Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പ്രിസിഷന്‍ ഫാമിങ്ങ്‌

04 JULY 2013 07:15 AM IST
മലയാളി വാര്‍ത്ത.

ഹൈടെക്‌ ഫാമിങ്ങ്‌ എന്നു വിളിക്കപ്പെടുന്ന, ഫാമിങ്ങ്‌ മാനേജ്‌മെന്റില്‍ പാടശേഖരങ്ങള്‍ തമ്മില്‍ ഉള്ള വ്യതിയാനങ്ങളെ നിരീക്ഷിക്കുകയും അതിനനനുസൃതമായ രീതിയില്‍ കൃഷിരീതിയിലെ സമീപനം രൂപപ്പെടുത്തുകയും ചെയ്യുകയുമാണ്‌ ചെയ്യുന്നത്‌. വിഭവശേഷി സംരക്ഷണത്തോടൊപ്പം തന്നെ വയലിലേക്ക്‌ ചെലവിടുന്നതില്‍ നിന്നും തിരികെ കൈ വരുന്ന ആദായം കഴിയുന്നത്ര അനുകൂലമാക്കുക എന്ന ലക്ഷ്യം സാധൂകരിക്കുന്നതിനായി ഫാം മാനേജ്‌മെന്റ്‌ എന്ന ആശയം ആണ്‌ പ്രിന്‍സിഷന്‍ അഗ്രിക്കള്‍ച്ചര്‍ പ്രചരിപ്പിക്കുന്നത്‌.
ആദായം ഉണ്ടാക്കുന്നതിലേക്കായി ചെലവിടുന്ന വിഭവങ്ങളുടെ മൂല്യത്തിന്‌ തുല്യമായ ആദായം തിരികെ കൈവരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വെള്ളം, ഊര്‍ജ്ജം തുടങ്ങിയ അമൂല്യ വിഭവങ്ങള്‍ അമിതഉപയോഗത്തിലൂടെ നഷ്‌ടമാകാതിരിക്കാനും ശ്രമിക്കുന്നുണ്ട്‌. സാങ്കേതികവിദ്യ കൈവരിച്ച നേട്ടങ്ങള്‍ കാര്‍ഷിക രംഗത്ത്‌ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഉപഗ്രഹസംവിധാനം, ഐ. ടി, ജിയോസ്‌പേഷിയല്‍ സങ്കേതങ്ങള്‍ എന്നിങ്ങനെ പലതരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നുണ്ട്‌. സാറ്റലൈറ്റ്‌ പൊസിഷനിംഗ്‌ സിസ്റ്റങ്ങളായ G P S, GNSS എന്നിവയും വയലില്‍ കര്‍ഷകരെ സഹായിക്കുന്നതിന്‌ ഒപ്പമെത്തുന്നു.

ജലത്തിനുവേണ്ടിയുള്ള മല്‍സരം, ഗുണനിലവാരമുള്ള ജലത്തിന്റെ ദൗര്‍ലഭ്യം എന്നിവ ജലസേചനത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷികവിളകളുടെ കൃഷി വ്യാപകമാവുന്നത്‌ പരിമിതപ്പെടുത്തുന്നുണ്ട്‌. ഇറിഗേഷന്‍ മാനേജ്‌മെന്റിന്റെ ലക്ഷ്യം, ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക, ഗുണനിലവാരവും അധികവിളവു തരുന്നതുമായ കാര്‍ഷികവിളകള്‍ ഉപയോഗിക്കുന്ന ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക , രാസപദാര്‍ത്ഥങ്ങളും മിനറലുകളും ജലത്തോടൊപ്പം ഒഴുകിപ്പോകുന്നത്‌ തടയുക എന്നിവയൊക്കയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (9 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (15 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (24 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (37 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (54 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (3 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends