Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

ജീവന് രക്ഷാവലയം തീര്‍ത്ത ആ കരങ്ങളുടെ ഉടമ ഇന്ന് വാര്‍ദ്ധ്യക്യത്തിന്റെ അവശതകളുമായി കഴിയുന്നു എന്നറിഞ്ഞപ്പോള്‍ സ്‌നേഹചുംബനവുമായി മന്ത്രി എത്തി!

17 September 2018

സി പി എം-കാരനായ മന്ത്രി എ.കെ.ബാലന്‍, തലശ്ശേരി ബ്രണ്ണന്‍ കോളജിലെ പഴയ കെഎസ്‌യുക്കാരനെ കാണാനെത്തി. സുഹൃത്തിന്റെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു: ' നീയില്ലായിരുന്നെങ്കില്‍ അന്ന...

ഒരു കുഞ്ഞ് വന്നതോടെ അവരുടെ സങ്കടങ്ങളെല്ലാം പമ്പ കടന്നു; എന്നാല്‍ സന്തോഷത്തിനൊടുവില്‍ സംഭവിച്ചത് ഉണങ്ങാത്ത മുറിവുകള്‍... 

17 September 2018

ദീര്‍ഘകാലമായി കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ വേദനകളില്‍ നിന്നും കര കയറിയെങ്കിലും അത് അധികനാള്‍ നീണ്ടു നിന്നില്ല. ഉദുമ എരോലിലാണ് സംഭവം. കുഞ്ഞുങ്ങളില്ലാത്ത വിഷമം മാറാന്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് ആറ് മ...

കപ്പൂച്ചിന്‍ വൈദികനായ ഡോ.സുരേഷ് മാത്യൂ, നീതിതേടി തെരുവില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ചോദിക്കുന്നു, കെ.സി.ബി.സിക്ക് എങ്ങനെ ഇത്രയും അധഃപതിക്കാന്‍ കഴിഞ്ഞു? 

15 September 2018

കപ്പൂച്ചിന്‍ വൈദികനായ ഡോ.സുരേഷ് മാത്യൂ , ജലന്ധര്‍ ബിഷപ്പിന് എതിരായ ബലാത്സംഗ പരാതിയില്‍ നീതിതേടി തെരുവില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ വികാരപരമായ പ്രസംഗം സഭയ്...

സ്വന്തം കൈകളില്‍ കോരി എടുത്ത്,  പ്രസവ വേദനയാല്‍ പുളഞ്ഞ യുവതിയെ പൊലീസ് ഓഫീസര്‍ ആശുപത്രിയിലെത്തിച്ചു

15 September 2018

പ്രസവ വേദനയാല്‍ പുളഞ്ഞ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്  പൊലീസ് ഓഫീസര്‍. അതും സ്വന്തം കൈകളില്‍ എടുത്താണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. ഉത്തര്‍പ്രദേശിലെ മഥുര ഹത്രസ് സിറ്റിയിലാണ് സംഭവം.പ്രസവ വേദനകൊണ്ട്...

കണ്ണൂര്‍ വലിയപറമ്പില്‍ വാഹനമിടിച്ച് ചത്ത കുഞ്ഞു കുരങ്ങിന് ചുറ്റും കൂടിനിന്ന് കണ്ണീര്‍പൊഴിച്ച് കുരങ്ങിന്‍കൂട്ടം; കൂടെ കരഞ്ഞ് നാട്ടുകാരും!

14 September 2018

വേര്‍പാടിന്റെ വേദന വ്യത്യസ്ത രീതിയില്‍ ആളുകള്‍ക്ക് മുന്നില്‍ കാട്ടി കുരങ്ങിന്‍കൂട്ടം. നിര്‍ത്താതെ കരഞ്ഞും കയര്‍ത്തും വാഹനം തടഞ്ഞുവെച്ചുമുള്ള മിണ്ടാപ്രാണികളുടെ വികാരപ്രകടനം കണ്ടുനിന്ന നാട്ടുകാര്‍ക്കും ...

33 കൊല നടത്തിയ, തയ്യല്‍ക്കാരനായ പരമ്പര കൊലയാളി ഇരയുമായി സൗഹൃദമുണ്ടാക്കുന്നത് മൊബൈല്‍ ചാര്‍ജ്ജര്‍ ചോദിച്ചുകൊണ്ട്... മൃതദേഹം കെട്ടിവരിഞ്ഞാണ് കൊക്കയില്‍ തള്ളുന്നത്...!!

14 September 2018

33 ട്രക്ക് ഡ്രൈവര്‍മാരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലറിന്റെ ചെയ്തികള്‍ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെയാക്കിയതെന്നായിരുന്നു പ്രതി ആദേശ് ഖമ്ര പോലീസിനോടു പറഞ്ഞത്. എട...

നാട്ടിലിറങ്ങുന്ന കാട്ടാനകളൊക്കെ ഇനി ചട്ടമ്പിത്തരമൊക്കെ പൂട്ടി പെട്ടിയില്‍ വച്ചോളണം; ചട്ടങ്ങള്‍ പഠിച്ച് കുങ്കി ആനകള്‍ എത്തിപ്പോയ്...!

14 September 2018

മുതുമലയില്‍ , കേരളത്തില്‍ നിന്നുള്ള താപ്പാനകളുടെ കുങ്കി പരിശീലനം സമാപിച്ചു. വിനായക ചതുര്‍ഥി ആഘോഷത്തിനിടെ ഇന്നലെ പൂജകളോടെയാണ് ആനകള്‍ക്ക് യാത്രയയപ്പ് നല്‍കിയത്! മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നിന്നുള്...

മണിക്കൂറുകള്‍ ഗതാഗതക്കുരുക്കിൽ കുടുങ്ങി ഇഴഞ്ഞിഴഞ്ഞുള്ള യാത്ര മടുത്തു; ഒാഫീസിലേക്കുള്ള യാത്ര നദിയിലൂടെയാക്കിയ ജർമ്മൻ സ്വദേശിയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

13 September 2018

ഗതാഗതക്കുരുക്കിൽപ്പെട്ട് സമയത്തു ജോലിയ്ക്കു പോലും കയറാൻ കഴിയാതെ വലയുന്നവർ ഒട്ടനവധിയാണ്. എന്തിനേറെ പറയുന്നു ആംബുലന്‍സുകള്‍ പോലും ബ്ലോക്കില്‍ പെട്ടു കിടക്കുന്നത് പതിവ് കാഴ്ച്ചകളാണ്. ദിവസേനയുള്ള ഇഴഞ്ഞിഴഞ...

സിവില്‍ സര്‍വീസ് പരീക്ഷ നാലുതവണ തോറ്റിട്ടും ലക്ഷ്യം നേടും വരെ പരിശ്രമം തുടര്‍ന്ന മിഥുന്‍കുമാര്‍ ഐ പി എസ്സ്

13 September 2018

ക്ലാസില്‍ പിന്‍ ബെഞ്ചിലെ ഉഴപ്പന്‍മാരുടെ കൂട്ടത്തില്‍ ആയിരുന്നു എന്നും മിഥുന്‍കുമാര്‍. പക്ഷേ ഇന്ന് അയാളുടെ പേരിന്റെ കൂടെ ഒരു എഞ്ചിനിയറിംഗ് ബിരുദവും ഐപിഎസ് എന്ന മൂന്നക്ഷരവും ചേര്‍ന്നിരിക്കുമ്പോള്‍ കയ്യട...

ഉമ്മയും ബാപ്പയും സഹോദരനും താഴ്ന്നു മറഞ്ഞ മണ്ണില്‍ ഘനീഭവിച്ച ദു:ഖമായി അജ്മല്‍!

13 September 2018

ഓഗസ്റ്റ് 16-ന് പെരുമഴ പെയ്തിറങ്ങിയ ആ രാത്രി വെള്ളത്തൂവല്‍ എസ് വളവില്‍ അജ്മലിന്റെ മനസ്സില്‍ അവസാനശ്വാസം വരേയും ഉണ്ടാവും. ആ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അജ്മലിന്റെ (19) ജീവിതത്തില്‍ നിന്ന് ഉമ്മയും ...

തല്ലാന്‍ ക്വട്ടേഷന്‍ കിട്ടിയാല്‍ 'തോട്ടയിടും' പെണ്‍ഗുണ്ട; പെണ്‍ഗുണ്ടാസംഘം ചുവടുറപ്പിക്കുന്നു

13 September 2018

'തോട്ടയിടല്‍', ക്വട്ടേഷന്‍ നടപ്പാക്കല്‍ എന്നിവയൊക്കെ ഏറ്റെടുത്ത് നടപ്പാക്കുന്ന പെണ്‍ഗുണ്ടാസംഘം കൊല്ലം ജില്ലയില്‍ ചുവടുറപ്പിക്കുന്നു. മിക്ക ഗുണ്ടാസംഘങ്ങള്‍ക്കു പിന്നിലും വനിതകളുണ്ട്. സംഘം, ക്...

ഖനിയുടമ ആ ഖനി വിറ്റൊഴിവാക്കാനിരുന്നതാണ്, അപ്പോഴാണ് സംസ്‌കരിക്കാന്‍ പോലും അയയ്‌ക്കേണ്ടാത്ത വിധം പരിശുദ്ധമായ സ്വര്‍ണത്തിന്റെ കൂറ്റന്‍ശേഖരം കണ്ടത്!

13 September 2018

കട പൂട്ടിക്കെട്ടാന്‍ വിറ്റഴിക്കല്‍ മേള നടത്തുന്നതിനിടെ ഒന്നാംസമ്മാനം കിട്ടിയ ഒരു ലോട്ടറിടിക്കറ്റ് കടയ്ക്കുള്ളില്‍ കണ്ടെത്തിയ അനുഭവം പോലെയായിരുന്നുവത്. കാണാമറയത്തിരുന്ന നിധി ഭാഗ്യമായെത്തിയത് ടൊറന്റോ ആസ...

നോവല്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു... ഭര്‍ത്താവിനെ എങ്ങനെ വധിക്കാം എന്ന തലക്കെട്ടോടെ എത്തിയ നോവല്‍ ജീവിതത്തിലും ആവര്‍ത്തിച്ച് എഴുത്തുകാരി

13 September 2018

ഭര്‍ത്താവിനെ എങ്ങനെ വധിക്കാം എന്ന തലക്കെട്ടോടെ എത്തിയ നോവല്‍ വായിച്ചപ്പോള്‍ ഇങ്ങനെ ഭര്‍ത്താവിനെ കൊല്ലണോ എന്ന തോന്നലാണ് വായനക്കാരില്‍ ഉണ്ടായത്. യു.എസിലാണ് നോവല്‍ പുറത്തിറക്കിയത്. ഇപ്പോള്‍ നോവല്‍ ജീവിതത...

ജീവന് കാവലാളായി മഹേഷ്!

12 September 2018

കരമനയാറ് കടന്നുപോകുന്ന പേയാട് അരുവിപ്പുറം ആറിന് മരണ ചുഴി എന്നൊരു ദുഷ്‌പേര് കൂടിയുണ്ട്. പത്തു വര്‍ഷത്തിനിടെ 16 മരണങ്ങള്‍, അതിലുമേറെ ആത്മഹത്യാ ശ്രമങ്ങള്‍, ഇതൊക്കെയാണ് ഇങ്ങനൊരു പേര് കിട്ടാന്‍ കാരണമായത്. ...

അടിച്ചമർത്തലുകളെ വിജയം കൊണ്ട് കീഴടക്കി മേക്കപ്പ് രംഗത്ത് തരംഗം തീർത്ത് വിനീത് സീമ... പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറിയപ്പോൾ പകരം വയ്ക്കാനില്ലാത്ത നമ്പർ വൺ മേക്കപ്പ് ആർട്ടിസ്റ്റായി മാറി; ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ആളുകൾക്ക് പിന്തുടരാനുള്ള മികച്ച മാതൃകയായി വിനീത് സീമ

12 September 2018

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ആളുകൾക്ക് പിന്തുടരാനുള്ള മികച്ച മാതൃകയാണ് വിനീത് സീമയുടെ ജീവിതം. തന്റെ ഉള്ളിൽ ഒരു സ്ത്രീ ഉണ്ടെന്ന തിരിച്ചറിഞ്ഞ സമയം മുതൽ ഉള്ളിൽ വെമ്പൽ കൊണ്ടിരുന്നു.. പൂർണമായും തനിക്കും ഒ...

Malayali Vartha Recommends