FOOTBALL
ഇന്റര് മയാമിക്ക് തകര്പ്പന് ജയം....
മേജര് സോക്കര് ലീഗില് ഗോള്വേട്ട തുടര്ന്ന് അര്ജന്റീന സൂപ്പര് താരം ലയണല് മെസ്സി
13 July 2025
മേജര് സോക്കര് ലീഗില് ഗോള്വേട്ട തുടര്ന്ന് അര്ജന്റീന സൂപ്പര് താരം ലയണല് മെസ്സി. മെസ്സിയുടെ ഇരട്ട ഗോള് മികവില് നാഷ് വില്ലയെ ഇന്റര് മയാമി പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്ക്കാണ് മയാമിയ...
നിരാശയോടെ ആരാധകര്.... സ്പാനിഷ് സ്ട്രൈക്കര് ജീസസ് ജിമെനെസും ക്ലബ് വിട്ടു..
11 July 2025
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെയാകെ നിരാശയിലാക്കി സ്പാനിഷ് സ്ട്രൈക്കര് ജീസസ് ജിമെനെസും ക്ലബ് വിട്ടു. കഴിഞ്ഞ സീസണില് ടീമിലെത്തിയ താരം പരസ്പര ധാരണയോടെയാണ് കരാര് അവസാനിപ്പിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ...
സൂപ്പര് താരം ലയണല് മെസിയുടെ ചിറകിലേറി വിജയം തുടര്ന്ന് ഇന്റര് മയാമി
10 July 2025
സൂപ്പര് താരം ലയണല് മെസിയുടെ ചിറകിലേറി വിജയം തുടര്ന്ന് ഇന്റര് മയാമി. മേജര് സോക്കര് ലീഗില് ഇരട്ടഗോളുമായി മെസി തിളങ്ങിയ മത്സരത്തില് ഒന്നിനെതിരേ രണ്ടുഗോളുകള്ക്കാണ് മയാമി ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ...
യുവന്റസിനെ വീഴ്ത്തി റയല് മാഡ്രിഡ് ക്വാര്ട്ടറില് കടന്നു...
02 July 2025
ഫിഫ ക്ലബ് ലോകകപ്പില് യുവന്റസിനെ വീഴ്ത്തി റയല് മാഡ്രിഡ് ക്വാര്ട്ടറില് കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്ഡ് റോക്ക് സ്റ്റേഡിയത്തില് നടന്ന മത്സരം ആദ്യ പക...
ഫിഫ ക്ലബ് ലോകകപ്പില് മെക്സിക്കന് ക്ലബായ പാച്ചുവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് തോല്പ്പിച്ച് റയല് മാഡ്രിഡ്...
23 June 2025
ഫിഫ ക്ലബ് ലോകകപ്പില് മെക്സിക്കന് ക്ലബായ പാച്ചുവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് തോല്പ്പിച്ച് റയല് മാഡ്രിഡ്. മത്സരത്തിന്റെ ഏഴാം മിനിറ്റില് പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് റയല് മുന്നേറ്റം.ജയത്തോ...
ഫിഫ ക്ലബ് ഫുട്ബോള് ലോകകപ്പ്... സൂപ്പര്താരം ക്ലബ് ലയണല് മെസി ഗോളില് ഇന്റര് മയാമിയ്ക്ക് ജയം...
20 June 2025
ഫിഫ ക്ലബ് ഫുട്ബോള് ലോകകപ്പില് സൂപ്പര്താരം ക്ലബ് ലയണല് മെസി ഗോളില് ഇന്റര് മയാമിയ്ക്ക് ജയം. പോര്ച്ചുഗല് ക്ലബ് പോര്ട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്ക്കാണ് മയാമി വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ട...
ഫിഫ ക്ലബ് ലോകകപ്പില് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര് സിറ്റിക്ക് വിജയം
19 June 2025
ഫിഫ ക്ലബ് ലോകകപ്പില് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര് സിറ്റിക്ക് വിജയ തുടക്കം. മൊറോക്കന് ക്ലബ്ബായ വൈഡാഡ് എഫ്.സിയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് സിറ്റി തോല്പ്പിച്ചത്. രണ്ടാം മിനിറ്റില് തന്നെ ...
ക്ലബ് ഫുട്ബോള് ലോകകപ്പിന്റെ പരിഷ്കരിച്ച പതിപ്പിന് നാളെ തുടക്കം
14 June 2025
ക്ലബ് ഫുട്ബോള് ലോകകപ്പിന്റെ പരിഷ്കരിച്ച പതിപ്പിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില് പുലര്ച്ചെ 5.30ന് ആതിഥേയരായ ഇന്റര് മയാമിയും ഈജിപ്ത് ക്ലബ്ബായ അല് അഹ്ലിയും ഏറ്റുമുട്ടുന്നതാണ്. അമേരിക്കയിലെ 11 ന...
ഇന്ത്യ-ന്യൂസിലന്ഡ് ട്വന്റി20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് നടക്കുമെന്ന് സൂചന
14 June 2025
ജനുവരിയില് നടക്കുന്ന ഇന്ത്യ-ന്യൂസിലന്ഡ് ട്വന്റി20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് നടക്കുമെന്ന് സൂചന. തിയതി തീരുമാനമായിട്ടില്ല.ജനുവരിയില് ഇന്ത്യയിലെത്തുന്ന ന്യൂസിലന്...
സ്പെയിനിനെ പെനാല്റ്റി ഷൂട്ടൗട്ടില് കീഴടക്കി യുവേഫ നേഷന്സ് ലീഗ് ജേതാക്കളായി പോര്ചുഗല്....
09 June 2025
സ്പെയിനിനെ പെനാല്റ്റി ഷൂട്ടൗട്ടില് കീഴടക്കി യുവേഫ നേഷന്സ് ലീഗ് ജേതാക്കളായി പോര്ചുഗല്. ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില് പെനാല്റ്റി ഷൂട്ടൗട്ടില് 5-3ന് പോര്ചുഗല് വിജയം നേടി. നിശ്ചിത സമ...
ലോക ചാംപ്യന്മാരായ അര്ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്...
07 June 2025
ലോക ചാംപ്യന്മാരായ അര്ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. ക്യാപ്റ്റന് മെസിയും അര്ജന്റീന ടീമിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി സാമൂഹികമാധ്യമത്തില് കുറിക്കുകയും ചെയ്തു. അര...
യുവേഫ നാഷന്സ് ലീഗ് സെമിയില് ജര്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് തകര്ത്ത് പോര്ച്ചുഗല് ഫൈനലില്...
05 June 2025
യുവേഫ നാഷന്സ് ലീഗ് സെമിയില് ജര്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് തകര്ത്ത് പോര്ച്ചുഗല് ഫൈനലില്. 48ാം മിനിറ്റില് ഫ്ലോറിയന് വിറ്റ്സിന്റെ ഹെഡറിലൂടെ ജര്മനി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതി...
കേരള ഫുട്ബോള് ടീമിലെ മുന് താരം വലിയതുറ വാട്സ് റോഡില് ഗ്രീന്വില്ലയില് ഓസ്റ്റിന് റെക്സ് അന്തരിച്ചു...
28 May 2025
കേരള ഫുട്ബോള് ടീമിലെ മുന് താരം വലിയതുറ വാട്സ് റോഡില് ഗ്രീന്വില്ലയില് ഓസ്റ്റിന് റെക്സ്(90) അന്തരിച്ചു. 1961ല് സന്തോഷ് ട്രോഫിയില് കേരളം മൂന്നാം സ്ഥാനം നേടുമ്പോള് ടീം അംഗമായിരുന്ന ഓസ്റ്റിന്,...
ലിയോണല് മെസി ഉടന് കേരളത്തിലേക്കില്ല....
16 May 2025
ലിയോണല് മെസി ഉടന് കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്ഷത്തെ സൗഹൃദ മത്സരങ്ങളില് തീരുമാനം ആയെന്ന് റിപ്പോര്ട്ട്. ഇതോടെ അര്ജന്റീന ഫുട്ബോള് ടീം ഈ വര്ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില് ചൈന...
ഫൈനല് തേടി ബാഴ്സലോണയും ഇന്റര് മിലാനും നേര്ക്കുനേര്...
30 April 2025
ആശങ്കയോടെ.... ചാമ്പ്യന്സ് ലീഗ് ഫുട്ബോള് ഫൈനല് തേടി ബാഴ്സലോണയും ഇന്റര് മിലാനും നേര്ക്കുനേര്. ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില് ഇന്ന് രാത്രി 12.30നാണ് ആദ്യപാദ സെമി. ആറുവര്ഷത്തിനുശേഷം ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
