍​ക്ക് വേ​ണ്ടി ജീ​വ​ന്‍ വ​രെ കൊ​ടു​ക്കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണ്. എ​ല്ലാ​വി​ധ അ​ന്ത​സോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം അ​വ​ള്‍​ക്കു​ണ്ട്. അ​വ​ളെ വി​ട്ടു​ത​ര​ണം….കണ്ണീരോടെ ബി​ഹാ​ര്‍ സ്വ​ദേ​ശി സ​ദാം

15 DECEMBER 2019 12:55 PM ISTമലയാളി വാര്‍ത്ത
ബി​ഹാ​ര്‍ സ്വ​ദേ​ശി സ​ദാം ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യിയിൽ കണ്ടത് ല​ക്ഷ്മി എന്ന പിടിയാന​ക്ക് വേ​ണ്ടി​യു​ള്ള നി​ല​വി​ളി ത​ന്നെ​യാണ്. “ല​ക്ഷ്മി എ​നി​ക്ക് ഏ​റ്റ​വും പ്രീ​യ​പ്പെ​ട്ട​വ​ളാ​ണ്. അ​വ​ള്‍​ക്ക് വേ​ണ്ടി ജീ​വ​ന്‍ വ​രെ കൊ​ടു​ക്കാ​ന്‍ ഞാ​ന്‍...

റോളര്‍കോസ്റ്റര്‍ റൈഡിനു ശേഷം 4 വയസ്സുകാരന് പക്ഷാഘാതം

15 December 2014

അമേരിക്കയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡിന് ശേഷം വീട്ടിലേയ്ക്കു മടങ്ങിയ നാലുവയസ്സുകാരന് പക്ഷാഘാതം. റൈഡിലെ അതിവേഗത മൂലം തല, മുഖം, തലച്ചോര്‍ എന്നിവിടങ്ങളിലേയ്ക്ക് രക്തം എത്തിക്കുന്...

മിസ് ദക്ഷിണാഫ്രിക്ക റോളിന്‍ സ്‌ട്രോസ് ലോകസുന്ദരി

15 December 2014

ദക്ഷിണാഫ്രിക്കന്‍ സുന്ദരി റോളിന്‍ സ്‌ട്രോസ്(22) ലോകസുന്ദരി. ഇന്ത്യന്‍ സുന്ദരി കോയല്‍ റാണ അടക്കം 120 സുന്ദരിമാരെ പിന്നിലാക്കിയാണു മെഡിക്കല്‍ വിദ്യാര്‍ഥിയായ റോളിന്‍ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. മി...

മകള്‍ ജനിക്കുന്നതിനായി കാത്തിരുന്ന അമ്മ മരണത്തിന് കീഴടങ്ങി

14 December 2014

ഓരോ ദിവസം കഴിയുംതോറും ച്യു യുവാന്യുനിന്റെ അമ്മമനസ്സ് നീറുകയായിരുന്നു. ഇന്നല്ലങ്കില്‍ നാളെ മരണം തന്നെ കൊണ്ട് പോകുമെന്ന ഭയം അവസാനം യാഥാര്‍ത്ഥ്യമായി. മരണം ആ അമ്മയെ രോഗങ്ങളില്ലാത്ത ലോകത്തേക്ക് കൂട്ടികൊണ്ട...

ജീവിതത്തിനു മുന്നില്‍ പകച്ചൊരമ്മ

13 December 2014

മക്കളെ വളര്‍ത്താന്‍ വേണ്ടിയൊരമ്മ അലയുകയാണ്. എവിടെ ജീവിക്കണം എങ്ങനെ ജീവിക്കണമെന്നറിയാതെ ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണിവര്‍. വിശന്ന് കരയുന്ന കുഞ്ഞുങ്ങള്‍ക്ക് റെയില്‍വേസ്റ്റേഷന്‍ പ്‌ളാറ്റ്ഫോ...

ലേലത്തില്‍ വാങ്ങിയ നൊബേല്‍ മെഡല്‍ ഉടമയ്ക്ക് തിരികെക്കൊടുത്ത് റഷ്യന്‍ കോടീശ്വരന്‍

13 December 2014

നിങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കാശുണ്ടാക്കാന്‍വേണ്ടിയാണ് നൊബേല്‍ മെഡല്‍ വിറ്റതെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങളുടെ വലിയ മനസിനെ കാണാതെ പോയതാണെന്റെ തെറ്റ്. ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്ന...

തമാശയ്ക്കായി 37 സത്രീകളെ കൊന്ന യുവാവ് അറസ്റ്റില്‍

13 December 2014

സ്ത്രീകളെ കൊല്ലുന്നതില്‍ ഹരം കണ്ടത്തിയ ബ്രസീലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് മറ്റ് 40 പേരെകൂടി കൊന്നിട്ടുള്ളതായി ഇയാള്‍ വെളിപ്പെടുത്തിയത്. സ്തീകള...

അടുക്കളയില്‍ കയറ്റുന്നില്ല പരാതിയുമായി യുവതി കോടതിയില്‍

13 December 2014

അടുക്കളയില്‍ കയറ്റുന്നില്ല പരാതിയുമായി യുവതി കോടതിയില്‍. സ്ത്രീധന പ്രശ്‌നവുമായി ബന്ധപ്പെട്ട് നാത്തൂനും അമ്മായിയും തന്നെ അടുക്കളയില്‍ കയറാന്‍ സമ്മതിക്കുന്നില്ലെന്നും ക്രൂരമായി പെരുമാറുന്നുവെന്നും കാണിച...

തന്നോടൊപ്പം ഒരുരാത്രി ചെലവഴിക്കാന്‍ കിം കര്‍ദാഷിയാന്‌ പത്ത്‌ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത് സൗദി രാജകുമാരന്‍

13 December 2014

ഒരു രാത്രിക്ക് പത്ത്‌ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് കേട്ട് അമേരിക്കന്‍ സൂപ്പര്‍മോഡല്‍ കിം കര്‍ദാഷിയാന്‍ ഞെട്ടി. ഇനിക്ക് ഇത്രയും വിലയോ? അതിനേക്കാല്‍ രസം ഇത് ആരാണ് വാഗ്ദാനം ചെയ്തത് എന്നറിയുബോഴാണ്.സൗദി ...

രണ്ടു മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

12 December 2014

സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുടെ പേഴ്‌സണല്‍  സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. പൊതുമാരാമത്ത് മന്ത്രി പി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ഓഫിസിലെ മൂന്നംഗങ്ങള്‍ക്ക...

കാലിനകത്ത് ആഫ്രിക്കന്‍ ഗിനിവിരയുമായി 4 വര്‍ഷം

12 December 2014

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ സുഡാന്‍കാരന് കഴിഞ്ഞ ഒരു വര്‍ഷമായി നീരുകൊണ്ടു വീര്‍ത്ത പാദങ്ങളുടെ വേദന സഹിക്കാന്‍ വയ്യാതായപ്പോഴാണ് ഡോക്ടര്‍മാരെ കണ്ടത്. ഡോ. ജോനാഥന്‍ ഡാര്‍ബി പറഞ്ഞതനുസരിച്...

പെപ്‌കോയുടെ സൗജന്യ ചിക്കന്‍ ഭക്ഷ്യമേള ഹിറ്റായി.. തിന്നുതീര്‍ത്തത് 3000കിലോയുടെ ചിക്കന്‍ വിഭവങ്ങള്‍

12 December 2014

മലയാളികള്‍ അങ്ങനെയാണ് ഓസിന് എന്ത് കിട്ടിയാലും കഴിക്കും. പക്ഷിപ്പനിയെന്നോ, എലിപ്പനിേെയാ എന്തായാലും പ്രശ്‌നമില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പക്ഷിപ്പനി ഭീതി ഒഴിവാക്കുക എന്ന ലക്ഷ...

മൂന്നാം വിരുന്നിന് വീട്ടിലെത്തിയ നവവധു വീട്ടില്‍ താമസിച്ചിരുന്ന യുവാവിനൊപ്പം മുങ്ങി

12 December 2014

വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനോടൊപ്പം മാതൃഗൃഹത്തിലെത്തിയ യുവതി അവിടെ താമസിച്ചിരുന്ന ബന്ധുവിനൊപ്പം ഒളിച്ചോടിയതായി പരാതി. നെയ്യാറ്റിന്‍കരക്കാരിയായ യുവതിയാണ് കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരിച്ചെത്തി...

കുഞ്ഞിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

11 December 2014

കളിക്കുന്നതിനിടയില്‍ ഒന്നരവയസുകാരന്റെ തലയില്‍ സ്റ്റീല്‍ കലം കുടുങ്ങി. മകന്റെ വെപ്രാളപ്പെട്ടുള്ള കരച്ചില്‍ കേട്ട് എന്തു ചെയ്യണമെന്നറിയാതെ മാതാപിതാക്കള്ളും. ഊരകം ചിറയമ്മല്‍ ഹൗസില്‍ ഷിനോയിയുടെ മകന്‍ അക്...

പ്രായമെത്താത്തതിനാല്‍ സ്മിയര്‍ ടെസ്റ്റ് നിഷേധിച്ച യുവതി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു

11 December 2014

അയര്‍ലണ്ടിലെ സോന്ചയ്ക്ക് അടിയ്ക്കടി നടുവേദനയും രക്തസ്രാവവും ഉണ്ടായപ്പോള്‍ അവള്‍ക്കൊരു സംശയം. അവളുടെ രണ്ടു മുത്തശ്ശിമാരും സെര്‍വിക്കല്‍ കാന്‍സര്‍ മൂലം മരിച്ച സ്ഥിതിക്ക് തനിയ്ക്കും ഗര്‍ഭാശയമുഖ കാന്‍സറുണ...

കാത്തിരിപ്പിനൊടുവില്‍ യാസ്മിന്‍ പിറന്നു

11 December 2014

ഉണ്ണിയേശുവിന്റെ പിറവിക്കായ് ഒരു ജനത കാത്തിരുന്നതു പോലെയാണ് ഒരു കുഞ്ഞിന്റെ ജനനത്തിനായി ഫലസ്തീനിലെ ഒരു ഗ്രാമം കാത്തിരുന്നത്. അവസാനം ആ അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു. യാസ്മീന്‍ എന്ന പെണ്‍കുഞ്ഞിന്റെ ജന്‍...

Malayali Vartha Recommends