MALAYALIVARTHA EXCLUSIVE
ആഹാരത്തിൽ തലമുടി കിടന്നതിന് മുടി മുറിച്ചുമാറ്റി,ആർത്തവസമയങ്ങളിൽ മുറിക്കുള്ളിൽ പൂട്ടിയിട്ടു.. ഓരോ തവണയും മരുമകന്റെയും അമ്മയുടെയും ക്രൂരതകൾ ക്ഷമിച്ചതിൽ തീരാദുഃഖത്തിൽ ഈ കുടുംബം, ഊമയായ 29കാരിയുടെ മരണത്തിൽ ദുരൂഹത
17 May 2022
ഭർത്തൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച ഭിന്നശേഷിക്കാരിയായ നാലാഞ്ചിറ മുണ്ടയ്ക്കൽ ലെയ്ൻ കൃഷ്ണഭവനിൽ ശ്യാമ (29) സ്ത്രീധനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ നേരിട്ടത് ക്രൂരപീഡനമെന്ന് വീട്ടുകാർ. ഇക്കഴിഞ്ഞ ...
വൃദ്ധയുടെ മൃതദേഹം വീടിന് സമീപത്തെ വാഴക്കൂട്ടത്തിനിടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയർത്തി വീടുകാർ ....മൃതദേഹത്തിനടുത്തെ ചെടികൾ വാടാത്തതും അടുക്കിവെച്ച വിറക്ക് കത്താത്തതും ദുരൂഹതക്ക് കാരണം..സത്യം മലയാളി വാർത്തയോട് തുറന്ന് പറഞ്ഞ് ബന്ധുക്കൾ
11 May 2022
വണ്ടിത്തടം പാലപ്പൂര് ജംഗ്ഷന് സമീപം വൃദ്ധയുടെ മൃതദേഹം വീടിന് സമീപത്തെ വാഴക്കൂട്ടത്തിനിടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പാലപ്പൂര് കുന്താലം വിള വീട്ടിൽ പരേതനായ ഗോപിയുടെ ഭ...
പതിമൂന്ന് വയസ്സുകാരനെ കടിച്ചുകീറി തെരുവുനായ;തിരുമലയിൽ തെരുവുനായ ശല്യം രൂക്ഷം;പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാർ ഒരുമാസത്തിൽ കടിയേറ്റത് നാലുപേർക്ക്;തിരിഞ്ഞു നോക്കാതെ തിരുവനന്തപുരം നഗരസഭ
24 April 2022
തിരുവനന്തപുരം തിരുമല വലിയവിളയിൽ നായ ശല്യം രൂക്ഷമാവുന്നു.സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും പ്രഭാത സവാരിക്കാരും അമ്പലത്തിൽ വരുന്ന ഭക്തരും ഭീതിയിലാണ്. കൂട്ടത്തോടെയെത്തുന്ന തെരുവുനായകളുടെ ആക്രമണത്തിൽ നി...
വന്നുപതിച്ചത് തീഗോളം; നാല് പേർ അടകം വീട്ടിലെ നായയുടെയും കേൾവിശക്തി നഷ്ടമായി; ജനാലച്ചില്ലുകൾ പൊട്ടിതെറിച്ചു; വയറിംഗും ഉപകരണങ്ങളും കത്തി; 'മിന്നലടിച്ച' നടുക്കംമാറാതെ കാട്ടാക്കട നിവാസികൾ
20 April 2022
തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ട് കഴിഞ്ഞ ദിവസം അപ്രതിക്ഷിതമായി ഉണ്ടായ ഇടിമിന്നലിൽ ഒരു വീട്ടിലെ കുട്ടി ഉൾപ്പെടെ നാലുപേർക്കു കേൾവിക്കു തകരാർ സംഭവിച്ചു.കഴിഞ്ഞ ദിവസം രാത്രി 8.30നാണ് ഇടിമി...
പാലക്കാട്ടെ കൊലക്കളം; ഉന്നത പോലീസുദ്യോഗസ്ഥർക്കു നിസംഗത ; ഇന്റലിജൻസ് മേധാവി അവധിയിൽ ; ആദ്യ കൊലപാതകത്തിനു ശേഷവും ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ വിഷു ആഘോഷത്തിൽ
19 April 2022
കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇന്റലിജൻസ് വീഴ്ച ചർച്ചയാകുമ്പോഴും , ഇന്റലിജൻസ് മേധാവി അവധിയിലാണ്. ഇന്റലിജൻസ് ചുമതലയുള്ള ടി.കെ. വിനോദ് കുമാർ 12-ാം തീയതിയാണ് അവധിയിൽ പ്രദേശിച്ചത്. വിഷു ദിനത്തി...
Click here to see more stories from MALAYALIVARTHA EXCLUSIVE »
Editorial
തേന്‍ കെണിയില്‍ സീല്‍ക്കാരം നടത്തിയ മധ്യവയസ്കന് പുറത്ത് കെണിയൊരുക്കിയവര്‍ അകത്ത്
05 April 2017
അഭിഭാഷക മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ച അജിത്കുമാറിനെ പഴയ വൈരാഗ്യത്തില്‍ ഇപ്പോള്‍ ആക്രമിക്കുന്നു. മംഗളം മാധ്യമപ്രവര്‍ത്തകര്‍ക്കു...
സദാചാര പോലീസ് ഒരു മൃഗീയ വിനോദമോ?
25 October 2014
കോഴിക്കോട് തൊട്ടില്‍പാലത്ത് സദാചാര വാദികളായ ഒരു സംഘമാളുകുള് വീടു വളഞ്ഞതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം കേരള മനസാക്ഷിയെ നടുക്കുന്നതാണ്. തൊട്ടില്‍പ്പാലം കുന്നത്തുമ്മല്‍ ആയിലോട്ട്മീത്ത...

വാലന്റൈൻസ് ഡേയിൽ ആ കാഴ്ചകണ്ട് മഞ്ജു ഞെട്ടി! ദിലീപിൻറെ ഫോണിൽ മെസ്സേജ്...ദേഷ്യം കൊണ്ട് മഞ്ജു അത് ചെയ്തു

കുട്ടി പഠനത്തിൽ മോശമായതിനാൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ..ക്ളാസ് ശ്രദ്ധിച്ചു മനസ്സിലാക്കാൻ അടച്ചിട്ട മുറിയിൽ ഇരിക്കാൻ കുട്ടിയ്ക്ക് നിർദ്ദേശം നൽകി. പക്ഷെ പഠിപ്പിച്ചത് പുസ്തകത്തിൽ ഉള്ളതല്ല, അശ്ളീല സംസാരവും ചേഷ്ടകളും തുടങ്ങിയതോടെ ഭയന്ന കുട്ടി അമ്മയെ വിവരം അറിയിച്ചു..പിന്നീട് സംഭവിച്ചത്

ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യ... വെളിപ്പെടുത്തി നടി സംഗീത

രണ്ട് മതത്തിൽപ്പെട്ടവരായിരുന്നു ഞങ്ങൾ; പ്രണയം വിവാഹത്തിലെത്തിയപ്പോൾ മതത്തിന്റെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു; സിനിമയിലേക്ക് എത്തിയത് ഒരു കലണ്ടർ കാരണം; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി നടി വരദ

അവിടെവെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്, സിനിമയുടെ സെറ്റില്‍വെച്ച് പഴയ കാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു, മഞ്ജുവിന്റെ ഉള്ളിന്റെ ഉള്ളിൽ ആ താല്പര്യമുണ്ട്; തുറന്ന് പറഞ്ഞ് നടൻ

തന്റെ സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തി... സിനിമ വ്യവസായത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്കായിരുന്നു പിന്നീടുണ്ടായ വളർച്ച.. ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ? ആദ്യമായി ആ വെളിപ്പെടുത്തലുമായി രാജസേനൻ
ഭാര്യ ആദ്യ ഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ചു... പരാതിയുമായി ഇപ്പോഴത്തെ ഭര്‍ത്താവ് (6 hours ago)
കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങി തെന്നിന്ത്യന്‍ താര സുന്ദരി തമന്ന (6 hours ago)
ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്.... വാഗമൺ ഓഫ് റോഡ് റേസ് കേസ്; (6 hours ago)

തന്റെ ഭാര്യ ആദ്യഭർത്താവിലുള്ള മകനോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു എന്ന് ഭർത്താവിന്റെ പരാതി...വീട്ടിൽനിന്ന് 20,000 രൂപയുമായി ഭാര്യ ബബ്ലിയും ആദ്യബന്ധത്തിലുള്ള മകനും മുങ്ങിയെന്നാണ് ഇന്ദ്രറാമിന്റെ ആരോപണം

കുട്ടി പഠനത്തിൽ മോശമായതിനാൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ..ക്ളാസ് ശ്രദ്ധിച്ചു മനസ്സിലാക്കാൻ അടച്ചിട്ട മുറിയിൽ ഇരിക്കാൻ കുട്ടിയ്ക്ക് നിർദ്ദേശം നൽകി. പക്ഷെ പഠിപ്പിച്ചത് പുസ്തകത്തിൽ ഉള്ളതല്ല, അശ്ളീല സംസാരവും ചേഷ്ടകളും തുടങ്ങിയതോടെ ഭയന്ന കുട്ടി അമ്മയെ വിവരം അറിയിച്ചു..പിന്നീട് സംഭവിച്ചത്

ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍, കാട്ടുപന്നിയെ പിടിക്കാന്‍ കെണിവെക്കാറുണ്ടെന്ന് മൊഴി......മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതലൈന്‍ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല..

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടി....! പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്ക്വാഡ് പൊക്കിയ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്, സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് സസ്പെന്ഷൻ ഉത്തരവ്, ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജില്‍ നിന്നും മാറ്റാനും നിര്‍ദ്ദേശം..! ഉദ്യോഗസ്ഥനോടൊപ്പം പിടിയിലായ മറ്റുള്ളവരുടെ വിവരങ്ങള്‍ പൂഴ്ത്തി

‘തുടലു പൊട്ടിച്ചോടുന്ന പട്ടി’... ചെത്തുകാരന്റെ മകൻ! സുധാകരൻ വെട്ടിലാവുമ്പോൾ...മുഖ്യമന്ത്രിയുടെ പരനാറി..പരാമനാറി പ്രയോഗം ഓർത്തെടുത്ത് സോഷ്യൽ മീഡിയ.... പറഞ്ഞതും പറഞ്ഞതിന് മാപ്പുപറയാത്തതും നിരവധി പേർ..നേതാക്കന്മാരുടെ വാവിട്ട വാക്കുകൾ ഹിറ്റാവുമ്പോൾ

ആറു മാസം മുമ്പ് വിവാഹം, ഭാര്യ മാന്യമായി സാരിയുടുക്കാറും സംസാരിക്കാറുമില്ല..! മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു

രാജ് കുന്ദ്രക്കെതിരെ പുതിയ കേസ്...! ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, കള്ളപ്പണം വെളുപ്പിക്കലിൽ കേസെടുത്ത് ഇഡി...! കുന്ദ്രയും മറ്റ് പ്രതികളും തമ്മിലുള്ള വിദേശ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ...

ഹോട്ടൽമുറിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവതിയെ മദ്യം കഴിപ്പിച്ച് കഴുത്തു ഞെരിച്ച് കൊന്നിട്ട് യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു യുവതി; മരണത്തിൽ നടുങ്ങി ബന്ധുക്കൾ
