Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

ഓഫീസ് വര്‍ക്കിന് ജോ. സെക്രട്ടറിയായി തുടക്കം പിന്നീട് അമ്മയുടെ സ്റ്റീയറിംഗ് കൈകളിലാക്കി

09 October 2017

ഇടവേള ബാബുവിനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സെക്രട്ടറിയായി പ്രഖ്യാപിക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധമറിയിച്ചു. ഒരിക്കലും പാടില്ലെന്ന് ആവര്‍ത്തിച്ചു. അമ്മയിലെ കാര്യസ്ഥന്...

സോളോയെ പറ്റി മോശം പ്രചരണങ്ങള്‍ നടത്തുകയും തീയേറ്ററുകളില്‍ കൂവുകയും ചെയ്ത് നശിപ്പികരുതേ; അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍

09 October 2017

തന്റെ ഏറ്റവും പുതിയ ചിത്രമായ സോളോയെ പറ്റി മോശം പ്രചരണങ്ങള്‍ നടത്തുകയും തീയേറ്ററുകളില്‍ കൂവുകയും ചെയ്ത് നശിപ്പികരുതേ എന്ന അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍. ബഹുഭാഷാ ചിത്രമായതിനാല്‍ ഏറെക്കുഴപ്പങ്ങളുണ്ടെങ...

ഹി​ന്ദു പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളെ അനുകരിച്ച് 'ആൾദൈവ'ത്തിന്‍റെ മകളുടെ വിവാഹം

09 October 2017

വി​വാ​ഹ​ത്തി​ന് പു​തു​മ​യാ​ർ​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് പ​ല​രും ശ്ര​ദ്ധ​നേ​ടാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. പ​ക്ഷേ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹം ഈ ​ഭാ​വ​ന​ക​ള്‍​ക്കെ​ല്ലാം അ​പ്...

മറ്റുള്ളവരെ അപേക്ഷിച്ച് ദിലീപ് എത്രയോ ഭേദം കൊടുങ്കാറ്റുമായി പല്ലിശേരി വീണ്ടും

08 October 2017

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയത് മംഗളം സിനിമയുടെ എഡിറ്റർ പല്ലിശേരിയായിരുന്നു. ദിലീപ് പുറത്തുവന്ന ശേഷവും അദ്ദേഹം സിനിമയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകള്...

പാസ്പോര്‍ട്ടിനേയും വിസയേയും കുറിച്ച്‌ യാത്രിക്കാർ അറിയേണ്ടതെല്ലാം വിവരിച്ച് മുരളി തുമ്മാരുകുടി

08 October 2017

നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും പാസ്പോർട്ടിനെയും വിസയെയും കുറിച്ച് പലർക്കും ശരിയായ അറിവ് കുറവാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ചില സന്ദർഭത്തിൽ ചിലരെങ്കിലും വെട്ടിലാവാറുണ്ട് അത്തരക്കാർക്ക് വഴിക...

വിവാഹദിനത്തിലെ അപൂര്‍വ്വ നിമിഷം; വിവാഹച്ചടങ്ങുകള്‍ക്കിടയില്‍ പൊട്ടിക്കരഞ്ഞ് സാമന്ത

08 October 2017

വിവാഹദിനത്തിലെ അപൂര്‍വ്വ നിമിഷം ആരാധകരുമായി പങ്കുവെച്ച്‌ സാമന്ത. വിവാഹത്തിനിടയില്‍ സന്തോഷത്താല്‍ കണ്ണുനിറഞ്ഞ നിമിഷമാണ് സാമന്ത ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. അലെന്‍ ജോസഫ് പകര്‍ത്തിയ ചിത്രമാണ് സ...

ഹൃദയ വേദനയോടെ മറ്റൊരമ്മയും കൂടി... ഹാദിയ കേസില്‍ നിമിഷയുടെ അമ്മ ബിന്ദുവും മൂന്ന് ഹൈക്കോടതി അഭിഭാഷകരും കക്ഷി ചേരുന്നു

08 October 2017

ഹാദിയ വിഷയം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുമ്പോള്‍ ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസില്‍, തിരുവനന്തപുരം സ്വദേശിനിയും മതംമാറി സിറിയയിലേക്ക് കടന്നെന്ന് പറയപ്പെടുന്ന നിമിഷയുടെ അമ്മ...

ക്രിമിനല്‍സ് മലയാള സിനിമയ്ക്ക് നാണക്കേടാണ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞമറുപടിയാണ് മമ്മൂട്ടിയെ ദിലീപിന് ശത്രുവാക്കിമാറ്റിയത് ആ വാക്കുകള്‍

07 October 2017

കുറ്റക്കാരനാണെന്ന് നിയമം തെളിയിക്കുന്നതിന് മുന്‍പേ താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിന്റെ അംഗത്വം റദ്ദാക്കിയതിനെതിരെ താരങ്ങളില്‍ ചിലര്‍ രംഗത്തെത്തി കഴിഞ്ഞു. പൃഥ്വിരാജിന് വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ...

അന്ധനായി ജനിച്ച്, അമ്പതുകോടി ആസ്തിയുള്ള കമ്പനിയുടെ ഉടമസ്ഥനായ ശ്രീകാന്ത് ബോല്ല!

07 October 2017

ബൊലാന്റ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശ്രീകാന്ത് ബൊല്ല. ഒരു കമ്പനിയുടെ സിഇഒ എന്നതല്ല ഇദ്ദേഹത്തെ ലോകപ്രശസ്തനും വ്യത്യസ്തനുമാക്കുന്നത്. അന്ധനെന്ന വിശേഷണത്തെ കൂടെക്കൂട്ടിയായിരുന്നു ശ്രീകാന്തി...

വിവരംകെട്ട ഫാന്‍സുകാര്‍ മലയാളികളുടെ വില കളഞ്ഞു; ദിലീപ് ഫാൻസുകാരുടെ തൊലിയുരിച്ച് യുവാവിന്റെ വീഡിയോ വൈറലാകുന്നു

07 October 2017

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം കിട്ടിയ വാര്‍ത്തയായിരുന്നു ഈ അടുത്ത കാലത്തായി ഏറ്റവുമധികം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. ദിലീപ് അറസ്റ്റിലായതിന് ശേഷം താരത്തെ അനുകൂലിച്ചും...

ഭര്‍ത്താവിന്റെ കടയിലെ ജീവനക്കാരനായ 23കാരനൊപ്പം നാടുവിട്ട വീട്ടയെ അന്വേഷിച്ച് പോലീസ്; ഇത്രയും എടുത്തിട്ടും വീണ്ടും ആര്‍ത്തിമൂത്തപ്പോള്‍ പിടി വീണു

07 October 2017

23 വയസുകാരനായ കാമുകനൊപ്പം മുങ്ങിയ രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ അന്വേഷിച്ച് ഭര്‍ത്താവും പോലീസും അന്വേഷിച്ച് നടന്ന വഴികളില്ല. അവസാനം അവരുടെ ആര്‍ത്തി അവര്‍ക്ക് തന്നെ വിനയായി. ചവറ സ്വദേശിനിയായ 28കാരി...

തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും വിവാഹിതരായി

07 October 2017

ഒടുവിൽ കാത്തിരുന്ന താരകല്യാണം നടന്നു. തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയുമാണ് ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തെലുങ്ക് സൂപ്പർതാരം നാഗാ...

നഗ്നരായി ലോകപര്യടനം; സോഷ്യൽ മീഡിയയിൽ താരമായി ദമ്പതിമാര്‍

06 October 2017

വിവസ്ത്രരായി പൊതുസ്ഥലത്ത് പ്രതിഷേധിക്കുന്നവരെയും ആഘോഷിക്കുന്നവരെയും കുറിച്ച്‌ കേട്ടിരിക്കും. എന്നാല്‍ നഗ്നരായി ലോകപര്യടനം നടത്തുന്നവരെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? 'നഗ്നയാത്ര'യുടെ ചിത്രങ്ങള്‍ സ...

ട്രെയിനിൽ വച്ച് നേരിടേണ്ടി വന്നത്; ദുരനുഭവം വെളിപ്പെടുത്തി വിദ്യാ ബാലന്‍

06 October 2017

പ്രമുഖ മലയാളി നടി ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യത്ത് ഒന്നാകെ തന്നെ സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായി തുടങ്ങിയത്. താന്‍ നേരിട്ട അത്തരമൊരു ദുരനുഭവം വെളിപ്പെടുത്തി രംഗത്ത...

അവള്‍ ഇപ്പോഴും തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുകയും അറിയുന്നുമുണ്ട്; ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്ത ഫെയ്‌സ്ബുക്ക് പോസ്റ്റുമായി റിമ

06 October 2017

കൊച്ചിയിൽ ആക്രമണത്തിനിരയായ തന്റെ സുഹൃത്ത് അയച്ചുതന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് നടി റീമാ കല്ലിങ്കൽ പുറത്തുവിട്ടു. ദീലീപ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കപ്പെട്ട പ...

Malayali Vartha Recommends