Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

കണ്ണുരുട്ടി പേടിപ്പിക്കല്ലേ വീണ ചേച്ചീ... നേര്‍ക്കുനേരെ നിന്ന് കളിക്കെടീ എന്ന് വീണ... ഒന്ന് പോ തള്ളേയെന്ന് അഭിരാമി!! കലുഷിതമായ അവസ്ഥയിലേക്ക് ബിഗ്‌ബോസ് വീട്; ആകാംഷയോടെ ആരാധകർ

06 March 2020

ബിഗ് ബോസില്‍ ആശയപരമായും മറ്റും പലപ്പോഴും പലരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ വീണയും അമൃതയും അഭിരാമിയും തമ്മിലുള്ള തര്‍ക്കമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. രജിത്തിനെ പിടിച്ചതിനെ ച്ചൊല്ലി...

നിന്റെയൊക്കെ മനസ്സ് കല്ലാണോ? നിനക്കുമില്ലേ വീട്ടില്‍ ഒരു അമ്മയൊക്കെ... നിന്നെയൊക്കെ ഇങ്ങനെയാണോ വളര്‍ത്തിയിരിക്കുന്നത്... ഞാനെന്ന വ്യക്തി ഈ ജന്മം നിന്നോട് പൊറുക്കില്ല... നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ... പൊട്ടിത്തെറിച്ച്‌ താരാ കല്യാണ്‍

06 March 2020

മകളുടെ കല്യാണ വീഡിയോയുടെ ഒരു ഭാഗം മാത്രമാക്കിയുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ച്‌ നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ...

ഉറക്കം വരുന്നത് ഒരു തെറ്റൊന്നുമല്ല.. എന്നാൽ ഓട്ടത്തിന് വിളിച്ച യൂബര്‍ ഡ്രൈവര്‍ ഡ്രൈവിങ്ങിനിടെ ഉറക്കംതൂങ്ങിയാലോ? ഒടുവിൽ ടാക്സി ഡ്രൈവറെ ബലമായി മാറ്റി ഇരുത്തി യുവതി തന്നെ കാറോടിക്കേണ്ടിവന്നു.... ഡ്രൈവിംഗ് അറിയാവുന്നതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടിയ കാര്യം ഈ യുവതി പറയുന്നത് ഇങ്ങനെ

05 March 2020

ഡ്രൈവറുടെ ഉറക്കം വരുത്തിവെച്ച അപകടങ്ങൾ നമുണ്ട് നാട്ടിൽ ധാരാളമാണ്. എത്ര ഉറക്കം വന്നാലും വാഹനം നിര്‍ത്താനൊ വിശ്രമിക്കാനൊ ടാക്സി ഡ്രൈവര്‍മാര്‍ മെനക്കെടാറില്ല. ഇത് ഉണ്ടാക്കുന്ന അപകടങ്ങൾ ചില്ലറയല്ല. അതുപോല...

ബിഗ് ബോസിന് ഭ്രാന്തു പിടിച്ചോ…? രജിത് സാറിന്റെ വിജയ സാധ്യതയുടെ എല്ലാ വഴികളും കെട്ടി അടക്കുക എന്ന രഹസ്യഅജണ്ട നടപ്പാക്കുകയുമാണ്.. ബിഗ്‌ബോസ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്കുന്നത് എന്നത് യാതൊരു സംശയവുമില്ല! ബിഗ് ബോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആലപ്പി അഷ്‌റഫ്

05 March 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് സീസൺ രണ്ട് മങ്ങൽ പിന്നിടുകയാണ്. ഇപ്പോഴിതാ ബിഗ് ബോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആലപ്പി അഷ്‌റഫ്. ബിഗ് ബോസിന് ഭ്രാന്തു പിടിച്ചോയെന്നും അദേഹം ചോദിക്കുന്നു. ഇന്നലെത്തെ...

അക്ഷരലക്ഷം മൂന്നാം ക്ലാസ് തുല്യതാ പരീക്ഷയിലെ വിജയി കാര്‍ത്യായനിയമ്മ തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ ആദ്യ ആകാശയാത്രയ്ക്ക്!

05 March 2020

ആകാശത്തോളം ഉയരമുള്ള നേട്ടം സ്വന്തമാക്കിയ കാര്‍ത്യായനിയമ്മ തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ ആദ്യ ആകാശയാത്രയ്ക്ക് ഒരുങ്ങുകയാണ്.  അക്ഷരലക്ഷം മൂന്നാം ക്ലാസ് തുല്യതാ പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ച കാര്‍ത്യായനി...

കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍? രഹസ്യ കോടതിയിൽ ഇന്ന് ചുരുളഴിയുന്നത്... ആകാംഷയോടെ സഹതാരങ്ങൾ.. കാവ്യയുടെ അമ്മയ്ക്കൊപ്പം ഒപ്പം ഇടവേള ബാബു; നിര്‍ണായക വിസ്താരങ്ങള്‍ ഇന്നും

05 March 2020

യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരങ്ങള്‍ ഇന്നും. കാവ്യ മാധവന്റെ അമ്മയെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കും. കേസില്‍ ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയാ...

ദേ​വ​ന​ന്ദ​യു​ടെ വീ​ടിന്റെ പ​രി​സ​ര​ത്തും ആ​റ്റു​തീ​ര​ത്തും തടിച്ച്കൂടി വ​ൻ ജ​നാ​വ​ലി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​രു​ടെ സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം സ്ഥ​ല​ത്ത് ചെ​ല​വി​ട്ട ശേഷം ഫോ​ട്ടോ​ക​ൾ സഹിതം തെളിവ് ശേഖരിച്ച് മ​ട​ക്കം... ഫോ​റ​ൻ​സി​ക് സം​ഘം എത്തിയപ്പോൾ സംഭവിച്ചത്; ദുരൂഹതയുടെ മറ നീക്കാൻ ഇനി വൈകില്ല

05 March 2020

കൊല്ലത്ത് ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം മുതൽക്കുതന്നെ അസ്വാഭാവികത ചൂണ്ടികാട്ടുകയാണ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും. ദുരൂഹതയുടെ ചുരുളഴിക്കാൻ എല്ലാ പഴുതുകളും അടച്ച് കൊണ്ടാണ്...

സ്‌നേഹജാലകം തുറന്നപ്പോള്‍ എല്ലാവര്‍ക്കും 4 നേരം സൗജന്യ ഭക്ഷണമായി!

04 March 2020

ആലപ്പുഴയില്‍ പാതിരപ്പള്ളിയിലെ വിശക്കുന്നവര്‍ക്കു മുന്നില്‍ മന്ത്രി തോമസ് ഐസകിന്റെ നേതൃത്വത്തില്‍ ഒരു സ്‌നേഹജാലകം തുറന്നിട്ടിട്ട് രണ്ടുവര്‍ഷമായി. 2018 മാര്‍ച്ച് മൂന്നിനാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍...

രഹസ്യ കോടതിയിൽ ഇന്ന് ശ്രീകുമാർ മേനോൻ, മൊഴിയിൽ ഉറച്ച് റിമി!! അവധിയ്ക്ക് അപേക്ഷയുമായി കുഞ്ചാക്കോ ബോബനും മുകേഷും

04 March 2020

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരുകയാണ്. കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്ന് വിസ്തരിക്കും.അതേസമയം കേസില്‍ വിചാരണ നടക്കുന്നതിനിടെ അവധിയ്ക്ക് അപേക്...

മു​ഖ​ത്തും ത​ല​യി​ലും ക​ഴു​ത്തി​ലും മു​റി​വു​ക​ൾ, വി​വാ​ഹം ക​ഴി​ഞ്ഞ് പ​തി​നാ​ലാം യുവതിയെ കണ്ടെത്തിയത് ബാത്ത്റൂമില്‍ മരിച്ചനിലയില്‍!! തൃശ്ശൂരിൽ യു​വ​തി മ​രി​ച്ച സം​ഭ​വത്തിൽ ദുരൂഹത... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ നാട്ടുകാരും വീട്ടുകാരും ഞെട്ടി

04 March 2020

വിവാഹം കഴിഞ്ഞ് 14 ാം ദിവസമാണ് പെ​രി​ങ്ങോ​ട്ടു​ക​ര കി​ഴ​ക്കും​മു​റി ക​രു​വേ​ലി വീ​ട്ടി​ല്‍ അ​രുണി​ന്‍റെ ഭാ​ര്യ ശ്രു​തി (26) യെ വീ​ടി​ന​ക​ത്തെ ബാ​ത്ത്റൂ​മി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച നി​ലയി​ല്‍ ക​ണ്ടെ...

എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയും, ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ച ഫോട്ടോകൾ സിനി അയച്ചിരുന്നു... മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുൻപ് വരെ അവൾ വീട്ടിലേക്ക് വിളിച്ചിരുന്നു.. ഒരിക്കലും എന്റെ മകൾ ആത്മഹത്യ ചെയ്യില്ല; ആദ്യം അപകടമരണമാണെന്നും പിന്നെ ആത്മഹത്യയാണെന്നും അവൻ മാറ്റിപ്പറഞ്ഞു; മൃതദേഹം നാട്ടിലെത്തി സംസ്കരിക്കുമ്പോൾ ഭർത്താവും ബന്ധുക്കളും സഹകരിച്ചില്ല... മാള്‍ട്ടയിലെ മലയാളി നേഴ്‌സിന്റെ മരണത്തില്‍ ദുരൂഹത

04 March 2020

മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത. യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കി. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്...

എല്ലാം മാറ്റിമറിച്ചത് ആ വീഡിയോയായിരുന്നു, ജീവിതം അവസാനിപ്പിക്കാൻ തയ്യാറായ യുവാവിനെ പ്രണയം കൊണ്ട് കീഴടക്കിയ ഷെഹനയാണ് താരം! ഇനി പ്രണവിന്റെ നട്ടെല്ലായി ഷഹ്നയുണ്ടാകും; കണ്ണ് നനയിപ്പിക്കും ഈ പ്രണയം..സോഷ്യൽമീഡിയ ആഘോഷമാക്കിയ ആ കല്യാണം ഇതാണ്

04 March 2020

ആറ് വര്‍ഷം മുന്നേയുണ്ടായ ഒരു അപകടമാണ് ഇരിങ്ങാലക്കുട താഴേക്കാട് സ്വദേശിയായ മണിപറമ്ബില്‍ സുരേഷ് ബാബുവിന്റേയും സുനിതയുടേയും മകന്‍ പ്രണവിന്റെ ജീവിതം തകര്‍ത്തത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്ബോഴായിരുന്നു...

കുഞ്ഞിന്റെ വയറ്റിൽ വെള്ളവും ചെളിയും കാണുന്നുണ്ട്... ശരീരത്തിൽ മർദ്ദനത്തിന്റെ യാതൊരു വിധ പാടുകളും കാണാനില്ല; അപ്പോൾ ചതിച്ചത് റീനയോ? 'ഡയറ്റം ടെസ്റ്റിലൂടെ എല്ലാം വ്യക്തമാകും... ആ തെളിവുകളിൽ ഒളിച്ചിരിക്കുന്നത്...

03 March 2020

കേരളം ആശങ്കയോടെ നോക്കിയ കേസാണ് ദേവനന്ദ എന്ന കുട്ടിയുടെ മരണം. മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പറയുമ്പോഴും കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇപ്പോൾ ഉയരുന്ന ചില സംശയങ്ങൾക്ക് ദുരൂഹ...

പുറത്തേക്കെത്തിയ ജസ്‍ലയെ കാത്തിരുന്നത് ഡേറ്റിങ് ഗ്രൂപ്പിലെ അംഗങ്ങള്‍; ദിയ സനയും രഹ്ന ഫാത്തിമയും ഉൾപ്പെടെ ഒരുക്കിയ വമ്പൻ സ്വീകരണത്തിൽ സർപ്രൈസായി ജസ്‍ല

03 March 2020

മോഹൻലാൽ അവതാരകനായി എത്തുന്ന  ബിഗ്ഗ്‌ബോസ് ഷോ അൻപത് ദിവസങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ്‌ ബോസ് ഷോയില്‍ നിന്നും രണ്ടു പേര്‍ കൂടി പുറത്തായത്. ആര്‍ ജെ സൂരജും ജസ്‍ലയുമായിരുന്നു ഷോയില്‍ നിന്നും പുറത്...

ആ സംഭവം ഞങ്ങളെ ഞെട്ടിച്ചു! കാവ്യാമാധവനും ദിലീപേട്ടനും അന്ന് ഒരുമിച്ച്‌ ബാത്ത്റൂമില്‍... രഹസ്യബന്ധങ്ങളുടെ ചുരുളഴിക്കാൻ റിമിയുടെ ആ മൊഴി; രഹസ്യകോടതിയിൽ ചുരുളഴിയാൻ പോകുന്നതെന്ത്? റിമി ടോമിയുടെ മൊഴി അതിനിര്‍ണ്ണായകം

03 March 2020

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷിവിസ്താരം ബുധനാഴ്ച തുടരും. നടിയും ഗായികയുമായ റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെ ബുധനാഴ്ച വിസ്...

Malayali Vartha Recommends