Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

11 MARCH 2024 03:39 PM ISTമലയാളി വാര്‍ത്ത
‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...’ അതെ, ഇതു മനുഷ്യർ തമ്മിലുള്ള വെറും സ്നേഹമല്ല, അതിനുമപ്പുറമുള്ള ദിവ്യ സൗഹൃദം! തമിഴകത്തെ കൊടൈക്കനാലിലേക്ക് യാത്ര പോയി, ഗുണ കേവില്‍ പെട്ടുപോകുന്ന മലയാളി ബോയ്സ്ന്റെ കഥ പറഞ്ഞ മഞ്ഞുമേല്‍ ബോയ്സ് ഇന്ന് സിനിമലോകത്ത് റെക്കോഡുകള്‍ തകര്‍ത്ത...

മാതാപിതാക്കള്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയത് ഇന്ദുജയ്ക്ക് ഇഷ്ടപ്പെട്ടില്ല, പുതിയ പ്രൊഫൈലുമായി ഇന്ദുജ, കുട്ടികളെ വെറുക്കുന്നയാളായിരിക്കണമെന്ന് ഇന്ദുജ

06 March 2015

മകള്‍ക്ക് വരനെ കണ്ടെത്താനുള്ള അവകാശം ഏതൊരു രക്ഷിതാക്കള്‍ക്കുമുണ്ട്. ആഗ്രഹിക്കുന്നത് പോലെ നല്ലൊരു വരനെ കിട്ടാന്‍ മാരേജ് -മാട്രിമോണിയല്‍  സൈറ്റുകള്‍, വിവാഹ ബ്യൂറോകള്‍ ഇങ്ങനെ വേണ്ട പലതിലും പരസ്യം കൊടുക്ക...

ആദ്യം നിങ്ങള്‍ ഡോക്യുമെന്ററി കാണു, എന്നിട്ട് വിവാദങ്ങളിലേക്കു പോകുവെന്ന് ഡല്‍ഹി ബലാംസംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിനെ ഇന്റര്‍വ്യു ചെയ്ത ബിബിസി ലേഖിക ലെസ്‌ലി ഉഡ്‌വിന്‍

05 March 2015

ആദ്യം നിങ്ങള്‍ ഡോക്യുമെന്ററി കാണു, എന്നിട്ട് വിവാദങ്ങളിലേക്കു പോകുന്നതാണ് നല്ലതെന്ന് ഡല്‍ഹി ബലാംസംഗക്കേസിലെ പ്രതി മുഖേഷ് സിങിനെ ഇന്റര്‍വ്യു ചെയ്ത ബിബിസി ലേഖിക ലെസ്‌ലി ഉഡ്‌വിന്‍. ഇപ്പോള്‍ ഇത്തരത്തിലൊരു...

വീഡിയോ ഗെയിം കളിച്ച് രക്തം ഛര്‍ദിച്ച് മരിച്ചു

04 March 2015

ഇതാണ് മരണക്കളി. ചൈനയില്‍ വീണ്ടും ഇന്റര്‍നെറ്റ് അഡിക്ഷന്‍ മരണത്തിനു കാരണമായി. ഷാങായിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ തുടര്‍ച്ചയായി 19 മണിക്കൂര്‍ \'വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്\' ഗെയിം കളിച്ചുകൊണ...

യുവതി കള്ളന് പണി കൊടുത്തു : ബാഗ് പിടിച്ചു പറിച്ച കള്ളന്റെ സ്‌കൂട്ടറുമായി യുവതി സ്ഥലം വിട്ടു

04 March 2015

കടുവയെ പിടിച്ച കിടുവ എന്നു കേട്ടിട്ടില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാലും ആ ചൊല്ലിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാകണമെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലേ സാധിക്കൂ. എന്നാല്...

ഇരട്ടകളില്‍ ഒരാള്‍ വെള്ളക്കാരിയും, മറ്റേയാള്‍ കറുത്ത വംശജയും

04 March 2015

യുകെയിലെ ഗ്ലൗസെസ്റ്ററിലുള്ള ലൂസിയേയും മരിയയേയും കണ്ടാല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് ആര്‍ക്കും തോന്നും. എപ്പോഴും ഒന്നിച്ചായിരിക്കും. ഇടയ്ക്കിടെ ഒരു പോലെയുള്ള വേഷവും ധരിച്ചെത്തുന്ന ഇവര്‍ അത്ര ഇഴയടു...

അമിത വേഗത ആഭ്യന്തരമന്ത്രിക്ക് പിഴ

04 March 2015

മന്ത്രിമാരുടെ അമിത വേഗത എന്നും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ അമിത വേഗതയുടെ പേരില്‍ ഒരു മന്ത്രി പിഴ അടയ്ക്കുന്നത് കേട്ടു കേള്‍വിയില്ല. വാഹനത്തിന്റെ അമിത വേഗത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രിക്കാണ് പോലീസ് പ...

ഇവള്‍ അമ്മയാണോ? സ്വന്തം കുഞ്ഞുങ്ങളെ പാലില്‍ തുരുമ്പിച്ച ഇരുമ്പ് നട്ടുകള്‍ ഇട്ട് കുടിപ്പിച്ച് കൊലപ്പെടുത്തി

04 March 2015

അമ്മയും മക്കളും തമ്മിലുള്ള സ്‌നേഹത്തിന് അതിയായ മൂല്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. മക്കളെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തവരാണ് പല അമ്മമ്മാരും. എന്നാല്‍ ലോകത്തെ തന്നെ ഞെട്ടിച്ചാണ് ഒരു ഇന്ത്യക്കാരി സ്...

മോഷ്ടിച്ച യുവാവിന്റെ കൈ പരസ്യമായി വെട്ടി

04 March 2015

ലോകത്തെ ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ നല്‍കന്നത്. ക്രിസ്ത്യാനികളെ കടലിന്റെ തീരത്തുകൊണ്ടുപോയി കഴുത്തറുത്തുകൊലപ്പെടുത്തിയ  തീവ്രവാദികള്‍ വീണ്ടും ലോകത്തെ ഭയപ്പെടുത്തു...

നടിയും മോഡലുമായ കിം കര്‍ദാഷിയാന്‍ സൗന്ദര്യത്തിനായി ചെലവഴിക്കുന്നത് ദിവസം ഒരുലക്ഷം രൂപയില്‍ കൂടുതല്‍

03 March 2015

എന്നും എപ്പോഴും യുവാക്കളുടെ ഹരമായ നടിയും മോഡലുമായ കിം കര്‍ദാഷിയാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ വാര്‍ത്തകള്‍ വരുന്നത് അവരുടെ ശരീര സംരക്ഷണത്തെക്കുറിച്ചാണ്. ദിനം പ്രതി സൗന്ദര്യ സംരക്ഷണത്തിന...

മരുന്നിന്റെ പാര്‍ശ്വഫലം കൊണ്ട് സ്തനം വളര്‍ന്ന യുവാവിന് 15 കോടി നഷ്ടപരിഹാരം

03 March 2015

മരുന്നിന്റെ പാര്‍ശ്വഫലം കൊണ്ട് സ്തനം വളര്‍ന്ന ഓട്ടിസം ബാധിതനായ യുവാവിന് മരുന്നു കമ്പനി 15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഫിലാഡെല്‍ഫിയ കോടതി ഉത്തരവിട്ടു. ഇരുപത് വയസുകാരനായ ഓസ്റ്റിന്‍ പ്ലെഡ്ജറിനാണ...

രാഷ്ടീയക്കാരനായ ഭര്‍ത്താവിന് വേണ്ടി തമിഴ് ഗാനരചയിതാവിന്റെ സമരം

03 March 2015

തമിഴ് ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രണയമായിരുന്നു കോംമ്രേഡ് ത്യാഗുവിന്റെയും വസീഗര എന്ന ഗാനത്തിലൂടെ പ്രശസ്തയായ താമരൈയുടെയും. ഇവരുടെ പ്രണയത്തെ ആസ്പദമാക്കി പല സിനിമകളുമിറങ്ങി. എഴുപതുകളിലെ നക്‌സല്‍ പ്രസ്ഥാ...

കേരളത്തില്‍ ഒരു പുരുഷന് 1.2 ഭാര്യമാര്‍, ഇന്ത്യയില്‍ 66 ലക്ഷം ഭാര്യമാര്‍ കൂടുതല്ലെന്ന് സെന്‍സസ് രേഖകള്‍ വെളിപ്പെടുത്തുന്നു

03 March 2015

വിവാഹം കഴിക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കില്‍ ഒരുപക്ഷെ പെണ്‍കുട്ടികളെ കിട്ടില്ല. കാരണം, 15 വയസ് ആകുമ്പോഴെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടുകയാണ് ഇപ്പോഴും. നിയമപരമായി പെണ്‍കുട്ടികള്‍ക്ക് 18 വയസാണെങ്കിലു...

കടകളില്‍ നിന്നും ഈ വനിത അടിച്ചു മാറ്റിയത് 19 കോടി

03 March 2015

അമ്മയും എട്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാനായി ഒമ്പതാമത്തെ വയസ് മുതലാണ് കിം ഫാരി കടകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു തുടങ്ങിയത്. പതിനാറാം വയസിലാണ് മോഷണം ഒരു തൊഴിലായി സ്വീകരിച്ചത്. തന്റെ...

ആഡംബര വിവാഹം നിങ്ങള്‍ക്ക് കാണണമെന്നുണ്ടോ? എങ്കില്‍ സൗദിയില്‍ വരൂ, കാണാം ധൂര്‍ത്ത് വിവാഹങ്ങള്‍

03 March 2015

വിവാഹം എപ്പോഴും ധൂര്‍ത്തടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. കേരളത്തില്‍ വിവാഹത്തിന് വേണ്ടി മാത്രം ചെലവാക്കുന്നത് കോടികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സ്വര്‍ണത്തിനും വസ്ത്രത്തിനും വേണ്ടി മാത്രം ചെലവഴിക്കു...

4 പൊന്നോമനകളെ സമ്മാനിച്ച് അയാളെ തനിച്ചാക്കി അവള്‍ യാത്രയായി

03 March 2015

പ്രാര്‍ത്ഥനയോടെയും സന്തോഷത്തോടെയും ഏറെ കാത്തിരുന്ന ആ നിമിഷം അവസാനം അയാള്‍ക്ക് നല്‍കിയത് ഒരിക്കലും നികത്താനാകാത്ത ദു:ഖം. നാല് ചോരക്കുഞ്ഞുങ്ങളെ നല്‍കി അയാളെ തനിച്ചാക്കി അവള്‍ യാത്രയായി. പ്രസവത്തിനിടെ ഉണ...

Malayali Vartha Recommends