Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

11 MARCH 2024 03:39 PM ISTമലയാളി വാര്‍ത്ത
‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...’ അതെ, ഇതു മനുഷ്യർ തമ്മിലുള്ള വെറും സ്നേഹമല്ല, അതിനുമപ്പുറമുള്ള ദിവ്യ സൗഹൃദം! തമിഴകത്തെ കൊടൈക്കനാലിലേക്ക് യാത്ര പോയി, ഗുണ കേവില്‍ പെട്ടുപോകുന്ന മലയാളി ബോയ്സ്ന്റെ കഥ പറഞ്ഞ മഞ്ഞുമേല്‍ ബോയ്സ് ഇന്ന് സിനിമലോകത്ത് റെക്കോഡുകള്‍ തകര്‍ത്ത...

ജോലി പോയെങ്കിലും നന്മ ചെയ്യാനുള്ള അവസരം പാഴാക്കിയില്ല!  

02 May 2020

ഓട്ടോ ഓടിച്ചു ദിവസവും 1,000 രൂപവരെ വരുമാനം കണ്ടെത്തിയിരുന്ന കളമശേരിയിലെ നിഖിലിന് ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഞെട്ടലാണ് ഉണ്ടാക്കിയത്. പെട്ടെന്ന് തൊഴില്‍രഹിതനാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തപ്പോള്‍ ഭാര്യ...

ലോക്ക്ഡൗണും കൊറോണയും കുടുംബം തകർക്കുമോ? തകർക്കുമെന്നാണ് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന്റെ അനുഭവം.. ഇനി പതിനാല്ദിവസം വക്കീലിന് കാമുകികൊപ്പം സുഖമായി കഴിയാം... യുവതിയുടെ ഭർത്താവും വക്കീലിന്റെ ഭാര്യയും വിവരമറിയുമ്പോൾ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ... സംഭവം ഇങ്ങനെ..

02 May 2020

ലോക്ക്ഡൗണും കൊറോണയും കുടുംബം തകർക്കുമോ? തകർക്കുമെന്നാണ് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന്റെ അനുഭവം. ലോക്ക് ഡൗൺ പ്രമാണിച്ച് കാമുകിയെ കാണാൻ കൊല്ലത്തെ ചാത്തന്നൂരിൽ എത്തിയതായിരുന്നു തിരുവനന്തപുരം ബാർ അസോസ...

കല്യാണ സാരിയില്ലെന്ന സങ്കടം തീര്‍ത്തുകൊടുത്തു പൊലീസ് !

02 May 2020

ഈ വരുന്ന മേയ് 3-ന് തളിപ്പറമ്പ്, പട്ടുവം പഞ്ചായത്ത് ഓഫിസിന് സമീപം മുറിയാത്തോട് താമസിക്കുന്ന കല്ലിങ്കില്‍ വനജയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കയാണ്. പൂമംഗലം സ്വദേശിയാണ് വരന്‍. കടകളൊക്കെ അടഞ്ഞിരിക്കു...

ലോക്ക് ഡൗണ്‍ കാലം വൃഥാവാക്കാതെ പ്രവര്‍ത്തിച്ച എം എല്‍ എ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചത് 10 ലക്ഷം!

02 May 2020

ലോക്ഡൗണ്‍ കാലത്ത് മുന്‍ഗണന, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു തന്നെയാകട്ടെ എന്നു തീരുമാനിക്കുകയായിരുന്നു തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍. മണ്ഡലത്തിലെ എല്ലാവരും ...

ആറു മാസം മുന്‍പ് യുവതിയുമായി തുടങ്ങിയ രഹസ്യബന്ധം! അഭിഭാഷകന്റെ ഉടമസ്ഥതയില്‍ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റില്‍ വച്ച് ഇരുവരും കണ്ടുമുട്ടും.... ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രാ ബുദ്ധിമുട്ടുമൂലം യുവതിക്ക് എത്താൻ പറ്റാതായതോടെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്! തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ അഭിഭാഷകന്‍ ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിൽ കാമുകിയെ കാണാൻ രഹസ്യസന്ദര്‍ശനം നടത്തിയത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്! ‌പക്ഷെ സംഭവിച്ചത് മറ്റൊന്ന്...

02 May 2020

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കാമുകിയെ കാണാനെത്തിയ അഭിഭാഷകന്‍ ഐസൊലേഷനില്‍ കുടുങ്ങി. കൊല്ലത്താണ് സംഭവം. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ അഭിഭാഷകന്‍ ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് ...

സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സംസ്ഥാനത്തെ പൊലീസ് ക്യാംപുകളില്‍ മുടിവെട്ടലും ഷേവിങ്ങും സജീവം

02 May 2020

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള ആംഡ് റിസര്‍വ് പൊലീസ് ക്യാംപുകളിലും സംസ്ഥാനത്തെ 6 ബറ്റാലിയനുകളിലും സംസ്ഥാനത്തെ പൊലീസ് അക്കാദമിയിലുമെല്ലാമായി നൂറിലേറെ പൊലീസ് ബാര്‍ബര്‍മാരാണ് ജോലി ചെയ്യുന്നത്. കോവിഡ് 19 ...

യാത്രയ്ക്കിടെ ഹംപ് ചാടിയ കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടര്‍ക്ക് മോഹാലസ്യം, ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചു... പക്ഷേ പുലിവാല്‍ പിടിച്ചത് സഹായിക്കാനെത്തിയ മറ്റൊരു ഡ്രൈവര്‍!

02 May 2020

ഓവര്‍ സ്പീഡും, മര്യാദയില്ലാത്ത മറികടക്കലുമൊക്കെയുള്ള അഹങ്കാരികളാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെന്ന അഭിപ്രായം തന്നെയായിരുന്നു എല്ലാ പൊതുജനത്തെയും പോലെ തനിക്കുമുണ്ടായിരുന്നത് എന്നാണ് ഫീലാന്‍സ് ഫോട്ടോഗ്രാഫ...

നാട്ടുകാരെ ഞെട്ടിച്ച് ആർഭാടപൂർവമായ കല്യാണങ്ങൾ, ഊരിപ്പോകാൻ ഇഷ്ടദാനമായി 101 പവൻ; സ്വത്തുക്കളുടെ മേൽ അമ്മാനമാടിയ ഒരേയൊരു മോൾ; കോടിശ്വരിയായ സുചിത്ര രണ്ടു വിവാഹങ്ങളും വിലയ്ക്ക് വാങ്ങിയത്... ആരെയും ഞെട്ടിക്കുന്ന സുചിത്രയുടെ ജീവിതമിങ്ങനെ...

01 May 2020

ബ്യൂട്ടിഷ്യൻ ട്രെയിനറായിരുന്ന മുഖത്തല ശ്രീവിഹാറിൽ സുചിത്ര പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പ്രശാന്തിനെ റിമാൻഡ് ചെയ്തു. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. കൂടുതൽ തെളി...

പെരിയാര്‍ മരിക്കുമോ? എക്കല്‍മണ്ണും ചെളിയും നിറഞ്ഞ് മധ്യഭാഗത്തു ചാലുപോലെ മാത്രമായി നദി!

01 May 2020

ശുദ്ധജലശ്രോതസ്സായ പെരിയാറില്‍ പ്രളയത്തിനു ശേഷം കൈവഴികളിലും ഇടത്തോടുകളിലും എക്കലും ചെളിയും മണ്ണും നിറഞ്ഞിരിക്കയാണ്. നിലവില്‍ വേലിയിറക്ക സമയത്തു പുഴയുടെ മധ്യഭാഗത്തു ചാലുപോലെ മാത്രമാണു വെള്ളം കാണുന്നത്....

ഓസ്ട്രേലിയയില്‍ സ്ത്രീ ലൈംഗികതയെ കുറിച്ച് നടത്തിയ പഠനം പുറത്തുകൊണ്ടു വന്നത് പുതിയ കാഴ്ചപ്പാടുകളും സങ്കല്‍പങ്ങളും

01 May 2020

ഓസ്ട്രേലിയയിലെ 'മൊണാഷ് യൂണിവേഴ്സിറ്റി' സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കയാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളില്‍ നിന്നും സങ...

ജീവനോടെ സെമിത്തേരിയില്‍ കുഴിച്ചിടപ്പെട്ട സ്ത്രീ സ്വയം രക്ഷപ്പെട്ടു!

01 May 2020

അടുത്തിടെ ഉക്രെയ്‌നില്‍ നിന്നുള്ള 57 -കാരിയായ ഒരു സ്ത്രീ അന്താരാഷ്ട്ര വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട രണ്ട് അയല്‍വാസികള്‍ അവരെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ചതി...

മകളുടെ വിവാഹദിനത്തില്‍ മറ്റൊരു യുവതിയ്ക്കു കൂടി മംഗല്യഭാഗ്യം നല്‍കി ദമ്പതികള്‍  

01 May 2020

ആലപ്പുഴ പട്ടണക്കാട് മിറാഷ് ഭവനില്‍ ടി.ആര്‍. തൃദീപ്കുമാറിന്റേയും ഗീതയുടേയും മകള്‍ മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം മെയ് രണ്ടിന് മുഹമ്മ വിശ്വഗാജി മഠത്തില്‍ നടക്കും. മകളുടെ വിവാഹദിനത്തില്‍...

മൃഗീയ കൊല...സുചിത്രയുടെ മൃതദേഹത്തെ കെട്ടിപിടിച്ച് പ്രശാന്ത് ചെയ്തത്....നടുക്കം മാറാതെ പോലീസ്! പെൺ ശരീരത്തെ മാത്രം പ്രണയിക്കുന്ന പ്രശാന്തിന്റെ പൈശാചികത അതിക്രൂരം; കാലുകൾ മുറിച്ച് മാറ്റുന്നതിന് മുൻപ് ആ ശരീരത്തെയും അവന്റെ കുഞ്ഞിനെയും അവസാനമായി ചെയ്തത് മറ്റൊന്ന്...

01 May 2020

കൊ​​​ല്ല​​​ത്തു​​​നി​​​ന്നു കാ​​​ണാ​​​താ​​​യ സ്ത്രീ​​​യെ പാ​​​ല​​​ക്കാ​​​ട് കൊ​​​ല​​​പ്പെ​​​ടു​​​ത്തി കു​​​ഴി​​​ച്ചി​​​ട്ട​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരു...

അക്ഷരമുത്തശി കാര്‍ത്യായനിയമ്മയുടെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക്

01 May 2020

നാരീശക്തി പുരസ്‌കാര ജേതാവും അക്ഷര മുത്തശ്ശിയുമായ കാര്‍ത്യായനിയമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തനിക്കു ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷന്റെ രണ്ടു മാസത്തെ തുകയായ 3,000 രൂപയാണ്...

Malayali Vartha Recommends