MALAYALI JOKES
പെര്ഫക്ട്..ഓക്കെ… ആന്ഡിറ്റീസ് റ്റൂ ആന്ഡ്ദ റ്റാന് ആന്ഡ്ദ കൂന് ആന്ഡ്ദ പാക്ക്..ഒക്കേ? സോഷ്യൽമീഡിയയിൽ തരംഗമായ ഡയലോഗിനുടമയായ നൈസല്ബാബുവിനെ കേരളാപോലീസ് ഏറ്റെടുത്തു; വൈറലായ വീഡിയോ കാണാം
വസ്ത്രത്തെക്കുറിച്ചുള്ള അഭിപ്രായത്തിന് പുരുഷന്മാർക്ക് താക്കീത് നൽകി ഡിംപല് ഭാല്; പിന്തുണയുമായി ഡിംപൽ ആര്മിക്കാര്
16 February 2021
ബിഗ്ബോസിലെ രണ്ട് ദിവസത്തെ ഷോ കണ്ടപ്പോൾ തന്നെ മികച്ച മത്സരം കാണാൻ കഴിയുമെന്ന് ഉറപ്പായി രിക്കുകയാണ്. പ്രേക്ഷകർക്ക് പരിചയമില്ലാത്ത പുതുമുഖങ്ങളായിരുന്നു ഈ സീസണിലെ മത്സരാർത്ഥികൾ. ആദ്യ ദിനം മത്സരം എങ്ങനെ ആ...
ഭീമമായ കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ ആവശ്യപ്പെട്ടത് 4 പൊറോട്ടയും 1 പ്ലേറ്റ് ബീഫും..ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുത്തു. ബില്ല് കണ്ട എഞ്ചിനീയർ ഞെട്ടി. 850/- രൂപ ബില്ല്...
19 June 2020
ഈ കഥയിലേ ലോജിക്ക് നിങ്ങൾ ചോദിക്കരുത് .. കേരളത്തിലെ ലെക്ഷോഭ ലക്ഷം കെ എസ് ഇ ബി ഉപഭോക്താക്കൾക്കും ഇത് തന്നെയാണ് അവസ്ഥ..ആ ലോജിക്ക് ഒട്ട് മനസിലാകുന്നില്ല..അനസ് കുഞ്ഞിപ്പള്ളിയുടെ ഈ കുഞ്ഞ് കഥ നിങ്ങളൊന്ന് കേൾ...
അന്തര് സംസ്ഥാന വാഹന മോഷണക്കേസില് റിമാന്ഡില് കഴിയുന്ന പ്രതിയുടെ അടിവസ്ത്രം പരിശോധിച്ച പോലീസ് ഞെട്ടി;സംഭവം തിരുവനന്തപുരത്ത്
01 November 2017
അന്തര് സംസ്ഥാന വാഹന മോഷണക്കേസില് റിമാന്ഡില് കഴിയുന്ന പ്രതിയുടെ അടിവസ്ത്രം പരിശോധിച്ച പോലീസ് ഞെട്ടി.നെയ്യാറ്റിന്കര സബ് ജയിലില് കഴിയുന്ന തമിഴ്നാട് സ്വദേശിയായ പരമശിവത്തിന്റെ അടിവസ്ത്രം പരിശോധിച്ചപ...
മിതമദ്യപാനം പ്രമേഹത്തെ നിയന്ത്രിക്കുമെന്ന് പഠനം
29 July 2017
പരിധിവിടാത്ത മദ്യപാനികൾക്ക് സന്തോഷവാർത്ത. മിതമായ മദ്യപാനം പ്രമേഹ സാധ്യത കുറക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രം മദ്യപിക്കുന്നവരിൽ തീരെ മദ്യപിക്കാത്തവരെ അപേക്ഷിച...
വരട്ടുമാ! ഇനി ഞങ്ങളെ കാണാന് ഗോപിയടിച്ചോണ്ടിരുന്നാല് മതി
12 March 2013
മതിയായ്ക്കാണും, പാവം ഇനി ആ ഇറ്റലിക്കാര് വരില്ല...
എന്നെ വിടൂ, ഞാന് നരസിംഹമാ,...
13 January 2013
വേണ്ട സാര് , അവിവേകമൊന്നും കാണിക്കരുത്. സാറെ ആദ്യം ഷര്ട്ട് നേരെയിട്. ...
അയ്യോ എവിടെ ഞങ്ങടെ സുനന്ദ ചേച്ചി...
02 December 2012
അയ്യോ എവിടെ ഞങ്ങടെ സുനന്ദ ചേച്ചി കേരളത്തില് ഇനി എന്റെ കൂടെ ചേച്ച്യ കാണനേ ഗോപിയടിച്ചോണ്ടിരുന്നാല് മതി...
പത്രങ്ങളില് കൈകെട്ടി നിന്നുനിന്നു മടുത്തു
02 December 2012
പത്രങ്ങളില് കൈകെട്ടി നിന്നുനിന്നു മടുത്തു എന്നു വരും ഈ മെട്രോ? ...
അടുത്ത വര്ഷത്തെ മികച്ച താരം കുഞ്ഞാകട്ടെ. ബ്ലെസ്സിയുടെ ചിത്രം പുറത്തു വന്നാല് ...
02 December 2012
ഇരിക്കട്ടെ ഒരവാര്ഡ് കുഞ്ഞിനും അടുത്ത വര്ഷത്തെ മികച്ച താരം കുഞ്ഞാകട്ടെ. ബ്ലെസ്സിയുടെ ചിത്രം പുറത്തു വന്നാല് ......
ഇങ്ങനെ പബ്ലിക്കായി ഈ ജന്മത്തില് പ്രസാദം കഴിക്കാന് പറ്റുമെന്നു കരുതിയില്ല.
02 December 2012
ഇങ്ങനെ പബ്ലിക്കായി ഈ ജന്മത്തില് പ്രസാദം കഴിക്കാന് പറ്റുമെന്നു കരുതിയില്ല....

തന്റെ ഭാര്യ ആദ്യഭർത്താവിലുള്ള മകനോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു എന്ന് ഭർത്താവിന്റെ പരാതി...വീട്ടിൽനിന്ന് 20,000 രൂപയുമായി ഭാര്യ ബബ്ലിയും ആദ്യബന്ധത്തിലുള്ള മകനും മുങ്ങിയെന്നാണ് ഇന്ദ്രറാമിന്റെ ആരോപണം

കുട്ടി പഠനത്തിൽ മോശമായതിനാൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ..ക്ളാസ് ശ്രദ്ധിച്ചു മനസ്സിലാക്കാൻ അടച്ചിട്ട മുറിയിൽ ഇരിക്കാൻ കുട്ടിയ്ക്ക് നിർദ്ദേശം നൽകി. പക്ഷെ പഠിപ്പിച്ചത് പുസ്തകത്തിൽ ഉള്ളതല്ല, അശ്ളീല സംസാരവും ചേഷ്ടകളും തുടങ്ങിയതോടെ ഭയന്ന കുട്ടി അമ്മയെ വിവരം അറിയിച്ചു..പിന്നീട് സംഭവിച്ചത്

ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേര് കസ്റ്റഡിയില്, കാട്ടുപന്നിയെ പിടിക്കാന് കെണിവെക്കാറുണ്ടെന്ന് മൊഴി......മൃതദേഹങ്ങള് കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതലൈന് പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല..

എല്എല്ബി പരീക്ഷയില് കോപ്പിയടി....! പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്ക്വാഡ് പൊക്കിയ ഇന്സ്പെക്ടര്ക്ക് സസ്പെന്ഷന്, സല്പ്പേര് കളങ്കപ്പെടുത്തിയെന്ന് സസ്പെന്ഷൻ ഉത്തരവ്, ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജില് നിന്നും മാറ്റാനും നിര്ദ്ദേശം..! ഉദ്യോഗസ്ഥനോടൊപ്പം പിടിയിലായ മറ്റുള്ളവരുടെ വിവരങ്ങള് പൂഴ്ത്തി

‘തുടലു പൊട്ടിച്ചോടുന്ന പട്ടി’... ചെത്തുകാരന്റെ മകൻ! സുധാകരൻ വെട്ടിലാവുമ്പോൾ...മുഖ്യമന്ത്രിയുടെ പരനാറി..പരാമനാറി പ്രയോഗം ഓർത്തെടുത്ത് സോഷ്യൽ മീഡിയ.... പറഞ്ഞതും പറഞ്ഞതിന് മാപ്പുപറയാത്തതും നിരവധി പേർ..നേതാക്കന്മാരുടെ വാവിട്ട വാക്കുകൾ ഹിറ്റാവുമ്പോൾ

ആറു മാസം മുമ്പ് വിവാഹം, ഭാര്യ മാന്യമായി സാരിയുടുക്കാറും സംസാരിക്കാറുമില്ല..! മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു

രാജ് കുന്ദ്രക്കെതിരെ പുതിയ കേസ്...! ഉടന് ചോദ്യം ചെയ്യാന് വിളിപ്പിക്കും, കള്ളപ്പണം വെളുപ്പിക്കലിൽ കേസെടുത്ത് ഇഡി...! കുന്ദ്രയും മറ്റ് പ്രതികളും തമ്മിലുള്ള വിദേശ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ...

ഹോട്ടൽമുറിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവതിയെ മദ്യം കഴിപ്പിച്ച് കഴുത്തു ഞെരിച്ച് കൊന്നിട്ട് യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം; ഭര്ത്താവുമായി വേര്പിരിഞ്ഞ് കഴിയുകയായിരുന്നു യുവതി; മരണത്തിൽ നടുങ്ങി ബന്ധുക്കൾ
