Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

അധ്യാപകര്‍ ഓണസമ്മാനമായ് ഒരു തുക എനിക്ക് അയച്ചു തന്നിരിക്കുന്നു...! ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാടകങ്ങള്‍ സമ്മാനിച്ച റഫീഖ് മംഗലശ്ശേരിക്ക് അധ്യാപകരുടെ സമ്മാനം, സന്തോഷം പറഞ്ഞറിയിക്കാനാകാതെ യുവാവ്

31 August 2020

കോവിഡ് ദുരിതത്തിന്റെ ചുഴിയിൽ നിന്നും അവര്‍ അദ്ദേഹത്തെ മറന്നില്ല. വിദ്യാലയങ്ങള്‍ അസച്ചിട്ടും മനസുകൾ ഒരുമിച്ച് നിൽക്കുകയായിരുന്നു അവർ. കോറോണക്കാലത്ത് മറ്റാരെയുംപോലെ തന്നെ ജീവിതത്തിൽ ഒത്തിരിയേറെ കഷ്ടതകൾ ...

അനൂപും സീരിയല്‍ താരവും പിടിയിലായതോടെ അമ്പരന്ന് മലയാള സിനിമാ പ്രവര്‍ത്തകർ! ഫോണിലെ തെളിവ് പുറത്തായതോടെ അനൂപിന്റെ ആ ചങ്കിനെ പുറത്ത് ചാടിക്കാൻ അന്വേഷണ സംഘം... നിശാപാര്‍ട്ടികളില്‍ സംഭവിച്ചിരുന്നത്... അനൂപ് പിടിയിലായതോടെ പുറത്ത് വരുന്നത്...

31 August 2020

ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് അനൂപിന് മലയാള സിനിമയിലെ സിനിമാ പ്രവര്‍ത്തകരുമായും വളരെ അടുത്ത ബന്ധമെന്ന് കണ്ടെത്തി. കൊക്കെയ്ന്‍, എല്‍എസ്ഡി, എംഡിഎംഎ ലഹരിമരുന്നുകള്‍ അനൂപ് സംസ്ഥാനത്തേക്ക് കട...

രാജ്യത്തെ ഞെട്ടിച്ച സ്വർണ കടത്ത് കേസിൽ വീണ്ടും ട്വിസ്റ്റ്.. രാഷ്ട്രീയ പ്രമുഖരും വമ്പന്മാരും ഉൾപ്പെടയുള്ള കേസിൽ അന്വേഷണം വഴിമുട്ടുമെന്ന് ആശങ്ക! ഫൈസല്‍ മുങ്ങിയതോടെ കളി മാറി! കോണ്‍സുല്‍ ജനറലും അറ്റാഷെയും ഇനി ഇന്ത്യയിലേക്കില്ല; ദുബായില്‍ നിന്നും വെറുംകൈ​യോടെ എന്‍.ഐ.എ. മടങ്ങി...

31 August 2020

രാജ്യത്തെ ഞെട്ടിച്ച സ്വർണ കടത്ത് കേസിൽ വീണ്ടും ട്വിസ്റ്റ്. രാഷ്ട്രീയ പ്രമുഖരും വമ്പന്മാരും ഉൾപ്പെടയുള്ള കേസിൽ അന്വേഷണം ഇനി ഏത് രീതിയിലാകും മുന്നോട്ടുപോകുന്നത്. നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത്‌...

'മേൽ പറഞ്ഞ ജോലി ഇല്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന്‌ തോന്നിക്കും വിധം അവനെ തെറ്റിദ്ധരിപ്പിച്ച്‌ നിരായുധനാക്കിയ ഒരു സമൂഹം ചുറ്റുമുണ്ട്‌. കഴിവുള്ളവരെ വട്ടം ചുറ്റി നിന്ന്‌ ചവിട്ടിത്താഴ്‌ത്താൻ മത്സരിക്കുന്നവരുടെ ലോകമാണ്‌...' ഡോ. ഷിംനാ അസീസ്

31 August 2020

തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ പേ​രി​ല്‍ ജീ​വ​ന്‍ പൊ​ലി​യു​ന്ന യു​വാ​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ എ​ക്‌​സൈ​സ് സ്വ​പ്നം പൊ​ലി​ഞ്ഞ അ​നു​വി​െൻറ വി​യോ​ഗം നാ​ടി​െൻറ ദുഃ​ഖ​വും പ്ര​തി​ഷേ​ധ​വു​മാ​യിരിക്കുകയാണ്. ഇതിനെ...

പത്താം ക്ലാസിലെ അവധിക്കാലം കഴിഞ്ഞു എത്തിയപ്പോഴും ഒറ്റപ്പെടല്‍ താങ്ങാന്‍ പറ്റുന്നതിലും അപ്പുറത്തായി... അമ്പലത്തിൽ പോകണമെന്ന് കള്ളം പറഞ്ഞു ഇറങ്ങിയ ശേഷം... അന്ന് ആ ഒളിച്ചോട്ടത്തിന് പിന്നിൽ സംഭവിച്ചത്.. തുറന്ന് പറഞ്ഞു അനു സിത്താര

31 August 2020

മലയാളികളുടെ ഇഷ്ട താരമായ അനുസിത്താര ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ അനുഭത്തെ കുറിച്ച് തുറന്ന് പറഞ്ഞു താരം. വീട് വിട്ടു കലാമണ്ഡലത്തിലേക്ക് പഠിക്കാന്‍ പോയ അനുഭവത്തെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് നടി അനു...

'കണ്ണുകള്‍ തുറക്കുമ്ബോള്‍ അയാള്‍ എന്‍റെ മുകളിലായിരുന്നു. എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.. ഞാന്‍ സ്തംഭിച്ചു പോയി..കണ്ണുകള്‍ തുറന്നിരുന്നു എന്ന് മാത്രം, അനങ്ങാന്‍ പോലും എനിക്ക് കഴിയാത്ത അവസ്ഥയായിരുന്നു.. ഒച്ച വയ്ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല....' വേദയോടെ കുറിപ്പുമായി യുവതി

30 August 2020

സമൂഹത്തിൽ സമാനതകളില്ലാത്ത പീഡനം അനുഭവിക്കുകയാണ് പെൺകുട്ടികൾ. എന്തിന്, സ്വന്തം പിതാവിൽ നിന്നുപോലും പീഡനം ഏൽക്കേണ്ടിവരുന്നത് ഏറെ വേദനയോടെയാണ് ചിലർ തുറന്നുപറയുന്നത്. ഇക്കാലത്ത് ഒന്നും തുറന്നുപറയാനാകാതെ അ...

സ്വീഡന്റെ സന്തോഷങ്ങള്‍ക്ക് കരിനിഴല്‍ വീണു; സ്വീഡന്‍ നിന്നു കത്തുന്നു; ഇസ്ലാമിക കുടിയേറ്റം യൂറോപ്പിനെ കാര്‍ന്നു തിന്നുമ്പോള്‍; ഭയപ്പെടുത്തുന്നു? മറ്റു യുറോപ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചത് സ്വീഡനിലും സംഭവിക്കുന്നു

30 August 2020

അത്ര നല്ല വാര്‍ത്തകള്‍ അല്ല സ്വീഡനില്‍ നിന്നും പുറത്തു വരുന്നത്. മാല്‍മോ പട്ടണം കലാപകാരികള്‍ അഗ്‌നിക്കിരയാക്കിയിരിക്കുന്നു. തീവ്ര വലതു പക്ഷ നിലപാടുകാരന്‍ ആയ 'റാസ്മസ് പാലോദാന്‍' എന്ന ഡാനിഷ് ന...

ഓണവും കളിപ്പാട്ടവും; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി മനസു തുറന്നത് ഇങ്ങനെ; ഓണം അന്താരാഷ്ട്ര ഉത്സവമെന്നും നരേന്ദ്രമോദി; കളിപ്പാട്ട നിര്‍മ്മാണത്തിലും കമ്പ്യൂട്ടര്‍ ഗെയിമിലും ആത്മനിര്‍ഭര്‍ വേണം; ചൈനക്ക് വച്ചു വീണ്ടും ആപ്പ്

30 August 2020

ലോകത്തില്‍ മലയാളിയില്ലാത്ത ഒരിടവുമുണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അറിയാം. അതുകൊണ്ടാകാം ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാണെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞത്. ...

അവസാനമായി ബാലു പറഞ്ഞതെന്താണ്? ദീര്‍ഘ നേരം ഉണ്ടായിരുന്ന ഇരുവരുടെയും സംഭാഷണം അറിയാൻ സിബിഐ! ബാലഭാസ്കറിന്റെ മരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും... സിബിഐ ഓഫിസിലേക്ക് വിളിച്ചു വരുത്തി നിര്‍ണായക നീക്കം...

30 August 2020

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. സി ബി ഐ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. നേരത്തെ ബാലഭാസ്കര്‍ മരിച്ച ദിവസം സ്റ്റീഫന്‍ ദേവസി...

കൊലയാളി പി.എസ്.സി അവസാനം ഒരു യുവാവിന്റെ ജീവന്‍ എടുത്തു; ജോലിയും നല്‍കില്ല, പ്രതികരിക്കാനും സാധിക്കില്ല; ന്യായികരണത്തിന് മാത്രം കുറവില്ല; ഇനിയും സര്‍ക്കാര്‍ പറയും എല്ലാം വളരെ സുതാര്യമായിരുന്നു നിയമങ്ങളെന്ന്

30 August 2020

കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടത്തിയപ്പോള്‍ അവസരം നഷ്ടപ്പെട്ടത് തികച്ചു സാധാരണക്കാരായ അര്‍ഹരായ നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ്. കരാര്‍ നിയമനത്തെയും കണ്‍സള്‍ട്ടെന്‍സി നിയമനത്തെയും പ്രത്സാ...

നിർണായകമായ ആ തെളിവ് റമീസ് നശിപ്പിച്ചപ്പോൾ ദൈവം അവശേഷിപ്പിച്ചത് ലഹരിമരുന്നു കേസ് പ്രതി അനൂപിന്റെ ഫോണിൽ! അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ച് കെ.ടി. റമീസും രാഷ്ട്രീയ ഉന്നതന്റെ ബന്ധുവും! ലഹരിമരുന്ന് കേസിന്റെ ചുരുളഴിയുമ്പോൾ സ്വർണക്കടത്ത് കേസിലും മറ്റൊരു ട്വിസ്റ്റ്... വമ്പന്മാരെ പുറത്ത് ചാടിക്കാൻ ഇനി ദിവസങ്ങൾ മാത്രം...

30 August 2020

ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും. സ്...

തൊടുപുഴക്കാരനായ യുവാവുമായി ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം... യെമനിലേക്ക് പോയപ്പോൾ നിമിഷയ്ക്കൊപ്പം കൂടിയത് മറ്റൊരു യുവാവ്; ലിവിങ് ടുഗെതര്‍ പങ്കാളി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി... യുവാവിനെ വെട്ടിനുറുക്കിയത് നൂറിലേറെ കഷണങ്ങളാക്കി! മലയാളിയായ നിമിഷയുടെ വധശിക്ഷയ്ക്ക് സ്റ്റേ; ക്രൂരതയിൽ അമ്പരന്ന് മലയാളികൾ

30 August 2020

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി വനിത നിമിഷപ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്. കോടതി അപ്പ...

പൗരത്വമില്ല, ആഴക്കടലിൽ ജീവിക്കുന്ന ബജാവു മനുഷ്യര്‍ !ജീവിതരീതിയും സംസ്‍കാരവും അവിശ്വസിനീയം വെള്ളത്തിൽ ജനിച്ചു ജീവിച്ചു മരിക്കുന്നവർ ...

29 August 2020

പൗരത്വം ഇല്ലാത്ത ഒരു രാജ്യത്ത് പൗരന്മാർ അല്ലാത്ത കുറെ മനുഷ്യർ താമസിക്കുന്ന ഇടം ഈ ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? അങ്ങനെയുള്ളവരാണ് കടൽ ജിപ്സികൾ ...ഒരു ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്നവ...

Malayali Vartha Recommends